"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<big>'''അടിസ്ഥാന സൗകര്യങ്ങൾ'''</big>  
<big>'''അടിസ്ഥാന സൗകര്യങ്ങൾ'''</big>  
 
[[പ്രമാണം:1038 arial.jpg|ചട്ടം|നടുവിൽ]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 27ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഉൗർജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം എന്നീ വിഭാഗങ്ങള്ക്ക് പ്രത്യേകമായ3 സയൻസ് ലാബുകൾ, ഐ.റ്റി ലാബ് , മാത്‍സ് ലാബ്,ലൈബ്രറി & റീഡിംഗ് റൂ.

13:58, 2 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അടിസ്ഥാന സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 27ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഉൗർജ്ജതന്ത്രം , രസതന്ത്രം , ജീവശാസ്ത്രം എന്നീ വിഭാഗങ്ങള്ക്ക് പ്രത്യേകമായ3 സയൻസ് ലാബുകൾ, ഐ.റ്റി ലാബ് , മാത്‍സ് ലാബ്,ലൈബ്രറി & റീഡിംഗ് റൂ.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ്, മാത്‍സ് , ഐ.റ്റി , ഇക്കോ, കൈരളി, ഹെൽത്ത്, സോഷ്യൽസയൻസ്, ,ഹിന്ദി,പ്രവർത്തിപരിചയം,കായികം തുടങ്ങിയ ക്ലബ്ബുകൾപ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ 10 ഉം ഹയർ സെക്കൻഡറിയിൽ 8 ഉം ക്ലാസ് മുറികൾ ഹൈടെക് ആക്കി. എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്

സ്കൂൾ ഗ്രന്ഥശാല

വിദ്യാർത്ഥികളുടെ സ്വതന്ത്രവും സ്വകീയവുമായ വായന സാധ്യമാക്കുന്നതിനായി മികച്ച ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ചു ഒഴിവു സമയങ്ങളിൽ പഠന സംബന്ധവും സാഹിത്യ - വിജ്ഞാനപ്രദവുമായ പുസ്തകങ്ങൾ സ്കൂൾ ഗ്രന്ഥശാലയിൽ നിന്നും നൽകി വരുന്നു.

പൂർണ്ണ സമയ ലൈബ്രേറിയന്റെ സേവനം സ്കൂളിൽ ലഭ്യമാണ്. നൂറു കണക്കിന് പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ദിനപത്രങ്ങൾ എന്നിവയും ലഭ്യമാണ്. കുട്ടികൾക്ക് ലൈബ്രറിയിൽ തന്നെ ഇരുന്ന് വായിക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. 'അമൃതം മധുരാക്ഷരം' എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ പുസ്തക സമാഹാരത്തിൽ എം.ടി. വാസുദേവൻ നായർ , ഒ.എൻ.വി കുറുപ്പ് എന്നിവരുൾപ്പെടെ മലയാളത്തിലെ പ്രതിഭാധനരായ നൂറ്റിയൊന്ന് എഴുത്തുകാരുടെ പുസ്തകങ്ങൾ അവരുടെ കയ്യക്ഷരവും കയ്യൊപ്പും രേഖപ്പെടുത്തി സമാഹരിച്ചു ലൈബ്രറിയിൽ സൂക്ഷിക്കുന്നു.