"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
2018-19 അക്കാദമിക വർഷത്തിൽ സ്കൂളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ''' സ്കൂൾ കലണ്ടർ''' തയ്യാറാക്കി. കലണ്ടറിന്റെ പ്രകാശനം സ്കൂൾ അസംബ്ലിയിൽ വച്ച് ബഹുമാനപ്പെട്ട HM, ശ്രീമതി അരുണടീച്ചർ നിർവ്വഹിച്ചു. | 2018-19 അക്കാദമിക വർഷത്തിൽ സ്കൂളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ''' സ്കൂൾ കലണ്ടർ''' തയ്യാറാക്കി. കലണ്ടറിന്റെ പ്രകാശനം സ്കൂൾ അസംബ്ലിയിൽ വച്ച് ബഹുമാനപ്പെട്ട HM, ശ്രീമതി അരുണടീച്ചർ നിർവ്വഹിച്ചു. | ||
[[ചിത്രം:20012-June.jpg| | [[ചിത്രം:20012-June.jpg|600px|center]] | ||
വരി 42: | വരി 42: | ||
<center> | <center> | ||
[[ചിത്രം:20012-ML2.jpg|മൊബൈൽ ലൈബ്രറി]] | [[ചിത്രം:20012-ML2.jpg|600px|thumb|center|മൊബൈൽ ലൈബ്രറി]] | ||
</center> | </center> | ||
വരി 71: | വരി 71: | ||
[[ചിത്രം:20012-U1.jpg| | [[ചിത്രം:20012-U1.jpg|600px|thumb|center|ഉമ്പായി അനുസ്മരണം]] | ||
വരി 83: | വരി 83: | ||
ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് യുദ്ധവിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി. | ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് യുദ്ധവിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി. | ||
<center> | <center> | ||
[[ചിത്രം:20012-sc1.jpg|യുദ്ധ വിരുദ്ധ സന്ദേശം]]</center> | [[ചിത്രം:20012-sc1.jpg|600px|thumb|center|യുദ്ധ വിരുദ്ധ സന്ദേശം]]</center> | ||
<b><u> സോഷ്യൽ സയൻസ് ക്ലബ്</u></b> | <b><u> സോഷ്യൽ സയൻസ് ക്ലബ്</u></b> | ||
വരി 113: | വരി 114: | ||
2018-19 വർഷത്തെ ഐ ടി ക്ലബ്ബ് ജൂൺ ആദ്യവാരം തന്നെ രൂപീകരിച്ചു.8,9,10 ക്ലാസുകളിൽ നിന്നും 2 കുട്ടികൾ വീതം 108 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിംഗ്, Multimedia Presentation, വെബ് പേജ് ഡിസൈനിംഗ്, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയവയിൽ മികച്ച പരിശീലനം നൽകി വരുന്നു. | 2018-19 വർഷത്തെ ഐ ടി ക്ലബ്ബ് ജൂൺ ആദ്യവാരം തന്നെ രൂപീകരിച്ചു.8,9,10 ക്ലാസുകളിൽ നിന്നും 2 കുട്ടികൾ വീതം 108 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിംഗ്, Multimedia Presentation, വെബ് പേജ് ഡിസൈനിംഗ്, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയവയിൽ മികച്ച പരിശീലനം നൽകി വരുന്നു. | ||
[[ചിത്രം:20012-lk4.jpg|600px|thumb|center|ഡിജിറ്റൽ പെയിന്റിംഗ്]] | |||
<b><u> സ്പോർട്സ് ക്ലബ്</u></b> | <b><u> സ്പോർട്സ് ക്ലബ്</u></b> | ||
വരി 147: | വരി 148: | ||
<center> | <center> | ||
[[ചിത്രം:20012-WE2.jpg| | [[ചിത്രം:20012-WE2.jpg|600px|thumb|center| കുട്ട നിർമ്മാണം]] | ||
വരി 177: | വരി 178: | ||
<b><u>സ്നേഹത്തൂവാല</u></b> | <b><u>സ്നേഹത്തൂവാല</u></b> | ||
സ്കൂളിലെ'''റെഡ്ക്രോസിന്റെ '''നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വനം പദ്ധതിയാണ് സ്നേഹത്തൂവാല. ഈ പദ്ധതിയിലൂടെ സമീപ പ്രദേശത്തുള്ള നിർദ്ധനരായ രോഗികൾക്ക് മരുന്നും മറ്റ് സഹായങ്ങളും ചെയ്തു വരുന്നു. | സ്കൂളിലെ'''റെഡ്ക്രോസിന്റെ '''നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വനം പദ്ധതിയാണ് സ്നേഹത്തൂവാല. ഈ പദ്ധതിയിലൂടെ സമീപ പ്രദേശത്തുള്ള നിർദ്ധനരായ രോഗികൾക്ക് മരുന്നും മറ്റ് സഹായങ്ങളും ചെയ്തു വരുന്നു. |
20:29, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
|