"സബ് ഡിസ്ട്രിക്ട് ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രവർത്തനങ്ങൾ''' | '''ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രവർത്തനങ്ങൾ''' | ||
<gallery> | <gallery> | ||
20181008 101542.jpg | 20181008 101542.jpg|ഐ.റ്റി @ സ്കൂൾ മാസ്റ്റർ ട്രൈനേഴ്സന്നോടെ സ്വാഗതം പറയുന്ന സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബെഞ്ചമിൻ സർ | ||
20181008 101534.jpg | 20181008 101534.jpg | ||
20181008 131524.jpg|ഉച്ച ഭക്ഷണ ദൃശ്യങ്ങൾ | 20181008 131524.jpg|ഉച്ച ഭക്ഷണ ദൃശ്യങ്ങൾ |
10:13, 14 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഞങ്ങളുടെ സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ സബ് ഡിസ്ട്രിക്ട് ക്യാമ്പ് 08/10/2018, 09/10/2018 തുടങ്ങിയ തീയതികൾ നടത്തി . ക്യാമ്പിൽ മാസ്റ്റർ ട്രയിനർമാരായ ശ്രീ സോണി പീറ്റർ സർ , ജയേഷ് സർ , ബൈജു സർ, പ്രവീൺ സർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. ക്യാമ്പിൽ ആറന്മുള സബ് ഡിസ്ട്രിക്ടിലെ വിവിധ സ്കൂളിലെ 28 കുട്ടികൾ പങ്കെടുത്തു. ആപ്പ് ഇൻവെന്റർ പ്രവർത്തനങ്ങൾ ,സ്ക്രാച്ച് പ്രോഗ്രാമിങ് , ബ്ലൻഡർ പ്രവർത്തനങ്ങൾ ,അനിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ക്ലാസുകൾ കുട്ടികൾക്ക് എടുത്തു .ക്യാമ്പിൽ ഉച്ച ഭക്ഷണം ക്രമീകരിച്ചിരുന്നു. ക്യാമ്പിൽ കൈറ്റിന്റെ റീജിണൽ കോർഡിനേറ്റർ മത്തായി സർ വിസിറ്റ് ചെയ്തു. മികച്ച അഭിപ്രായം വിസിറ്റേഴ്സ് ഡയറിയിൽ രേഖപെടുത്തി .
ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രവർത്തനങ്ങൾ
-
ഐ.റ്റി @ സ്കൂൾ മാസ്റ്റർ ട്രൈനേഴ്സന്നോടെ സ്വാഗതം പറയുന്ന സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബെഞ്ചമിൻ സർ
-
-
ഉച്ച ഭക്ഷണ ദൃശ്യങ്ങൾ
-
ഉച്ച ഭക്ഷണ ദൃശ്യങ്ങൾ
-
-
-
-
-
-
ഉച്ച ഭക്ഷണ ദൃശ്യങ്ങൾ
-
ലിറ്റിൽ കൈറ്റ്സ് ആറന്മുള സബ് ഡിസ്ട്രിക്ട് ക്യാമ്പ് ക്ലാസുകൾ
-
ലിറ്റിൽ കൈറ്റ്സ് ആറന്മുള സബ് ഡിസ്ട്രിക്ട് ക്യാമ്പ് ക്ലാസുകൾ
-
ലിറ്റിൽ കൈറ്റ്സ് ആറന്മുള സബ് ഡിസ്ട്രിക്ട് ക്യാമ്പ് ക്ലാസുകൾ