"WELCOME 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പുതുവത്സരദിനത്തിൽ അധ്യാപകർക്ക് സമ്മാനമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പുതുവത്സരദിനത്തിൽ അധ്യാപകർക്ക് സമ്മാനമായി വാഴ കന്നുകൾ.. ചെട്ടിയാം കിണർ ഗവ: ഹൈസ്കൂളിലെ ഹരിതസേന, അംഗങ്ങളാണ് പുതുവത്സരദിനത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നല്ല നേന്ത്ര വാഴ കന്നുകൾ നൽകിയത്. നവകേരള സൃഷ്ടിക്കായ് ഹരിത കേരളം സുന്ദരകേരളം പദ്ധതി യുടെ ഭാഗമായി വാഴ കൃഷി, ജൈവ പച്ചക്കറി കൃഷി, നെൽകൃഷി എന്നിവ നടത്തുന്നുണ്ട്.പെരുമണ്ണ ഇക്കോ ഷോപ്പാണ് ആവശ്യമായ വാഴ കന്നുകൾ എത്തിച്ചത്. ഹെഡ്മാസ്റ്റർ ആർ.എസ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മേനാട്ടിൽ ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു.ചെമ്മിലി മുഹമ്മദ്.മുബശ്ശിറ കെ.രഞ്ജിഷ. എന്നിവർ ആശംസകൾ അർപ്പിച്ചു. | പുതുവത്സരദിനത്തിൽ അധ്യാപകർക്ക് സമ്മാനമായി വാഴ കന്നുകൾ.. ചെട്ടിയാം കിണർ ഗവ: ഹൈസ്കൂളിലെ ഹരിതസേന, അംഗങ്ങളാണ് പുതുവത്സരദിനത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നല്ല നേന്ത്ര വാഴ കന്നുകൾ നൽകിയത്. നവകേരള സൃഷ്ടിക്കായ് ഹരിത കേരളം സുന്ദരകേരളം പദ്ധതി യുടെ ഭാഗമായി വാഴ കൃഷി, ജൈവ പച്ചക്കറി കൃഷി, നെൽകൃഷി എന്നിവ നടത്തുന്നുണ്ട്.പെരുമണ്ണ ഇക്കോ ഷോപ്പാണ് ആവശ്യമായ വാഴ കന്നുകൾ എത്തിച്ചത്. ഹെഡ്മാസ്റ്റർ ആർ.എസ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മേനാട്ടിൽ ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു.ചെമ്മിലി മുഹമ്മദ്.മുബശ്ശിറ കെ.രഞ്ജിഷ. എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
[[പ്രമാണം:New year1.jpg|thumb| left]] |
20:32, 4 ജനുവരി 2019-നു നിലവിലുള്ള രൂപം
പുതുവത്സരദിനത്തിൽ അധ്യാപകർക്ക് സമ്മാനമായി വാഴ കന്നുകൾ.. ചെട്ടിയാം കിണർ ഗവ: ഹൈസ്കൂളിലെ ഹരിതസേന, അംഗങ്ങളാണ് പുതുവത്സരദിനത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നല്ല നേന്ത്ര വാഴ കന്നുകൾ നൽകിയത്. നവകേരള സൃഷ്ടിക്കായ് ഹരിത കേരളം സുന്ദരകേരളം പദ്ധതി യുടെ ഭാഗമായി വാഴ കൃഷി, ജൈവ പച്ചക്കറി കൃഷി, നെൽകൃഷി എന്നിവ നടത്തുന്നുണ്ട്.പെരുമണ്ണ ഇക്കോ ഷോപ്പാണ് ആവശ്യമായ വാഴ കന്നുകൾ എത്തിച്ചത്. ഹെഡ്മാസ്റ്റർ ആർ.എസ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മേനാട്ടിൽ ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു.ചെമ്മിലി മുഹമ്മദ്.മുബശ്ശിറ കെ.രഞ്ജിഷ. എന്നിവർ ആശംസകൾ അർപ്പിച്ചു.