"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വരി 7: | വരി 4: | ||
|- | |- | ||
! | ! | ||
സയൻസ് ക്ലബ്ബ് പഠനയാത്ര | സയൻസ് ക്ലബ്ബ് പഠനയാത്ര [[കെ.ടിഎം സയൻസ് ചിത്രശാല|ചിത്രശാല]] | ||
|- | |- | ||
| | | | ||
{| class="wikitable" | |||
|- | |||
! സയൻസ് ക്വിസ് | |||
|- | |||
| മണ്ണാർക്കാട് സബ്ജില്ലാ ശാസ്ത്രക്വിസ്സിൽ കെ.ടി.എം സ്കൂളിലെ അഖിലിന് മൂന്നാം സ്ഥാനം.ടാലന്റ് സെർച്ച് എക്സാമിനേഷനിൽ അസ്മിലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. | |||
|} | |} | ||
വേൾഡ് സ്പേസ് വീക്ക് 2018 നോടനുബന്ധിച്ച് പാലക്കാട് മേഴ്സി കോളേജിൽ ഒക്ടോബർ 8 മുതൽ 11 വരെ ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന പ്രദർശനം കാണുന്നതിനുള്ള അവസരം ഈ സ്കൂളിലെ കുട്ടികൾക്കും ലഭിച്ചു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാല്പത്തിയൊന്നു കുട്ടികളും ആറ് അദ്ധ്യാപകരുമാണ് ഇതിൽ പങ്കെടുത്തത്.വിവിധ ബഹിരാകാശ പദ്ധതികളുടെയും ദൗത്യങ്ങളുടെയും മാതൃക ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ബഹിരാകാശയാത്രികരെ വഹിക്കുന്ന പേടകത്തിന്റെ മാതൃക , റോക്കറ്റ്,റോക്കറ്റ് എൻജിനുകൾ എന്നിവയുടെ മാതൃകകൾ ഇവയൊക്കെ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു.ഐ.എസ് ആർ .ഒ യുടെ സൂര്യപര്യവേഷണ ദൗത്യമായ "ആദിത്യ"മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി ദൗത്യമായ ഗഗൻയാൻ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് വി.എസ്.എസ്.സി യിലെ ശാസ്ത്രജ്ഞന്മാർ വിശദീകരിച്ചുകൊടുത്തു.ഒരു മണിക്കൂർ നീണ്ട പ്രദർശനം കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരുന്നു | |||
|} | |||
== ശാസ്ത്രസെമിനാർ == | == ശാസ്ത്രസെമിനാർ == | ||
വേൾഡ് സ്പേസ് വീക്ക്2018 ന്റെഭാഗമായി സ്കൂളിൽ ഒരു സെമിനാർസംഘടിപ്പിക്കപ്പെട്ടു.വിക്രം സാരാഭായി സ്പേസ് സെന്ററിലെ ഡോ.വിനീത് ബഹിരാകാശരംഗത്തെ കുതിപ്പുകളെപ്പറ്റികുട്ടികൾക്ക് ക്ലാസ്സെടുത്തു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും ബഹിരാകാശരംഗത്ത് ഇന്ത്യ കൈവരിച്ചനേട്ടങ്ങളെപ്പറ്റി മനസ്സിലാക്കാനും ഇതു | [[പ്രമാണം:Vssc.jpg|thumb|കെ.ടി.എം .ഹൈസ്കൂളിൽ വെച്ചു നടന്ന സെമിനാർ]] | ||
വേൾഡ് സ്പേസ് വീക്ക്2018 ന്റെഭാഗമായി സ്കൂളിൽ ഒരു സെമിനാർസംഘടിപ്പിക്കപ്പെട്ടു.വിക്രം സാരാഭായി സ്പേസ് സെന്ററിലെ ഡോ.വിനീത് ബഹിരാകാശരംഗത്തെ കുതിപ്പുകളെപ്പറ്റികുട്ടികൾക്ക് ക്ലാസ്സെടുത്തു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും ബഹിരാകാശരംഗത്ത് ഇന്ത്യ കൈവരിച്ചനേട്ടങ്ങളെപ്പറ്റി മനസ്സിലാക്കാനും ഇതു സഹായകമാ.യി | |||
=== ചാന്ദ്രദിനം === | === ചാന്ദ്രദിനം === | ||
<p> ചാന്ദ്രദിനത്തിൽ ശാസ്ത്രപാർക്ക് ഉദ്ഘാടനം ചെയ്തു.ചാന്ദ്രദിനക്വിസ് നടത്തി.ശാസ്ത്രമേളയ്ക്കുള്ള ഒരുക്കങ്ങൾതുടങ്ങി.</p> | <p> ചാന്ദ്രദിനത്തിൽ ശാസ്ത്രപാർക്ക് ഉദ്ഘാടനം ചെയ്തു.ചാന്ദ്രദിനക്വിസ് നടത്തി.ശാസ്ത്രമേളയ്ക്കുള്ള ഒരുക്കങ്ങൾതുടങ്ങി.</p> |
21:21, 27 നവംബർ 2018-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്ബ് പഠനയാത്ര ചിത്രശാല | ||
---|---|---|
വേൾഡ് സ്പേസ് വീക്ക് 2018 നോടനുബന്ധിച്ച് പാലക്കാട് മേഴ്സി കോളേജിൽ ഒക്ടോബർ 8 മുതൽ 11 വരെ ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വന്നിരുന്ന പ്രദർശനം കാണുന്നതിനുള്ള അവസരം ഈ സ്കൂളിലെ കുട്ടികൾക്കും ലഭിച്ചു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാല്പത്തിയൊന്നു കുട്ടികളും ആറ് അദ്ധ്യാപകരുമാണ് ഇതിൽ പങ്കെടുത്തത്.വിവിധ ബഹിരാകാശ പദ്ധതികളുടെയും ദൗത്യങ്ങളുടെയും മാതൃക ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ബഹിരാകാശയാത്രികരെ വഹിക്കുന്ന പേടകത്തിന്റെ മാതൃക , റോക്കറ്റ്,റോക്കറ്റ് എൻജിനുകൾ എന്നിവയുടെ മാതൃകകൾ ഇവയൊക്കെ കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു.ഐ.എസ് ആർ .ഒ യുടെ സൂര്യപര്യവേഷണ ദൗത്യമായ "ആദിത്യ"മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാവി ദൗത്യമായ ഗഗൻയാൻ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് വി.എസ്.എസ്.സി യിലെ ശാസ്ത്രജ്ഞന്മാർ വിശദീകരിച്ചുകൊടുത്തു.ഒരു മണിക്കൂർ നീണ്ട പ്രദർശനം കുട്ടികൾക്ക് വേറിട്ടൊരനുഭവമായിരുന്നു |
ശാസ്ത്രസെമിനാർ
വേൾഡ് സ്പേസ് വീക്ക്2018 ന്റെഭാഗമായി സ്കൂളിൽ ഒരു സെമിനാർസംഘടിപ്പിക്കപ്പെട്ടു.വിക്രം സാരാഭായി സ്പേസ് സെന്ററിലെ ഡോ.വിനീത് ബഹിരാകാശരംഗത്തെ കുതിപ്പുകളെപ്പറ്റികുട്ടികൾക്ക് ക്ലാസ്സെടുത്തു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും ബഹിരാകാശരംഗത്ത് ഇന്ത്യ കൈവരിച്ചനേട്ടങ്ങളെപ്പറ്റി മനസ്സിലാക്കാനും ഇതു സഹായകമാ.യി
ചാന്ദ്രദിനം
ചാന്ദ്രദിനത്തിൽ ശാസ്ത്രപാർക്ക് ഉദ്ഘാടനം ചെയ്തു.ചാന്ദ്രദിനക്വിസ് നടത്തി.ശാസ്ത്രമേളയ്ക്കുള്ള ഒരുക്കങ്ങൾതുടങ്ങി.