"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18094 (സംവാദം | സംഭാവനകൾ)
No edit summary
18094 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
{{prettyurl|st mary's h.s.s pariyapuram}}
<font size=6><center>പ്രവർത്തനങ്ങൾ</center></font size>
==കായികപരിശീലനം തുടങ്ങി==
==കായികപരിശീലനം തുടങ്ങി==
അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി👈👈👈👈👈👈👈👈👈മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി.
അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ്, വോളിബോൾ, നെറ്റ്ബോൾ എന്നീ  വിഭാഗങ്ങളിൽ കായികാധ്യാപകനായ കെ.എസ് സിബിയ്ക്കൊപ്പം യു.പി.സ്കൂളിലെ പുതിയ കായികാധ്യാപകൻ ജസ്റ്റിൻ ജോസും പരിശീലകനായുണ്ട്. രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് നാലു മുതൽ ആറു മണി വരെയുമാണ് സൗജന്യ പരിശീലനം. താത്പര്യമുള്ളവർക്ക് ഇനിയും പങ്കെടുക്കാം. ഫോൺ: 7034848611

<center>[[പ്രമാണം:Smhs 1.jpg|1000px]]</center>

വരി 8: വരി 10:

==വളർന്നു വളർന്ന് നന്മമരങ്ങൾ==   
==വളർന്നു വളർന്ന് നന്മമരങ്ങൾ==   
...👈👈👈👈👈ഭൂമിക്ക് തണലൊരുക്കുമെന്ന് പ്രതിജ്ഞയെടുത്ത് നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു വർഷം മുമ്പ് നട്ട കുമിഴിന് ഇപ്പോൾ മൂന്നാൾ പൊക്കം. നട്ടുപിടിപ്പിച്ച ഇരുപത്തഞ്ചോളം തൈകളും നന്നായി വളർന്ന് പടരുന്നു.ഗവ. ഹോമിയോ ആശുപത്രി വളപ്പിൽ തണലൊരുങ്ങുമ്പോൾ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം കൂട്ടുകാർ നിറഞ്ഞ സന്തോഷത്തിലാണ്.
ഭൂമിക്ക് തണലൊരുക്കുമെന്ന് പ്രതിജ്ഞയെടുത്ത് നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു വർഷം മുമ്പ് നട്ട കുമിഴിന് ഇപ്പോൾ മൂന്നാൾ പൊക്കം. നട്ടുപിടിപ്പിച്ച ഇരുപത്തഞ്ചോളം തൈകളും നന്നായി വളർന്ന് പടരുന്നു.ഗവ. ഹോമിയോ ആശുപത്രി വളപ്പിൽ തണലൊരുങ്ങുമ്പോൾ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം കൂട്ടുകാർ നിറഞ്ഞ സന്തോഷത്തിലാണ്.
നട്ടുവയ്ക്കുക മാത്രമല്ല, ഇടയ്ക്കിടെയെത്തി പരിസരം വൃത്തിയാക്കിയും വളമിട്ടും തൈകളെ പരിപാലിക്കാനും കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചതുകൊണ്ടാണ് ആശുപത്രി അങ്കണത്തിൽ പച്ചക്കുടകൾ വിടർന്നത്.

മഹാഗണി ,കുമിഴ്, ലക്ഷ്മിതരു, സീതപ്പഴം, കണിക്കൊന്ന, കൂവളം, നെല്ലി തുടങ്ങിയവയാണ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ് സംഘടനകളിലെ നല്ലപാഠം പ്രവർത്തകർ ആശുപത്രി പരിസരത്തും പരിയാപുരം അങ്ങാടിയിലും നട്ടുവളർത്തുന്നത്.

വരി 69: വരി 71:

==പരിയാപുരം സെന്റ് മേരീസ് സ്കൂൾ ഇനി 'ഫുൾ സ്മാർട് '==

😀😀😀😀😀😀😀😀😃😃😀😀😀😀😀😀😀😃
<center>[[പ്രമാണം:Hi tech.jpg|400px]]</center>

പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 38 ഡിവിഷനുകളിലും പ്രൊജക്ടറും ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ്, യു.പി.എസ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. സർക്കാർ ധനസഹായത്തിനൊപ്പം രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികൾ തയാറായത്.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ,പ്രിൻസിപ്പൽ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വർഗീസ്, ഐ.ടി. കോ- ഓർഡിനേറ്റർമാരായ ബിനു മാത്യു, എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്.

വരി 79: വരി 79:
പെരിന്തൽമണ്ണ അമൃതം ആയുർവേദ ആശുപത്രി എം.ഡി.ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കർക്കടകത്തിലെ ഔഷധസേവ, ജീവിതചര്യകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് ഡോക്ടറുടെ സാന്നിധ്യത്തിൽ കർക്കടക്കഞ്ഞി തയാറാക്കി.പ്ലാവിലക്കുമ്പിളിലായിരുന്നു വിതരണം. കഞ്ഞിയുടെ ചേരുവകളും തയാറാക്കുന്ന വിധവും സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.  

പ്രിൻസിപ്പൽ ബെനോ തോമസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്‌,മനോജ് കെ.പോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ടി.മുഹമ്മദ് സലാഹുദ്ദീൻ, വർഷ ജോസഫ്, ജഹാന ഷെറിൻ, കെ.പി ഹരിത, ടി. ഷഹദ് ബിൻ ഷുക്കൂർ,ആൻ മേരി ജോസഫ് എന്നിവർ നേതൃത്വം നൽകി

<center>[[പ്രമാണം:Karkkidaka 1.jpg|400px]]
[[പ്രമാണം:Karkkidaka 1.jpg|400px]]
[[പ്രമാണം:Karkkidakam.jpg|490px]] </center>
[[പ്രമാണം:Karkkidakam.jpg|450px]]

== നുറുങ്ങുവെട്ടവുമായി സെന്റ് മേരീസിലെ കുട്ടികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു==

വരി 87: വരി 86:
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച്പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തിരിച്ചെത്തി.കരളലിയിക്കുന്ന അനുഭവങ്ങളാണ് കുട്ടനാട്ടിൽ തങ്ങൾക്കുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു.വിദ്യാർഥികളുടെ ആദ്യസംഘമാണ് ഇവിടെ നേരിട്ടെത്തുന്നതെന്ന് നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും അറിയിച്ചതും കുട്ടികൾക്ക് പ്രചോദനമായി.കൈനകരി, ചേന്നങ്കരി, അറുനൂറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിൽ സഹായവുമായി സ്കൂളിലെ എൻ.എസ്.എസ്,നല്ലപാഠം പ്രവർത്തകരായ കുട്ടികളെത്തി.അഞ്ചുകിലോ അരി, അരകിലോ പയർ, സോപ്പ്, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്തത്

ചങ്ങനാശേരി സർഗക്ഷേത്രയുടെ പ്രവർത്തകരാണ് അവശ്യ കേന്ദ്രങ്ങളിൽ ബോട്ടിലും വള്ളങ്ങളിലുമായി സഹായമെത്തിക്കാൻ വിദ്യാർഥികൾക്ക് തുണയായത്.സ്കൂളിൽ ഒറ്റ ദിവസം കൊണ്ടു സമാഹരിച്ച 85000 രൂപ ഉപയോഗിച്ചു വാങ്ങിയ സാധനങ്ങൾ ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ നേരിട്ടെത്തിച്ച സന്തോഷത്തിലാണ് കുട്ടിക്കൂട്ടം.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഹയർ സെക്കൻഡറി വിഭാഗം നല്ലപാഠം കോ-ഓർഡിനേറ്ററുമായ ബെന്നി തോമസ്,ഭാരവാഹികളായ മുഹമ്മദ് സുഹൈൽ കൊല്ലാരൻ,ഷിൽജു സേവ്യർ,അക്ഷയ് ഗിരീഷ്, മുഹമ്മദ് നാസിഫ്,ഷിഫിൻ റെനീഷ്,മുഹമ്മദ് സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനങ്ങൾ

<center>
<center>
[[പ്രമാണം:Nss 1.jpg|400px]]
[[പ്രമാണം:Nss 1.jpg|400px]]
വരി 104: വരി 104:

==പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ കൗമാരദിനാഘോഷം==

പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്തുതല കൗമാരദിനാഘോഷം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഒ.കേശവൻ ഉദ്ഘാടനം ചെയ്തു ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ജോജി വർഗീസ് ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി സമിതി അധ്യക്ഷരായ ഏലിയാമ്മ തോമസ്, യു.രവി, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, ഡാനിയ തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനീഷ ജയിംസ് എന്നിവർ പ്രസംഗിച്ചു.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്തുതല കൗമാരദിനാഘോഷം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഒ.കേശവൻ ഉദ്ഘാടനം ചെയ്തു ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ജോജി വർഗീസ് ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി സമിതി അധ്യക്ഷരായ ഏലിയാമ്മ തോമസ്, യു.രവി, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, ഡാനിയ തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനീഷ ജയിംസ് എന്നിവർ പ്രസംഗിച്ചു.കൗമാര ബോധവത്കരണ ക്യാംപിൽ പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ നന്ദു ജോൺ ചാലക്കുടി ക്ലാസ്സ് നയിച്ചു
കൗമാര ബോധവത്കരണ ക്യാംപിൽ പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ നന്ദു ജോൺ ചാലക്കുടി ക്ലാസ്സ് നയിച്ചു

വരി 165: വരി 164:
പാതിരിയമ്പം കോളനിയിൽ നടന്ന ലളിതമായ ചടങ്ങിൽ പനമരം ബ്ലോക്ക്പഞ്ചായത്ത് അംഗം വി.എൻ തങ്കച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം ഒ.സി മഹേഷ് ആധ്യക്ഷ്യം വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ, നിഥിൻ മാത്യു, എൻ.എസ്.എസ് ലീഡർ യു.മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.തദ്ദേശീയരായ പൊതുപ്രവർത്തകർക്കൊപ്പം സി.കെ മാത്യു, സുനിൽ ചക്കുങ്കൽ ,സാബു കാലായിൽ, ജോയ്സി വാലോലിക്കൽ, ഷിജി ഇയ്യാലിൽ, ജോയി നെല്ലിക്കുന്നേൽ, എൻ.എസ്.എസ് പ്രവർത്തകരായ ഒ.പി മുഹമ്മദ് ഷമീൽ, അഖിൽ ആന്റണി, അജ്സൽ ബഷീർ, ജോബ് ഷാജി, അമൽസൺ ആന്റണി, സുഹൈൽ കൊല്ലാരൻ, പീറ്റർ തോമസ്, ജോസഫ് എം.തോമസ്, നെവിൻ ഫ്രാൻസിസ്, അലൻ പാറക്കടവിൽ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

==ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: വിജയകിരീടം സ്വന്തമാക്കി പരിയാപുരത്തിന്റെ ചുണക്കുട്ടികൾ==
<center>
നെറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു സമാപിച്ച ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പരിയാപുരത്തിന് ഓവറോൾ കിരീടം.  
[[പ്രമാണം:Wayanad1.jpeg|500px|]]<br>
 
<br>
ജൂനിയർ (ആൺ) വിഭാഗത്തിൽ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി 14-7 ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിനെ തകർത്ത് ചാമ്പ്യന്മാരായി. ജൂനിയർ (പെൺ) വിഭാഗത്തിലും മരിയൻ സ്പോർട്സ് അക്കാദമി കിരീടം ചൂടി.പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനെ 9-1ന് ഫൈനലിൽ തോൽപ്പിച്ചു.
[[പ്രമാണം:Wayanad.jpeg|400px|]]
 
[[പ്രമാണം:Wayanad 1.jpeg|400px|]]
സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും (12-1) പെൺകുട്ടികളുടെ വിഭാഗത്തിൽ മരിയൻ സ്പോർട്സ് അക്കാദമിയും(14-6) ജേതാക്കളായി. മരിയൻ അക്കാദമിയും(ആൺ) സെന്റ് മേരീസും(പെൺ) റണ്ണേഴ്സ് അപ്പായി.
 
മിനി(ആൺ) കിരീടം പരിയാപുരം ഫാത്തിമ യു.പി സ്കൂളിനെ(7-3) ഫൈനലിൽ തോൽപ്പിച്ച് ചുങ്കത്തറ മാർത്തോമ സ്വന്തമാക്കി. മിനി(പെൺ) വിഭാഗത്തിൽ ചുങ്കത്തറ മാർത്തോമയെ 5-0 നു കീഴടക്കി പരിയാപുരം ഫാത്തിമ യു.പി സ്കൂൾ ചാമ്പ്യന്മാരായി.
 
മികച്ച കളിക്കാരായി അന്ന ജോമി, സി.ആദിത്യ, സാജൻ കെ.സന്തോഷ്, പി.എ.ജോസഫ്, അനു ജോസഫ് (പരിയാപുരം), ആൻഡ്രിയ ബിജു (ചുങ്കത്തറ) എന്നിവരെ തിരഞ്ഞെടുത്തു.
 
സമാപനസമ്മേളനത്തിൽ ബ്ലോക്ക്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അമീർ പാതാരിയും ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജലാൽ താപ്പി ആധ്യക്ഷ്യം വഹിച്ചു.കെ.എസ്.സിബി, പി.കെ.രാജേഷ്, ടി.വി.രാഹുൽ, ജസ്റ്റിൻ ജോസ്,സജി പുതുപ്പറമ്പിൽ, ശരത് ശിവകുമാർ, മെബ്റൂക്ക് അബ്ദുൽ ഖാദർ, പി.ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

==സെന്റ് മേരീസ് കായികമേള :199 പോയന്റോടെ BLUE ഹൗസിന് കിരീടം==
==സെന്റ് മേരീസ് കായികമേള 2018 :199 പോയന്റോടെ BLUE ഹൗസിന് കിരീടം==
എം.ആദിത്യ, ടി.കെ.ഫർഹാന നസ്റിൻ, വി.കെ. ആദിൽ സദറുദ്ദീൻ, മരിയ മാർഷൽ എന്നിവർക്ക് ഹാട്രിക് സ്വർണം

പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (ഹൈസ്കൂൾ വിഭാഗം) കായികമേളയിൽ 199 പോയന്റ് സ്വന്തമാക്കി BLUE ഹൗസ് വിജയകിരീടം ചൂടി.

വരി 186: വരി 178:
ഇന്നു നടന്ന പത്താംക്ലാസ് വിദ്യാർഥികളുടെ ഫുട്ബോൾ ഫൈനലിൽ X. G (അർജന്റീന) ചാമ്പ്യന്മാരായി. X. B (ഫ്രാൻസ്)യെ 1-0 സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഒൻപതാംക്ലാസ് വിദ്യാർഥികളുടെ ഫുട്ബോളിൽ IX. G (സ്പെയിൻ) .ജേതാക്കളായി. IX. A(ഫ്രാൻസ്) ക്ലാസിനെ 3-2ന് ഫൈനലിൽ തോൽപ്പിച്ചു. എട്ടാംക്ലാസുകാരുടെ  ഫൈനലിൽ VIII.A(പോർച്ചുഗൽ) ജേതാക്കളായി.VIII.B(ബ്രസീൽ) യെ 2-0 സ്കോറിനാണ് പരാജയപ്പെടുത്തിയത്

മരിയൻ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങളും സ്കൗട്ട് & ഗൈഡ്സ് പ്രവർത്തകരും മേളയുടെ വിജയത്തിനായി അധ്യാപകർക്കൊപ്പം അണിചേർന്നു.

{|style="margin: 0 auto;"
|[[പ്രമാണം:Ground 1.jpeg|thumb|upright|500mb|സ്കൂൾ ഗ്രൗണ്ട് കായികമേളക്കായി തയ്യാറാക്കിയപ്പോൾ]]
|[[പ്രമാണം:Indlhjex.jpeg|thumb|upright|500mb| സ്കൂൾ മാനേജർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു]]
||[[പ്രമാണം:Sibi sir.jpeg|thumb|upright|500mb|.]]
|[[പ്രമാണം:Long jump.jpeg|thumb|upright|500mb| . ]]
|}
{|style="margin: 0 auto;"
|[[പ്രമാണം:Foot balla.jpeg|thumb|upright|500mb| .]]
||[[പ്രമാണം:Long jump.jpeg|thumb|upright|500mb|.]]
|[[പ്രമാണം:Foot balla.jpeg|thumb|upright|500mb| .]]
||[[പ്രമാണം:Shootaa.jpeg|thumb|upright|500mb|.]] 
|}
{|style="margin: 0 auto;"
|[[പ്രമാണം:123e.jpeg|thumb|upright|500mb|.]]
|[[പ്രമാണം:Price.jpeg|thumb|upright|500mb|.]]
|[[പ്രമാണം:Sm 123.jpeg|thumb|upright|500mb|.]]
|[[പ്രമാണം:Cup123.jpeg|thumb|upright|500mb|BLUEഹൗസ് കിരീടവുമായി ]]
|}
==  സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക ദിനാഘോഷം 2018 ==
അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേത്യത്വത്തിൽ അസംബ്ലി നടത്തുകയുണ്ടായി. അസംബ്ലിയിൽ എല്ലാ അധ്യാപകർക്കും കുട്ടികൾ പുച്ചെണ്ട് നൽകുി ആദരിച്ചു.
{|style="margin: 0 auto;"
|[[പ്രമാണം:Indiuiex.jpeg|thumb|upright|800mb|.]]
|[[പ്രമാണം:Teachers day 11.jpeg|thumb|upright|500mb|.]]
|[[പ്രമാണം:Teachers day21.jpeg|thumb|upright|500mb|.]]
|[[പ്രമാണം:Teachers day 31.jpeg|thumb|upright|500mb|]]
|}