"കടമ്പൂർ എച്ച് എസ് എസ്/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
[[പ്രമാണം:005sgrgsev.jpg|500px|005sgrgsev]] | [[പ്രമാണം:005sgrgsev.jpg|500px|005sgrgsev]] | ||
[[പ്രമാണം:007neynyenyety.jpg|500px|007neynyenyety]] | [[പ്രമാണം:007neynyenyety.jpg|500px|007neynyenyety]] | ||
<small><big>ക</big>ർഷക ദിനം കടമ്പൂർ സ്കൂളിൽ ആഘോഷിച്ചു. കടമ്പൂർ ദേശത്തെ ദേശത്തെ മുൻകാല കർഷകൻ എന്നാൽ ഇപ്പോഴും കര്ഷകവൃത്തി തുടരുന്ന ശ്രീ കൈതപ്പുറത്തു നാരായണൻ നായർ എന്ന കർഷകനെ ആദരിചു. കുട്ടികളെ കർഷകനായി വേഷമിട്ടു പണിയായുധങ്ങളുമായി ഘോഷയാത്ര സങ്കടിപ്പിച്ചു. വിശിഷ്ടാതിഥിയെ അണിയിച്ചു. ആദരിച്ചു.</small> | |||
[[പ്രമാണം:Qwertyjpojhgfmnbvc.jpg|300px|qwertyjpojhgfmnbvc]] | |||
[[പ്രമാണം:Poiuyttyuioiuytrtyui.jpg|300px|poiuyttyuioiuytrtyui]] | |||
[[പ്രമാണം:Poiuygfdghjjkhgfd.jpg|300px|poiuygfdghjjkhgfd]] | |||
[[പ്രമാണം:Poiuygfsdguhijgxdrfhgcfxvg.jpg|300px|poiuygfsdguhijgxdrfhgcfxvg]] | |||
[[പ്രമാണം:Oiuyhgsdfghijhjhvgc.jpg|300px|oiuyhgsdfghijhjhvgc]] | |||
==എൽ പി, യു പി പ്രവർത്തനങ്ങൾ== | |||
'''ഭാഷാശേഷി വികസനം''' | |||
<small>'''<big>അ</big>'''ക്ഷരങ്ങൾ ഉറപ്പിക്കാനുള്ള പ്രവർത്തനം നൽകുന്നു. പൂഴിയിൽ എഴുത്തു, അക്ഷരത്തിനു മീതെ മഞ്ചാടിക്കുരു നിരതൽ മുതൽ വിവിധ പ്രവർത്തനങ്ങൾ, ചാർട്ടുകൾ വർക് ഷീറ്റ് എന്നിവ ഉപയോഗിക്കുന്നു.വള്ളി പുള്ളി ശരിയാവാത്ത കുട്ടികൾക്ക് അത് ശരിയാക്കാൻ പ്രവർത്തനങ്ങൾ നൽകുന്നു. എല്ലാ ഉ പി വിഭാഗം ക്‌ളാസ്സുകൾക്കും ക്ലാസ് ലൈബ്രറി ഉണ്ട്. | |||
ബാലസഭ സർഗ്ഗവേളകൾ സങ്കടിപ്പിക്കുന്നു. കവിയരങ്ങുകൾ സങ്കടിപ്പിക്കുന്നു കുട്ടികളുടെ രചനകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. പത്രവാർത്തകൾ വായിപ്പിക്കുന്നു.</small> | |||
'''ഇംഗ്ലീഷ് ഭാഷ ''' | |||
<small>'''<big>ഇം</big>'''ഗ്ലീഷ് ഭാഷ ഫലപ്രദമായി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള ശേഷി വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളായ ചാർട്ടുകൾ വിവിധ നിറങ്ങൾ ഉപയോഗിച്ച് എഴുതുന്നു. ലളിതമായ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്നു. ഇംഗ്ലീഷ് വാർത്തകൾ കേൾപ്പിക്കുന്നു, ഭാഷ കളികൾ നടത്തുന്നു.</small> | |||
'''ഗണിത പഠനം ''' | |||
<small>'''<big>ഗ</big>'''ണിത ശേഷി വികസിപ്പിക്കുന്നതിനായി സംഖ്യകളെ കുറിച്ചുള്ള അവബോധം വളർത്തുന്ന പ്രവർത്തനങ്ങൾ അബാക്കസ്,സംഖ്യകൾ,ആരോഹണ,അവരോഹണ ക്രമത്തിൽ എഴുതിക്കുന്നു. ചതുഷ് ക്രിയകൾ മനസ്സിൽ ഉറപ്പിക്കുന്നു. ഐസിടി സാധ്യത ഉപയോഗിച്ച് ഗണിത പഠനം നടത്തുന്നു</small>. | |||
'''ശാസ്ത്ര പഠനം ''' | |||
<small>'''<big>പാ</big>'''ഠഭാഗവുമായി ബന്ധപ്പെട്ട ടീച്ചിങ് എയ്ഡ്സ് ലിസ്റ്റ് ചെയ്ത് വേനലവധിയിൽ തന്നെ സ്‌കൂളിൽ എത്തിക്കുന്നു.ലബോറട്ടറിയിൽ ക്‌ളാസ്സുകൾ നടത്തുന്നു.ലളിതപരീക്ഷണങ്ങൾ കാണിക്കുന്നു.ഒരേ സമയം ഒരു നിശ്ചിത ക്‌ളാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യമുണ്ട്. വിശാലമായ സുരക്ഷിതത്വമുള്ള എല്ലാ സജ്ജീകരണങ്ങളോട് കൂടിയ ലാബുകൾ ഉണ്ട്. | |||
</small> | |||
[[പ്രമാണം:Uss winners.jpg|Uss winners]] | [[പ്രമാണം:Uss winners.jpg|Uss winners]] | ||