"റവ.സി.റെയച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (റവ.സി.റെയച്ചൽ എന്ന താൾ മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/റവ.സി.റെയച്ചൽ എന്ന ത...) |
||
(വ്യത്യാസം ഇല്ല)
|
22:09, 21 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സി വെർജീനിയയുടെ പാത പിന്തുടർന്നത് സഹോദരീ പുത്രിയായിരുന്ന സി .റേച്ചൽ തന്നെയായിരുന്നു .വെർജീനിയമ്മ നട്ട മഴ മരങ്ങളുൾപ്പെടെ എല്ലാം കൃത്യമായി സംരക്ഷിച്ചിരുന്നു എന്ന് മാത്രമല്ല എല്ലാ കർമ്മങ്ങളിലും തികഞ്ഞ പാകത പുലർത്തിയിരുന്നു .സ്കൂളിനെ അപ്പ് ഗ്രേഡ് ചെയ്യുകയും വിജയപുരം കോർപറേറ്റ് എജ്യുക്കേഷൻ കൗൺസിലുമായി സ്കൂളിനെ ബന്ധിപ്പിക്കുകയും ചെയ്തു .