"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ബാലശാസ്ത്ര കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:




[http://schoolwiki.in/index.php/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF പ്രധാന താളിലേക്ക്]
[http://schoolwiki.in/index.php/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF '''പ്രധാന താളിലേക്ക്''']

02:59, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദേശിയ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ 11 പ്രോജക്ടുകള്‍

N.C.S.T.C നെറ്റ് വര്‍ക്കും കേന്ദ്ര ശാസ്ത്ര സാക്‍തിക വകുപ്പും ചേര്‍ന്നു നടത്തുന്ന ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് 1993 ലാണ് ആരംഭിച്ചത്. കുട്ടികളുടെ ക്രിയാത്മകതയും സര്‍ഗാത്മകതയും പ്രദര്‍ശിപ്പിക്കുവാന്‍ അവസരം നല്കുന്നതോടൊപ്പം പ്രാദേശികമായി അനുഭവപ്പെടുന്ന സാമൂഹ്യപ്രശ്നങ്ങള്‍ ശാസ്ത്രത്തിന്‍റ രീതി ഉപയോഗിച്ച് പരിഹരിക്കുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ബാലശാസ്ത്രകോണ്‍ഗ്രസ്സിന്‍റ പ്രധാന ലക്ഷ്യം. വിദ്യഭ്യാസ വകുപ്പിന്‍റ സഹകരണത്തോടെ കൊല്ലം ജവഹര്‍ ബാലഭവനാണ് കേരളത്തില്‍ ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചത്.1993 മുതല്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് (രണ്ടുവര്‍ഷത്തില്‍ ഒഴികെ) ലഭിച്ചിട്ടുണ്ട്. ഇതുവരെ 11 പ്രോജക്ടുകള്‍ ദേശിയതലത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്.

വര്‍ഷം പ്രോജക്ട് ലീഡര്‍ നടന്നസ്ഥലം

   1994                      1.വീടും പരിസരവും                         ബിന്നി കെ ജെ                          ഡല്‍ഹി
                              2.കായീച്ച നിവാരണം                     ഷൈജു പി.എം                          ഡല്‍ഹി
                              3.അന്ധവിശ്വാസങ്ങള്‍                   സജീവന്‍ കെ. ആര്‍                     ഡല്‍ഹി
   1996                      4.ഊര്‍ജ ഉപഭോഗം                       സെബിന്‍ ജോസഫ്                     ഹൈദ്രാബാദ്
   1999                      5.ഊര്‍ജ ഉപഭോഗം                         ബ്രിജേഷ് ഐസക്                     ഗോവ
   2000                     6.പരമ്പരാഗത ആരോഗ്യ ശീലങ്ങള്‍      ആതിര സി മാനുവല്‍                  കൊല്‍ക്കത്ത 
   2001                     7.നിര്‍മല്‍ ആയുര്‍വേദിക്ക് ഓയില്‍          ആന്‍വി മോളി ടോം                   പൂന                        
   2003                    8.ആദിവാസികളും കാട്ടുകിഴങ്ങുകളും          അരുണ്‍ കൃഷ്ണന്‍                        മൈസൂര്‍
   2004                    9.പാടിച്ചിറ നിര്‍മറിയിലെ ജലവിഭാഗം         ബിന്‍വി  മോളി ടോം                    ഗോഹട്ടി
  2005                   10.ചെടിച്ചട്ടികളില്‍ എങ്ങനെ വെള്ളം ലാഭിക്കാം    നീനു ബെബി                         ഭുവനേശ്വര്‍
  2006                 11.വയനാട്ടിലെ നാടന്‍ വാഴയിനങ്ങള്‍              സോണ ജേക്കബ്ബ് കെ.               സിക്കീം
 2007.                 12.മുള                                              അബിന്‍ കെ സണ്ണി                     മൈസുര്‍
 2008.                 13.ഊര്‍ജ ഉപഭോഗം                               എബിന്‍ ജോസ് 
 2009.                 14.തേന്‍                                            ബിബിന്‍ ജോസ്








പ്രധാന താളിലേക്ക്