"എ.എൽ.പി.എസ് കോണോട്ട്/സ്കൂൾ വിക്കി 2018 ജില്ലാതലം രണ്ടാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
<font size=4>
<font size=4>

'''കോണോട്ട് എ.എൽ.പി സ്‍ക‍ൂളിന് ഒരു പൊൻതൂവൽ കൂടി!'''
  '''<big><font color=red>കോണോട്ട് എ.എൽ.പി സ്‍ക‍ൂളിന് ഒരു പൊൻതൂവൽ കൂടി!</font></big>'''

സ്കൂൾ വിക്കി താളിൽ വിവരങ്ങൾ കൃത്യമായി അപ്‍ലോഡ് ചെയ്യ‍ുന്നതിൽ നമ്മുടെ കൊച്ചു പള്ളിക്കൂടവ‍ും മികച്ച രീതിയിൽ തന്നെ പങ്കെടുത്തു. 15000 സ്കൂളുകൾ ഓളം അംഗങ്ങളായുള്ള സ്കൂൾവിക്കിയിൽ ഒട്ടേറെ ഹൈസ്കൂൾ,ഹയർസെക്കൻഡറി സ്കൂളുകളെ മറികടന്നാണ് കോഴിക്കോട് ജില്ലയിലെ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കിയത്. നമ്മുടെ കുട്ടികളുടെ സർഗ്ഗാത്മക ശേഷികളെ ലോകമെമ്പാടും എത്തിക്കാനുള്ള ഒരു നല്ല മാർഗമാണ് സ്കൂൾവിക്കി.നാടു‍ം ഈ സന്തോഷനിമിഷങ്ങളെ ആഹ്ലാദപൂർവ്വം നെഞ്ചിലേറ്റി.ഒക്ടോബർ നാലാം തീയതി വൈകുന്നേരം 3 മണിക്ക് മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‍ക‍ൂളിൽ നടന്ന അവാർഡ് ദാനചടങ്ങിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് സാറിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സീന.സി, ഐ.ടി ചാർജ് മുഹമ്മദലി ടി, പി.ടി.എ പ്രസിഡന്റ് റഷീദ്.ടി, ഷിജി.പി എന്നിവർ സ്‍ക‍ൂളിനുള്ള പുരസ്ക്കാരവും അവാർഡ് തുകയും ഏറ്റുവാങ്ങി.അതിയായ സന്തോഷം തുളുമ്പുന്ന നിമിഷമായിരുന്നു അത്.ഐ.ടി ലാബുകളും സ്മാർട്ട് റൂം സംവിധാനങ്ങളുമുള്ള ഹയർ സെക്കന്ററി സ്കൂളുകൾക്കിടയിൽ മികച്ച വിക്കി പേജുകൾ രൂപകൽപന ചെയ്ത ഈ കൊച്ചു വിദ്യാലയം പുരസ്ക്കാര പട്ടികയിൽ ശ്രദ്ധിക്കപ്പെട്ടു.വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക പ്രശംസക്ക് ഇത് കാരണമായി  

17:14, 11 ഒക്ടോബർ 2018-നു നിലവിലുള്ള രൂപം

 കോണോട്ട് എ.എൽ.പി സ്‍ക‍ൂളിന് ഒരു പൊൻതൂവൽ കൂടി!

ഒരു ചെറിയ പ്രദേശത്തുമാത്രം പ്രസിദ്ധമായിരുന്ന ഞങ്ങളുടെ സ്കൂളിനെയും നാടിനെയും ലോകമറിയുന്നതാക്കി മാറ്റിയ സ്കൂൾവിക്കിക്കും, ഞങ്ങളുടെ പി.എസ്.ഐ.ടി.സിക്കും, ഞങ്ങൾക്ക് എപ്പോഴും, ഏത് സമയത്തും, എല്ലാകാര്യങ്ങളിലും ഞങ്ങളുടെ സംശയങ്ങൾ തീർത്ത് ഞങ്ങളെ സഹായിക്കുന്ന മാസ്റ്റർ ട്രൈനർ ശ്രീ പോൾ സാർ അവർകൾക്കും നന്ദി രേഖപ്പെടുത്തട്ടെ

                              സ്‍ക‍ൂൾവിക്കി വിജയം പത്രവാർത്തകളിലൂടെ