"നിർമ്മല ഹൈസ്കൂൾ കബനിഗിരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||

മൂരി അബ്ബ അഥവാ ഓരി അബ്ബ(കര്‍ണ്ണാടകത്തില്‍)

മൂരി അബ്ബ അഥവാ ഓരി അബ്ബ(കര്‍ണ്ണാടകത്തില്‍)

കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കര്‍ണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിര്‍ത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കര്‍ണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങള്‍ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങള്‍ കന്നടയും മലയാളവൂം സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികള്‍ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.
ബൈരകുപ്പയിലെ ജനങ്ങള്‍ വര്ഷംത്തോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ..ഹെങ്കൂര്‍ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുന്‍ കൈ | കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കര്‍ണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിര്‍ത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കര്‍ണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങള്‍ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങള്‍ കന്നടയും മലയാളവൂം സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികള്‍ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.
ബൈരകുപ്പയിലെ ജനങ്ങള്‍ വര്ഷംത്തോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ..ഹെങ്കൂര്‍ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുന്‍ കൈ | ||
എടുക്കുന്നത്. | എടുക്കുന്നത്. ഹെങ്കൂര്‍ വിഭാഗം ഗൌഡ വര്‍ഗത്തില്‍പ്പെടുന്നു. തുലാമാസത്തിലെ പൌര്‍ണമിക്ക് ശേഷമാണ ഈ ആഘോഷം നടക്കുന്നത്.ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരകുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്യര ക്ഷേത്രവും ബസവേശ്യര ക്ഷേത്രവും. | ||

കൂടുതല്‍ വിവരങ്ങള്‍ക്ക്. | കൂടുതല്‍ വിവരങ്ങള്‍ക്ക്. | ||
വരി 13: | വരി 12: | ||
[http://schoolwiki.in/index.php/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF പ്രധാന താളിലേക്ക്] | [http://schoolwiki.in/index.php/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF '''പ്രധാന താളിലേക്ക്'''] |
03:02, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
മൂരി അബ്ബ അഥവാ ഓരി അബ്ബ(കര്‍ണ്ണാടകത്തില്‍)
കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കര്‍ണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിര്‍ത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കര്‍ണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങള്‍ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങള്‍ കന്നടയും മലയാളവൂം സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികള്‍ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.
ബൈരകുപ്പയിലെ ജനങ്ങള്‍ വര്ഷംത്തോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ..ഹെങ്കൂര്‍ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുന്‍ കൈ
എടുക്കുന്നത്. ഹെങ്കൂര്‍ വിഭാഗം ഗൌഡ വര്‍ഗത്തില്‍പ്പെടുന്നു. തുലാമാസത്തിലെ പൌര്‍ണമിക്ക് ശേഷമാണ ഈ ആഘോഷം നടക്കുന്നത്.ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരകുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്യര ക്ഷേത്രവും ബസവേശ്യര ക്ഷേത്രവും.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
[click here]