"ജി.എം.യു.പി.എസ്.മുണ്ടമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
അരീക്കോട് ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്  ജി.എം.യു.പി.എസ്.മുണ്ടമ്പ്ര. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികള‍ുടെയ‍ും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന്കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്‌ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ.പി സ്കൂളായാ​ണ് ആരംഭിച്ചത്. തൊട്ടടുത്തിള്ള മദ്രസ്സാ കെട്ടിടത്തിൽ വെച്ചാണ് പഠനം തുടങ്ങിയത്. പിന്നീട് നാട്ടുകാർ വാങ്ങിയ സ്ഥലത്ത് കെട്ടിടം സ്വന്തമായി ഉണ്ടാക്കി . സ്കൂളിലെ ആദ്യ വിദ്യാർത്ഥി പാത്തുമ്മ പറശ്ശേരിയാണ്. എസ്.കെ ബാലകൃഷ്ണ പണിക്കരാണ് ആദ്യത്തെ പ്രധാനാധ്യാപകൻ.  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
==2018-19==
[[പ്രവർത്തനങ്ങളിലൂടെ]]
==പ്രതീക്ഷയോടെ..2017-18==
*[[ പ്രവർത്തനങ്ങളിലേക്ക്]]
*[[ഹൈ ടെക് സ്ക‍ൂൾ .....]]
*[[എൽ.എസ്.എസ് ,/ യ‍ു.എസ്.എസ്..]]
==ഒറ്റനോട്ടത്തിൽ-.....2016-17==
* [[പ്രവേശനോത്സവം]]
* [[ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
* [[കലാ-കായിക-ശാസ്ത്ര-മേളകൾ]]
==തനതുപ്രവർത്തനങ്ങൾ==
[[താലോലം ചികിത്സാപദ്ധതി]]
==ഫോട്ടോ ഗാലറി==
==ഫോട്ടോ ഗാലറി==
[[സ്ക്കൂളിലെ പ്രധാന ദൃശ്യങ്ങൾ]]
[[സ്ക്കൂളിലെ പ്രധാന ദൃശ്യങ്ങൾ]]

18:07, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
വിലാസം
മുണ്ടമ്പ്ര

ഉഗ്രപുരം
,
673639
സ്ഥാപിതം05 - 11 - 1973
വിവരങ്ങൾ
ഫോൺ0483 2869885
ഇമെയിൽgmupsmundambra@gmail.com
കോഡുകൾ
സ്കൂൾ കോഡ്48244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു.എ
അവസാനം തിരുത്തിയത്
10-09-201848244

ചരിത്രം

അരീക്കോട് ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എം.യു.പി.എസ്.മുണ്ടമ്പ്ര. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികള‍ുടെയ‍ും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന്കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്‌ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ.പി സ്കൂളായാ​ണ് ആരംഭിച്ചത്. തൊട്ടടുത്തിള്ള മദ്രസ്സാ കെട്ടിടത്തിൽ വെച്ചാണ് പഠനം തുടങ്ങിയത്. പിന്നീട് നാട്ടുകാർ വാങ്ങിയ സ്ഥലത്ത് കെട്ടിടം സ്വന്തമായി ഉണ്ടാക്കി . സ്കൂളിലെ ആദ്യ വിദ്യാർത്ഥി പാത്തുമ്മ പറശ്ശേരിയാണ്. എസ്.കെ ബാലകൃഷ്ണ പണിക്കരാണ് ആദ്യത്തെ പ്രധാനാധ്യാപകൻ.

ഫോട്ടോ ഗാലറി

സ്ക്കൂളിലെ പ്രധാന ദൃശ്യങ്ങൾ

പ്രധാനാധ്യാപകർ

മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ.അബ്ദുസലാം ഡോ.കെ.സി.ഫായിസ് (ഹോമിയോ) പട്ടീരി സാദിഖ് .(അ‍‍ഡ്വക്കറ്റ് ) കെ.സി.ഫവാസ് (എഞ്ചിനിയർ) ഫിറോസ് -മലയാള മനോരമ-പത്രം ശാഫി (അധ്യാപകൻ)

വഴികാട്ടി

{{#multimaps:11.226619,76.027805|width=800px|zoom=16}}

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.മുണ്ടമ്പ്ര&oldid=547376" എന്ന താളിൽനിന്ന് ശേഖരിച്ചത്