"സെന്റ് തോമസ് എച്ച് എസ് തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 42: | വരി 42: | ||
തൃശൂര്‍ | തൃശൂര്‍ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈ സ്കൂള്‍, നഗരത്തില്‍ നിന്നു 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്‍ ആരംഭിച്ച സെന്റ് തോമസ് പ്രൈമറി സ്കൂള്‍ ഇന്ന് വളരെ പ്രശസ്തമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1915-ല്‍ റവ. ഫാ. മാത്യു പാലയൂര്‍ ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. | 1915-ല്‍ റവ. ഫാ. മാത്യു പാലയൂര്‍ ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 2001-2002-ല്‍ കമ്പ്യുട്ടര്‍ ക്ലാസ്സ് ആരംഭിച്ചു. 2004 മുതല്‍ ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല്‍ യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സിമി ജോസ് പതിമൂന്നാം റാാങ്ക് നേടി. 2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയംനേടാനും സാധിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര്‍ ഉള്ള ലാബ്, സയന്‍സ് ലാബ്, മീഡിയ റൂം എന്നിവയും | അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര്‍ ഉള്ള ലാബ്, സയന്‍സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്. | ||
വരി 69: | വരി 69: | ||
} | } | ||
{|class="wikitable" style="text-align:center; width: | {|class="wikitable" style="text-align:center; width:200px; height:500px" border="1" | ||
|- | |- | ||
19:21, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എച്ച് എസ് തിരൂർ | |
---|---|
വിലാസം | |
തിരൂര്‍ തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശൂര്‍ |
അവസാനം തിരുത്തിയത് | |
30-12-2009 | Stthomashsthiroor |
തൃശൂര്‍ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈ സ്കൂള്‍, നഗരത്തില്‍ നിന്നു 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്‍ ആരംഭിച്ച സെന്റ് തോമസ് പ്രൈമറി സ്കൂള്‍ ഇന്ന് വളരെ പ്രശസ്തമാണ്.
ചരിത്രം
1915-ല്‍ റവ. ഫാ. മാത്യു പാലയൂര്‍ ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 2001-2002-ല്‍ കമ്പ്യുട്ടര്‍ ക്ലാസ്സ് ആരംഭിച്ചു. 2004 മുതല്‍ ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല്‍ യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സിമി ജോസ് പതിമൂന്നാം റാാങ്ക് നേടി. 2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയംനേടാനും സാധിച്ചു.
ഭൗതികസൗകര്യങ്ങള്
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര്‍ ഉള്ള ലാബ്, സയന്‍സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റോഡ് സേഫ്റ്റി ക്ലബ്
മാനേജ്മെന്റ്
തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് മേനേജ്മെന്റ് ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്‍പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആന്‍ഡ്രൂസ് താഴത്തിന്റെ മേല്‍നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ആന്റണി തേക്കാനത്താണു ലോക്കല്‍ മേനേജര്‍. ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
|- }
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1943 - 47 | ശ്രീ. കെ. രാമപ്പണിക്കര്
| |||||
1947 - 65 | റവ. ഫാ.പീറ്റര്‍ ആളൂര്‍
| |||||
1965- 79 | ശ്രീ. സി. പി. ആന്റണി
| |||||
1979- 82 | ശ്രീ. സി. പി. ആന്റണി (ജൂനിയര്‍)
| |||||
1982 - 84 | ശ്രീ. പോള്‍ ജെ. വേഴാപ്പറംബില്
| |||||
1984 - 89 | ശ്രീ. പി.ജെ.ജോയിക്കുട്ടി
| |||||
1989 - 92 | ശ്രീ. സി. വി.സൈമണ്‍
| |||||
1992 - 93 | ശ്രീ. സി. സി. വര്‍ഗീസ്
| |||||
1993 - 95 | ശ്രീ. വി.കെ ആന്റണി
| |||||
1995 - 98 | ശ്രീ. ടിി. എല്‍. ജോസ്
| |||||
198 - 99 | ശ്രീ. ടി. ജെ. സൈമണ്‍
| |||||
1999-02 | ശ്രീ. കെ. എഫ്. മത്തായി
| |||||
2002 - 06 | ശ്രീ ടി.ജെ. ജോസ് | 2006- | ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു |
} പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്തരായ പൂര്വഅധ്യാപകര്
വഴികാട്ടിതൃശൂര് നഗരത്തില്‍ നിന്ന് വടക്കാഞ്ചേരിയിലേക്കുള്ള നാഷനല്‍ ഹൈവേയില്‍ 8 കിലോമീറ്റര്‍ അകലെയാണ് തിരൂര്‍ സെന്റ് തോമസ് ഹൈ സ്കൂള്‍. മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേേജിലേക്കു ഇവിടെ നിന്നു 5 കിലോമീറ്റര്‍ അകലമേയുള്ളൂ.
<googlemap version="0.9" lat="10.597002" lon="76.21542" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, st thothomas HS thirooror 10.588903, 76.209154 St Thomas HS Thiroor </googlemap> |