"ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഡോ. എ സമ്പത്ത് എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ഡോ. എ സമ്പത്ത് എം പി നിർവഹിച്ചു.  തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു സ്കൂൾ ബസിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫും. വിദ്യാർത്ഥികളും  എം പി യും  ചേർന്നാണ്  സ്കൂൾ ബസിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചത്.
{|style="margin: 0 auto;"
|[[പ്രമാണം:44019 vilakku.resized.jpg|thumb|120mb|upright|]]
|[[പ്രമാണം:44019 ഫ്ലാഗ് ഓഫ്.jpg|thumb|120mb|upright|]]
|[[പ്രമാണം:44019-പത്രവാർത്ത 2.jpg|thumb|upright|120mb|]]
|}
നാഷണൽ സർവീസ് സ്‌കീം വോളന്റിയേസ് കാട്ടാക്കട പഞ്ചായത്തിലെ കുച്ചപ്പുറം എൽ പി എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഇരുപത്തിയയ്യായിരം രൂപ വിലമതിക്കുന്ന സാധനങ്ങൾ ക്യാമ്പിൽ നൽകുകയും തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ അത് ഏറ്റു വാങ്ങുകയും ചെയ്തു.
[[പ്രമാണം:44019- സാധനങ്ങൾ1.jpg|thumb|center|400mb|]]
'''സ്വാതന്ത്ര്യ ദിനാഘോഷം സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി .'''
[[പ്രമാണം:44019-0000066.jpg|thumb|center|200px|]]
'''കുളത്തുമ്മൽ  വെൽഫെയർ സൊസൈറ്റി സ്കൂളിലേക്ക് ദേശാഭിമാനി പത്രം സ്പോൺസർ ചെയ്തു. അതിന്റെ ഉദ്‌ഘാടനം എം എൽ എ  ശ്രീ ഐ ബി സതീഷ് നിർവഹിച്ചു.'''
[[പ്രമാണം:20180813 094736(1).resized.jpg|thumb|400mb|center|എം എൽ എ ശ്രീ ഐ ബി  സതീഷ് ഉദ്‌ഘാടക പ്രസംഗം നിർവഹിക്കുന്നു]]
'''ഹിരോഷിമ , നാഗസാക്കി ദിനം'''
'''ഹിരോഷിമ നാഗസാക്കി ദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സന്ദേശം നൽകുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു.'''
{|style="margin: 0 auto;"
|[[പ്രമാണം:44019-00011.jpg|thumb|400mb|upright|ഹിരോഷിമ ദിനം]]
|[[പ്രമാണം:44019-00012.jpg|thumb|400mb|upright|]]
|[[പ്രമാണം:44019-0014.jpg|thumb|400mb|upright|]]
|[[പ്രമാണം:44019-0013.jpg|thumb|400mb|upright|]]
|}

വരി 10: വരി 44:
|[[പ്രമാണം:44019-00777.resized.jpg|thumb|upright|400mb|]]
|[[പ്രമാണം:44019-00777.resized.jpg|thumb|upright|400mb|]]
|}
|}

വരി 15: വരി 50:
==<font color="blue">'''വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം'''</font>==
==<font color="blue">'''വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം'''</font>==

<font color="blue">'''വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു.    ക്ലബ്ബുകളിലൂടെയുള്ള  പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം  നൽകുകയുണ്ടായി '''</font> 
'''വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു.    ക്ലബ്ബുകളിലൂടെയുള്ള  പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം  നൽകുകയുണ്ടായി '''

{|style="margin: 0 auto;"
|[[പ്രമാണം:44019-0051.resized.jpg|thumb|വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  ശ്രീ ജയകുമാർ സാർ നിർവഹിക്കുന്നു|100mb|]]
|[[പ്രമാണം:44019-0050.resized.jpg|thumb|100mb|]]
|}
കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ് നൽകി.പഠനത്തിൽ മുമ്പിലും സാമ്പത്തികമായി പിന്നോക്കവുമായ കുട്ടികൾക്കാണ് ജ്യോമെട്രിക് ബോക്സുകൾ നൽകിയത്

{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:44019-0051.resized.jpg|thumb|വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  ശ്രീ ജയകുമാർ സാർ നിർവഹിക്കുന്നു|900mb|]]
|[[പ്രമാണം:44019-00032.jpg|thumb|400mb|കാനറാ ബാങ്ക് ജ്യോമെട്രിക് ബോക്സ് നൽകുന്നു]]
|[[പ്രമാണം:44019-0050.resized.jpg|thumb|900mb|]]
|[[പ്രമാണം:44019-00033.jpg|thumb|150px|കാനറാ ബാങ്ക് ജ്യോമെട്രിക് ബോക്സ് നൽകുന്നു]]
|}
|}
'''സ്കൂളിലേക്ക് 'മാധ്യമം' പത്രം സ്പോൺസർ  ചെയ്തു.'''  [[പ്രമാണം:44019.0333.resized.jpg|center|thumb|900mb|]]
'''ലഹരി വിരുദ്ധ ദിനവുമായി ബന്ധപെട്ടു റാലികൾ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു .'''  '''ലഹരി വിരുദ്ധ ദിനത്തിൽ എക്‌സൈസ്  ഓഫീസർ  ക്ലാസ്സെടുക്കുകയും എല്ലാവരോടും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കാനും  അതിലുപരി അത് പ്രാവർത്തികമാക്കാനും നിർദേശിച്ചു.'''
{|style="margin: 0 auto;"
|[[പ്രമാണം:44019-0045.jpg|thumb|upright|150px|]]
|[[പ്രമാണം:44019-043.jpg|thumb|upright|എക്‌സൈസ്  ഓഫീസർ ക്ലാസ്സെടുക്കുന്നു|150px|]]
|[[പ്രമാണം:44019-034.jpg|thumb|upright|200px|]]
|[[പ്രമാണം:44019-011.jpg|thumb|upright|ലഹരിവിരുദ്ധദിനം  മനുഷ്യചങ്ങല|200px|]]
|[[പ്രമാണം:44019-014.jpg|thumb|upright|200px|]]
|}
=='''വായനാദിനം'''==
വായനാദിനവും വായനാവാരവും വ്യത്യസ്തയാർന്ന പ്രവർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു . വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ ഒരു ദിവസം ഒരു പുസ്തകം പരിചയപ്പെടുത്തൽ ,ജന്മദിന പുസ്തകസമ്മാനങ്ങൾ എന്റെ വിദ്യാലയത്തിലേക്ക് എന്ന ആശയം പുസ്തകം സമ്മാനിച്ചു കൊണ്ട് അഞ്ചാം ക്ലാസിലെ ആരഭി വി നായർ ഉദ്‌ഘാടനം ചെയ്തു.  പുതുതായി വായനശാലയിലേക്കു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം, എഴുത്തുകാരെ അറിയുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് വായനാവാരം സമ്പന്നമായിരുന്നു.
[[പ്രമാണം:44019-00001.jpg|thumb|center|200px|]]

ജലസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ജലസമൃദ്ധി എന്ന പ്രോജക്ടിന്റെ ഭാഗമായി സി പി ഉണ്ണികൃഷ്ണൻ സാർ ഒരു പ്രഭാഷണം നടത്തി . ജല ക്ലബ്ബിന്റെ ഉദ്‌ഘാടനവും അന്നേദിവസം നടത്തുകയുണ്ടായി . മഴവെള്ളം സംഭരിക്കുന്ന രീതികൾ അദ്ദേഹം വിശദീകരിക്കുകയും കുട്ടികളുടെ വീടുകളിൽ മഴക്കുഴി നിർമ്മിക്കാനും അത് ഫലവത്തായി ഉപയോഗിക്കാനും അദ്ദേഹം നിർദേശങ്ങൾ വച്ചു.

|[[പ്രമാണം:44019-.resized.jpg|thumb|center|900mb|ശ്രീ ഉണ്ണികൃഷ്ണൻ സാർ സംസാരിക്കുന്നു]]
[[പ്രമാണം:44019-.resized.jpg|thumb|center|200px|ശ്രീ ഉണ്ണികൃഷ്ണൻ സാർ സംസാരിക്കുന്നു]]

വരി 34: വരി 102:
{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:44019-0048.jpg|thumb|പ്രവേശനോത്സവ ഉദ്‌ഘാടനം|900mb|]]
|[[പ്രമാണം:44019-0048.jpg|thumb|പ്രവേശനോത്സവ ഉദ്‌ഘാടനം|900mb|]]
|[[പ്രമാണം:44019-054.resized.JPG|thumb|900mb|]]
|[[പ്രമാണം:44019-054.resized.JPG|thumb|400mb|]]
|[[പ്രമാണം:44019-058.resized.JPG|thumb|900mb|]]
|[[പ്രമാണം:44019-058.resized.JPG|thumb|400mb|]]
|}
|}

17:43, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഡോ. എ സമ്പത്ത് എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ഡോ. എ സമ്പത്ത് എം പി നിർവഹിച്ചു. തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു സ്കൂൾ ബസിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫും. വിദ്യാർത്ഥികളും എം പി യും ചേർന്നാണ് സ്കൂൾ ബസിന്റെ ഉദ്‌ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചത്.

നാഷണൽ സർവീസ് സ്‌കീം വോളന്റിയേസ് കാട്ടാക്കട പഞ്ചായത്തിലെ കുച്ചപ്പുറം എൽ പി എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഇരുപത്തിയയ്യായിരം രൂപ വിലമതിക്കുന്ന സാധനങ്ങൾ ക്യാമ്പിൽ നൽകുകയും തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ അത് ഏറ്റു വാങ്ങുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനാഘോഷം സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി .

കുളത്തുമ്മൽ  വെൽഫെയർ സൊസൈറ്റി സ്കൂളിലേക്ക് ദേശാഭിമാനി പത്രം സ്പോൺസർ ചെയ്തു. അതിന്റെ ഉദ്‌ഘാടനം എം എൽ എ  ശ്രീ ഐ ബി സതീഷ് നിർവഹിച്ചു. 
എം എൽ എ ശ്രീ ഐ ബി സതീഷ് ഉദ്‌ഘാടക പ്രസംഗം നിർവഹിക്കുന്നു

ഹിരോഷിമ , നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സന്ദേശം നൽകുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു.

ഹിരോഷിമ ദിനം

കോഴികുഞ്ഞുവിതരണം മൃഗസംരക്ഷണവകുപ്പുനടത്തി ,പൗൾട്ടറിക്ലബ്‌ലെ 50 അംഗങ്ങൾക്ക് 5 കോഴികുഞ്ഞുങ്ങൾ നൽകി.കൂടാതെ അവർക്കു വേണ്ട തീറ്റയും മരുന്നും നൽകി .

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം നൽകുകയുണ്ടായി

കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ് നൽകി.പഠനത്തിൽ മുമ്പിലും സാമ്പത്തികമായി പിന്നോക്കവുമായ കുട്ടികൾക്കാണ് ജ്യോമെട്രിക് ബോക്സുകൾ നൽകിയത്

കാനറാ ബാങ്ക് ജ്യോമെട്രിക് ബോക്സ് നൽകുന്നു
കാനറാ ബാങ്ക് ജ്യോമെട്രിക് ബോക്സ് നൽകുന്നു

സ്കൂളിലേക്ക് 'മാധ്യമം' പത്രം സ്പോൺസർ ചെയ്തു.

ലഹരി വിരുദ്ധ ദിനവുമായി ബന്ധപെട്ടു റാലികൾ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു . ലഹരി വിരുദ്ധ ദിനത്തിൽ എക്‌സൈസ് ഓഫീസർ ക്ലാസ്സെടുക്കുകയും എല്ലാവരോടും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കാനും അതിലുപരി അത് പ്രാവർത്തികമാക്കാനും നിർദേശിച്ചു.

വായനാദിനം

വായനാദിനവും വായനാവാരവും വ്യത്യസ്തയാർന്ന പ്രവർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു . വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ ഒരു ദിവസം ഒരു പുസ്തകം പരിചയപ്പെടുത്തൽ ,ജന്മദിന പുസ്തകസമ്മാനങ്ങൾ എന്റെ വിദ്യാലയത്തിലേക്ക് എന്ന ആശയം പുസ്തകം സമ്മാനിച്ചു കൊണ്ട് അഞ്ചാം ക്ലാസിലെ ആരഭി വി നായർ ഉദ്‌ഘാടനം ചെയ്തു. പുതുതായി വായനശാലയിലേക്കു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം, എഴുത്തുകാരെ അറിയുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് വായനാവാരം സമ്പന്നമായിരുന്നു.

ജലസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് ജലസമൃദ്ധി എന്ന പ്രോജക്ടിന്റെ ഭാഗമായി സി പി ഉണ്ണികൃഷ്ണൻ സാർ ഒരു പ്രഭാഷണം നടത്തി . ജല ക്ലബ്ബിന്റെ ഉദ്‌ഘാടനവും അന്നേദിവസം നടത്തുകയുണ്ടായി . മഴവെള്ളം സംഭരിക്കുന്ന രീതികൾ അദ്ദേഹം വിശദീകരിക്കുകയും കുട്ടികളുടെ വീടുകളിൽ മഴക്കുഴി നിർമ്മിക്കാനും അത് ഫലവത്തായി ഉപയോഗിക്കാനും അദ്ദേഹം നിർദേശങ്ങൾ വച്ചു.

ശ്രീ ഉണ്ണികൃഷ്ണൻ സാർ സംസാരിക്കുന്നു

പ്രവേശനോത്സവം

ഈ വർഷത്തെ സ്കോൾ പ്രവേശനം ശ്രീ ഐ ബി സതീഷ് ഉദ്‌ഘാടനം ചെയിതു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതിയെ ക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വിശദമായി പറഞ്ഞു . എസ്‌ എസ്‌ എൽ സി , ഹയർ സെക്കന്ററി വിഭാഗത്തിൽ മുഴുവൻ എ പ്ലസ് നേടിയ മിടുക്കന്മാർക്കും മിടുക്കികൾക്കും സമ്മാനദാനം നൽകി .