"2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ashasujith (സംവാദം | സംഭാവനകൾ)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2018-19 അധ്യയന വർഷത്തേക്കുള്ള അക്കാഡമിക് മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം മുണ്ടൂരിന്റെ സാംസ്‌കാരിക സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന തനത് പ്രവർത്തനങ്ങളും വളർച്ചക്ക് മിഴിവേകുന്നു. ഉയർന്ന വിജയശതമാനത്തിനോടൊപ്പം സാമൂഹികബോധമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾ അവസാനിക്കുന്നില്ല.....................................................................................................................
===. പ്രവേശനോത്സവം

2018 ജൂൺ 1 - ാം തിയതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷിബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ ടീച്ചർ, ഡി എച്ച് എം ശ്രീമതി ലത ടീച്ചർ, പ്രിൻസിപ്പൽ ശ്രീ ജയരാമൻ സാർ, പി ടി എ പ്രസിഡന്റ് ശ്രീമതി മഞ്ജു എന്നിവർ കുട്ടികൾക്ക് സ്വാഗതമോതി കൊണ്ട് ആശംസകൾ നേർന്നു. സ്കൂളിലെ സംഗീതാധ്യാപികയായ വൃന്ദ ടീച്ചർ സ്വാഗതഗാനം ആലപിച്ചു.

===. പ്രവേശനോത്സവം

2018 ജൂൺ 1 - ാം തിയതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷിബി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. എച്ച് എം ജുബൈരിയ,ഡി എച്ച് എം ലത ,പ്രിൻസിപ്പൽ ശ്രീ ജയരാമൻ എം ടി എ പ്രസിഡന്റ് ശ്രീമതി മഞ്ജു എന്നിവർ കുട്ടികൾക്ക് സ്വാഗതമോതി കൊണ്ട് ആശംസകൽ നേർന്നു  .സ്കൂളിലെ സംഗീതാധ്യാപികയായ വൃന്ദ ടീച്ചർ സ്വാഗതഗാനം ആലപിച്ചു
===. വിജയോത്സവം

===. വിജയോത്സവം

പ്രൗഢ ഗംഭീരമായ സദസിലായിരുന്നു വിജയോത്സവം ആഘോഷിച്ചത് . എം പി രാജേഷ് എം ബി ആയിരുന്നു ഉദ്ഘാടകൻ   2017-18 വർഷത്തിൽ 10- തരത്തിലെ 11 വിദ്യാർത്ഥികൾ  ഫുൾ പ്ലസ് ലഭിക്കുകയുണ്ടായി ,10 പേർക്ക് 9 എ  പ്ലസ് ലഭിച്ചു .ഇവരെ കൂടാതെ യൂ എസ് എസ് ലഭിച്ച ജീവമോൾ ,അഭയ് കൃഷ്ണ ,അനുശ്രീ എന്നിവരെയും ,എൻ എം എം എസ് നേടിയ ഷൈമ ഷെറിൻ ,രോഹിണി,വിസ്മയ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു .
പ്രൗഢ ഗംഭീരമായ സദസിലായിരുന്നു വിജയോത്സവം ആഘോഷിച്ചത്. എം പി രാജേഷ് എം ബി ആയിരുന്നു ഉദ്ഘാടകൻ2017-18 വർഷത്തിൽ 10ാം- തരത്തിൽ 11 വിദ്യാർത്ഥികൾക്കും +2-ൽ8 വിദ്യാർത്ഥികൾക്കും സമ്പൂർണ പ്ലസ്സ് ലഭിച്ചു. ഇവരെ കൂടാതെ യൂ എസ് എസ് ലഭിച്ച ജീവമോൾ, അഭയ് കൃഷ്ണ, അനുശ്രീ എന്നിവരെയും, എൻ എം എം എസ് നേടിയ ഷൈമ ഷെറിൻ, രോഹിണി, വിസ്മയ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു .
[[പ്രമാണം:21077 18.png|ചട്ടം|നടുവിൽ|മുണ്ടൂരിന്റെ അക്ഷരനക്ഷത്രങ്ങൾ]]
[[പ്രമാണം:21077 18.png|ചട്ടം|നടുവിൽ|മുണ്ടൂരിന്റെ അക്ഷരനക്ഷത്രങ്ങൾ]]

===. ക്ലബ്ബ് പ്രവർത്തനങ്ങൾ

===. ക്ലബ്ബ് പ്രവർത്തനങ്ങൾ

2018- 2019 വർ‍ഷത്തെ ക്ലബ് പ്രവർത്തനങ്ങളുടെ തുടക്കം ജൂൺ ജൂലൈ മാസങ്ങളിിലായി നടന്നു.
2018- 2019 അധ്യായന വർ‍ഷത്തെ ക്ലബ് പ്രവർത്തനങ്ങളുടെ തുടക്കം ജൂൺ ജൂലൈ മാസങ്ങളിലായി നടന്നു.
====. സയൻസ് ക്ലബ്ബ്

====. സയൻസ് ക്ലബ്ബ്

[[പ്രമാണം:21077 24.jpg|ചട്ടരഹിതം]]
[[പ്രമാണം:21077 24.jpg|ചട്ടരഹിതം]]

സയൻസ് ക്ലബ് ഉദ്ഘാടനം 2018 ജൂലൈ 4 ന് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായ കെ. പി. മുരളിധരൻ മാസ്റ്റർ നിർവഹിച്ചു. ശാസ്ത്രം എങ്ങനെ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്താമെന്ന് വളരെ രസകരമായ രീതിയിൽ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തു
സയൻസ് ക്ലബ് ഉദ്ഘാടനം 2018 ജൂലൈ 4 ന് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായ ശ്രീ. കെ. പി. മുരളിധരൻ മാസ്റ്റർ നിർവഹിച്ചു. ശാസ്ത്രം എങ്ങനെ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്താമെന്ന് വളരെ രസകരമായ രീതിയിൽ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തു.
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിന ക്വിസ്, ചാന്ദ്രദിനക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു.
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിന ക്വിസ്, ചാന്ദ്രദിനക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു.
ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് സ്റ്റെലറിയം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചന്ദ്രഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ചു കൊടുത്തു.
ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് സ്റ്റെലറിയം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചന്ദ്രഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ചു കൊടുത്തു.
വരി 19: വരി 20:

ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളചരിത്രവുമായി ബന്ധപ്പെട്ട ക്വിസ്, യുദ്ധവിരുദ്ധറാലി എന്നിവ സംഘടിപ്പിച്ചു.
ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളചരിത്രവുമായി ബന്ധപ്പെട്ട ക്വിസ്, യുദ്ധവിരുദ്ധറാലി എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:IMG-20180815-WA0010.jpg|ചട്ടരഹിതം|യുദ്ധവിരുദ്ധറാലി]]

====. വിദ്യാരംഗം കലാസാഹിത്യവേദി

====. വിദ്യാരംഗം കലാസാഹിത്യവേദി

വരി 30: വരി 32:
[[പ്രമാണം:21077 25.resized.jpg|ചട്ടരഹിതം]]
[[പ്രമാണം:21077 25.resized.jpg|ചട്ടരഹിതം]]

ഈ വർ‍ഷത്തെ മാത്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 3-7-2018 ന് എച്ച് .എം  ജുബൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു . ശ്രീ സുധ ടീച്ചർ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. എച്ച്. എം.  ലത ടീച്ചർ  സ്വാഗതവും സത്യഭാമ ടീച്ചർ നന്ദിയും പറഞ്ഞു.
ഈ വർ‍ഷത്തെ മാത്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 3-7-2018 ന് എച്ച് .എം  ജുബൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു . ശ്രീമതി സുധ ടീച്ചർ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. എച്ച്. എം.  ലത ടീച്ചർ  സ്വാഗതവും സത്യഭാമ ടീച്ചർ നന്ദിയും പറഞ്ഞു.

ക്ലബിന്റെ ആഭിമുഖ്യത്തിൽ പൈ ദിനം ആഘോഷിച്ചു.
ക്ലബിന്റെ ആഭിമുഖ്യത്തിൽ പൈ ദിനം ആഘോഷിച്ചു.
വരി 44: വരി 46:

====. ഇംഗ്ലീഷ് ക്ലബ്ബ്

====. ഇംഗ്ലീഷ് ക്ലബ്ബ്

[[പ്രമാണം:21077 eng.jpg|ചട്ടരഹിതം]]
2018-19 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ പി എം നിർവഹിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച ആക്ഷൻ സോങ്, ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കമന്ററി, സ്പീച്ച് എന്നിവയുമുണ്ടായിരുന്നു. പൈപ്പർ ,എക്കോ ലവ് തുടങ്ങിയ ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചു. ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ  മോർണിംഗ് അസംബ്ലി, ന്യൂസ് റീഡിങ് , thought for the day, ചുമർപത്രിക തുടങ്ങിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഇംഗ്ലീഷ്  ഭാഷ നൈപുണി വളർത്തുന്നതിനാവശ്യമായ  മാർഗരേഖകൾ ചർച്ച ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത പ്രോഗ്രാമിന് വിദ്യാർഥിനിയ്യായ സുരയ്യ ഫാത്തിമ്മ ഔപചാരിക നന്ദി പറഞ്ഞു.
====. സംസ്‌കൃതം ക്ലബ്ബ്

====. സംസ്‌കൃതം ക്ലബ്ബ്

സംസ്‌കൃതം ക്ലബ്ബിന്റെ ഈ വർഷത്തെ ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ ടീച്ചർ നിർവഹിച്ചു.
സംസ്‌കൃതം ക്ലബ്ബിന്റെ ഈ വർഷത്തെ ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ ടീച്ചർ നിർവഹിച്ചു.
വരി 50: വരി 55:

===. ലഹരിവിരുദ്ധദിനാചരണം

===. ലഹരിവിരുദ്ധദിനാചരണം

ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ശാലോം ഗ്രൂപ്പിന്റെ ലഹരി വിരുദ്ധ ക്ലാസും അതിനു ശേഷം അതിനോടനുബന്ധിച്ച ഒരു നാടകവും അരങ്ങേറി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനമത്സരവും നടത്തി
[[പ്രമാണം:21077 drug.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:21077 drug.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:21077 drug1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:21077 drug1.jpg|ലഘുചിത്രം|നടുവിൽ]]
===. സ്വാതന്ത്യദിനാഘോഷം

72-ാം മത് സ്വാതന്ത്ര്യദിനം വിപുലമായിത്തന്നെ  സ്കൂളിൽ ആഘോഷിച്ചു .പതാക ഉയർത്തൽ ,പതാകഗാനം ആലപിക്കൽ,കുട്ടികളുടെ പ്രസംഗപരിപാടികൾ എന്നിവ നടന്നു
[[പ്രമാണം:IMG-20180815-WA0019.jpg|ചട്ടരഹിതം|പതാകഗാനം]]
72-ാം മത് സ്വാതന്ത്ര്യദിനം പ്രമാണിച്ച്സ്വാതന്ത്ര്യദിന പതിപ്പ് പുറത്തിറക്കി
[[പ്രമാണം:IMG-20180815-WA0012.jpg|ചട്ടരഹിതം]]
===. നേട്ടങ്ങൾ

*2018-19 പറളി സബ് ജില്ലാ സുബ്രതോ കപ്പ് സബ്-ജൂനിയർ വിഭാഗത്തിലും ,ജൂനിയർ വിഭാഗത്തിലും മുണ്ടൂർ എച്ച് എസ് എസ് ടീം
[[പ്രമാണം:IMG-20180730-WA0017.jpg|ലഘുചിത്രം|സുബ്രതോ കപ്പ് വിജയികൾ]]
*‍ജി.വി രാജ സ്പോർട്സ് അവാർഡ് സിജിൻ മാസ്റ്റർക്ക്
* എൻ എസ് എസ്  ബെസ്റ്റ് കോ ഓർഡിനേറ്റർ  അവാർഡ് പ്രമോദ് ചന്ദ്രൻ മാസ്റ്റർക്ക്