"G. V. H. S. S. Kalpakanchery/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(മ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==
{{PHSSchoolFrame/Pages}}
*അനക്ക് = നിനക്ക്
[[പ്രമാണം:19022panchayath.jpg|350px|thumb|right|കൽപകഞ്ചേരി പഞ്ചായത്തോഫീസ് (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി  കൽപ്പകഞ്ചേരി സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)]]
[[പ്രമാണം:19022ward.jpg|350px|thumb|right|കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡുകൾ]]
[[പ്രമാണം:Suseel.jpg|350px|thumb|right|ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി  (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)]]
[[പ്രമാണം:19022glps.jpg|350px|thumb|right|ജി.എൽ.പി.എസ്. കൽപകഞ്ചേരി  (പുത്തനത്താണിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന വഴി കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിനടുത്ത് സ്ഥിതിചെയ്യുന്നു)]]
== കല്പകഞ്ചേരി ഗ്രാമം ==
                കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിൽപ്പെടുന്ന കൽപകഞ്ചേരി, കടുങ്ങാത്തുകുണ്ട് തുടങ്ങി പ്രധാനപ്പെട്ട ചില വാർഡുകൾ ചേർന്നതാണ് കല്പകഞ്ചേരി ഗ്രാമം, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് നെപ്പറ്റി പറഞ്ഞാൽ അത് മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ്.  16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. കിഴക്ക് - ആതവനാട്, മാറാക്കര പഞ്ചായത്തുകൾ, പടിഞ്ഞാറ് - വളവന്നൂർ, പൊൻമുണ്ടം പഞ്ചായത്തുകൾ, തെക്ക് - വളവന്നൂർ, തിരുനാവായ, ആതവനാട് പഞ്ചായത്തുകൾ, വടക്ക് - എടരിക്കോട്, കോട്ടക്കൽ പഞ്ചായത്തുകൾ.


==
==  ഓഫീസ് സ്ഥാപനങ്ങൾ ==
*ഇങ്ങൾ = നിങ്ങൾ
            കല്പകഞ്ചേരി ഗ്രാമത്തിൽ നിരവധി ഓഫീസ് സ്ഥാപനങ്ങളുണ്ട്. പ്രധാനപ്പെട്ട മിക്കവാറും സ്ഥാപനങ്ങൾ കടുങ്ങാത്തുകുണ്ട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കടുങ്ങാത്തുകുണ്ട് ബസ്റ്റോപ്പിൽ തന്നെയാണ് കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ ഉള്ളത്. പോസ്റ്റോഫീസ്, രജിസ്ട്രാർ ഓഫീസ്, ബി.എസ്.എൻ.എൽ. ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ് തുടങ്ങിയവയും കടുങ്ങാത്തുകുണ്ടിൽ തന്നെയാണുള്ളത്.


*ഇജ്ജ്‌ = താങ്കൾ
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
            ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി, ബാഫഖി യത്തീംഖാന ബിഎഡ് ട്രെയിനിങ് കോളേജ്, ജി.എൽ.പി.എസ്. കൽപകഞ്ചേരി,  എം.എസ്.എം.എച്ച്.എസ്.എസ്. കല്ലിങ്ങൽപറമ്പ്, ആമിന ഐ.ടി.ഐ എന്നിങ്ങനെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുങ്ങാത്തുകുണ്ട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.


*ഇച്ച്‌ = എനിക്ക്‌
== ഗതാഗതസൗകര്യം ==
              ഓഫീസ് സമയങ്ങളിൽ കൽപ്പകഞ്ചേരിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൽപ്പകഞ്ചേരിയിൽ നിന്ന് 11 കിലോമീറ്റർ പോയിക്കഴിഞ്ഞാൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്താവുന്നതാണ്. മിക്കവാറും ട്രെയിനുകളെല്ലാം തിരൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നവയാണ്. നാഷണൽ ഹൈവേ 17 കല്പകഞ്ചേരിയെ സ്പർശിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. കോഴിക്കോട് വിമാനത്താവളം ഇവിടെ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.


*ഇബടെ = ഇവിടെ
== ബാങ്കുകൾ ==
              കടുങ്ങാത്തുകുണ്ട് തന്നെയായി മൂന്ന് പ്രധാനപ്പെട്ട ബാങ്കുകളാണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയാണവ. കടുങ്ങാത്തുകുണ്ടിന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയായി പുത്തനത്താണിയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക് എന്നിവയുണ്ട്.


*ഇന്റെ = നിന്റെ
== ആശുപത്രികൾ ==
                പ്രാഥമികാരോഗ്യകേന്ദ്രം കടുങ്ങാത്തുകുണ്ട് ജംഗ്ഷന് സമീപം തന്നെയാണ്. കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ (സി. എച്ച്. സി) എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.  കൂടാതെ ജില്ലാ ആയുർവേദ ആശുപത്രിയും ഇതിനടുത്തു തന്നെയാണ്, ഹോമിയോ ആശുപത്രിയും ഉണ്ട് അടുത്തുതന്നെയായി.


*ഇങ്ങട്ട്‌ = ഇങ്ങോട്ട്‌
== സേവനകേന്ദ്രങ്ങൾ ==
===അക്ഷയ സെന്റർ===
          കടുങ്ങാത്തുകുണ്ട് ജങ്ഷനടുത്തുതന്നെയാണ് അക്ഷയ സെന്റർ ഉള്ളത്.


==
=== കറന്റ് സെന്റർ===  
എത്താ - എന്താ
                25 വർഷത്തിലേറെ കാലമായി വിദ്യാഭ്യാസ - സാമൂഹ്യ - സാംസ്കാരിക രംഗത്ത് കല്പകഞ്ചേരിയുടെ കൈത്താങ്ങായി പ്രവർത്തിക്കുന്ന സേവന കേന്ദ്രം ആണ് കറന്റ് സെന്റർ. അതിവിശാലമായ വായനശാലയും മൂവായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും അതിലുൾപ്പെടുന്നു. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് വായനശാല പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് പത്രം അടക്കം ഏഴു ദിനപത്രങ്ങളും പത്തോളം ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനശാലയിൽ ഉണ്ട്. കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസവളർച്ചക്ക് കറന്റ് സെന്റർ നൽകുന്ന പിന്തുണ ഏറെ ശ്രദ്ധേയമാണ്.


എറച്ചി - ഇറച്ചി
===ഒരുമ===
              പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തിന് ഊന്നൽനൽകി സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഒരുമ. കല്പകഞ്ചേരി വ്യവസായ പ്രമുഖനായ പടിയത്ത് ബഷീറാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ഒരുമയുടെ പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം ഭാരത് സ്കൗട്ട് & ഗൈഡ‌്സിന്റെ കുറ്റിപ്പുറം സബ്ജില്ലയുടെകൂ‌ടി ചാർജുള്ള ഡിസ്ട്രിക്ട് കമ്മീഷണറാണ്.


എങ്ങട്ട്‌ - എങ്ങോട്ട്‌
== പ്രധാന തൊഴിൽ ==
          ഇവിടത്തെ പ്രധാന തൊഴിൽ കൃഷി തന്നെയാണ്. മറ്റുചില പ്രത്യേകതകൂടിയുണ്ട്. ധാരാളം ബേക്കറി വ്യവസായങ്ങൾ ഉള്ള ഒരു സ്ഥലം കൂടിയാണിത്. മറ്റൊരു പ്രധാന തൊഴിൽ ഡ്രൈവിംഗ് ആണ്.


==
== ബസ്‌റൂട്ടുകൾ ==
*ഓൻ = അവൻ
              നാഷണൽഹൈവേയിലെ പുത്തനതത്താണി വഴി തിരൂർ - വളാഞ്ചേരി എന്നീ സ്ഥലങ്ങളെത്തമ്മിൽ ബന്ധിപ്പികക്കുന്ന ബസ്‌റൂട്ടാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട  ബസ്റൂട്ട്.  കോട്ടയ്ക്കലിനെയും തിരൂരിനേയും കൂടി ബന്ധിപ്പിക്കുന്ന മറ്റൊരു ബസ്റൂട്ട് കൂടിയുണ്ട്. കുറുക ഇരിങ്ങാവൂർ വഴിയുള്ള ഈ ബസ്റൂട്ട് രണ്ടാമത്തെ പ്രാധാന്യമുള്ള ബസ്റൂട്ട് ആകുന്നു.


*ഓൾ = അവൾ
==ചരിത്ര അവശേഷിപ്പുകൾ==
              പ്രകൃതിരമണീയമായ കൽപ്പകഞ്ചേരി ഗ്രാമത്തിൽ ഇന്നും നിലനിൽക്കുന്ന ചരിത്ര അവശേഷിപ്പുകൾ ഏറെയാണ്. നാനൂറിലധികം വർഷത്തെ പഴക്കമുള്ള കാനാഞ്ചേരി പള്ളിയും, 200 വർഷത്തോളം പഴക്കമുള്ള ഐവന്ത്ര പരദേവത ക്ഷേത്രവും, ചന്തയും, തെക്കേതിൽ തറവാടും, വടക്കേതിൽ തറവാട്, മഠത്തിൽ തറവാ,ട് അമീർ മനസ്സിലും ടിപ്പുവിൻറെ പടയാളികൾ തട്ടിയതിനെ അടയാളങ്ങളും ഇപ്പോഴും നിലനിൽക്കുന്ന കൽപ്പകഞ്ചേരി പഞ്ചായത്തിലെ എന്ന പ്രദേശത്തെ പാറയും കൽപകഞ്ചേരി ചരിത്ര അവശേഷിപ്പുകൾ ആണ്
===കാനാഞ്ചേരി പള്ളി===
              കാനാഞ്ചേരി ജുമാമസ്ജിദിന്റെ ഉൽഭവത്തെക്കുറിച്ച് ആധികാരികമായ ഒരു രേഖയും ഇന്ന് ലഭ്യമല്ല. ഈ പള്ളി സ്ഥാപിതമായത് എത്രകാലമായിഎന്നോ ആരാണ് ഇതിന് നടത്തിയതെന്നോ ആധികാരികമായി പറയാൻ ആർക്കും അറിയില്ല. നാനൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് ചിലർ പറയുന്നു. പള്ളി മിമ്പറിൽ കാണപ്പെടുന്ന ലിഖിതം നോക്കി 700 വർഷത്തെ പഴക്കം സങ്കൽപ്പിക്കുന്ന വരും ഉണ്ട്. മമ്പുറം സയ്യിദ് അലവി തങ്ങൾ കാനാഞ്ചേരി മായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ പാരമ്പര്യം പുകൾപെറ്റതാണ്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, പ്രശസ്ത ഖുർആൻ പരിഭാഷകൻ മുഹമ്മദ് അമാനി മൗലവി. പൊന്മള മുഹ്യുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ ഇവിടെ പഠിച്ചിട്ടുണ്ട്. 1911 സ്ഥാപിതമായ ബാസൽ മിഷൻ ,കൊടക്കല്ല്, തിരുനാവായ എന്ന ഓട് കമ്പനിയുടെ ആദ്യ ഉൽപ്പന്നമാണ് പള്ളിയുടെ ഇന്നുകാണുന്ന ഓടുകൾ. സ്വാതന്ത്ര്യ സമര നായകന്മാരുടെ ഒളിത്താവളമായിരുന്നു കാനഞ്ചേരി പള്ളി.


*ഔടെ = അവിടെ
===ഐവന്ത്ര പരദേവത ക്ഷേത്രം===
              200 വർഷത്തോളം പഴക്കമുള്ള അതിപുരാതനമായ ഒരു ക്ഷേത്രമാണ് ഐവന്ത്ര കാഫിയ എന്ന പേരിൽ പ്രസിദ്ധമായ ഐവർ പരദേവത ക്ഷേത്രം. തകർക്കാനാവാത്ത മതമൈത്രിയുടെയും സാഹോദര്യത്തെയും ചൈതന്യത്തെയും എല്ലാം യശസ്സ് ഉയർത്തി നിൽക്കുന്ന സ്നേഹഗോപുരം ഇവിടെയുണ്ട്. ഭക്തജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും പ്രതീകമാണ് ക്ഷേത്രം.  ഇതിന്റെ ഉടമസ്ഥാവകാശം മാറാക്കര പഞ്ചായത്തിലെ ഒരു പുരാതന മനയുമായി ബന്ധപ്പെട്ടുകിടക്കുന്നു.


*ഓൾ = അവൾ
===മണ്ടയപുരം തെക്കേതിൽ തറവാട്===
              തെക്കേതിൽ തറവാടാണ് മൂപ്പന്മാരുടെ ആദ്യത്തെ തറവാട് വീട്. ഹൈദരാലിയുടെ കാലത്തു വെട്ടത്തുരാജാവിനെ സഹായത്തോടുകൂടി മൂപ്പൻ കാരണവന്മാരായ മുഹമ്മദ് മൂപ്പനും, ഗോവിന്ദമേനോൻ മൊയ്തീനും കൃഷ്ണമേനോൻ ചേർന്ന് ഉണ്ടാക്കിയതാണ് ഈ വീട്. പിൽക്കാലത്ത് ഇവർ ടിപ്പുവുമായി ഉടക്കി തിരുവനന്തപുരം പൊന്നുതമ്പുരാനെ സഹായത്താൽ ആലപ്പുഴയ്ക്ക് അടുത്ത് വെല്ലൂരിൽ വീടുണ്ടാക്കി അവിടെ ഇടക്കാലത്ത് താമസിച്ചു പോരുകയും ചെയ്തു ഇടയ്ക്ക് ടിപ്പുവിൻറെ പട്ടാളം കൽപ്പകഞ്ചേരി തറവാടിനെ തിരിച്ചുപോവുകയും നാട്ടുകാർ അടയ്ക്കുകയും ചെയ്തു അന്ന് കത്തിക്കരിഞ്ഞ തൻറെ അടയാളങ്ങൾ ഇപ്പോഴും വീടിൻറെ പിൻ വശങ്ങളിൽ ഉണ്ട് ഒരു പുരാതന കൊട്ടാരത്തിലെ പട പല അടയാളങ്ങളും രഹസ്യങ്ങളും ഗമയും ഈ വീടിനു ഉണ്ടെങ്കിലും പലപ്പോഴായി പല തരത്തിലുള്ള പരിഷ്കരണങ്ങൾ വരുത്തുന്നതിന് ഫലമായി ചില ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്
==കൽപകഞ്ചേരി ചന്ത==
                മലബാറിലെ അറിയപ്പെട്ട വെറ്റില വിപണിയായിരുന്നു കൽപകഞ്ചേരി ചന്ത. ഈ ചന്തയ്ക്ക് ചരിത്രപാരമ്പര്യം ഉള്ളതായി കാണാം. കൽപ്പകഞ്ചേരി ആഴ്ചചന്ത ഏകദിന വ്യാപാരം കൊണ്ട് പ്രസിദ്ധമായിരുന്നു. ഇവിടെ നടത്തിയിരുന്ന വെറ്റില വ്യാപാരത്തിന് വലിയ പ്രസിദ്ധിയുണ്ടായിരുന്നു. ഒരുപക്ഷേ ലോകത്തെ് ഏറ്റവും കൂടുതൽ വെറ്റില കച്ചവടം നടന്നിരുന്ന ഒരു ചന്തയായിരുന്നു ഇത്. കൽപകഞ്ചേരി ചന്തയിലെ വെറ്റില ഗൾഫ് രാജ്യങ്ങളിലേയ്ക്കും പാകിസ്ഥാലേയ്ക്കും ഒക്കെ വലിയതോതിൽ കയറ്റി അയയ്ക്കപ്പെടുന്നു


==
== പ്രാദേശിക ഭാഷാ നിഘണ്ടു ==
*കജ്ജ്‌ - കൈ
*അനക്ക് - നിനക്ക്


*കുജ്ജ് കുഴി
*ഇങ്ങൾ - നിങ്ങൾ


*കുജ്ജ്‌ - കുഴി
*ഇജ്ജ്‌ - താങ്കൾ


*കുടി - വീട്‌
*ഇച്ച്‌ - എനിക്ക്‌


*കുജ്ജപ്പം - കുഴിയപ്പം
*ഇബടെ - ഇവിടെ


*കജ്ജൂല - കഴിയുകയില്ല
*ഇന്റെ - നിന്റെ
കായി - പണം
നെജ്ജ്‌ - നെയ്യ്‌
നെജ്ജപ്പം - നെയ്യപ്പം
പജ്ജ്‌ - പശു


തിജ്ജ്‌ - തീ
*ഇങ്ങട്ട്‌ - ഇങ്ങോട്ട്‌


പെര - വീട്‌
*ഇമ്മ - ഉമ്മ


പള്ള - വയർ
*ഇപ്പ- ഉപ്പ
ബെരുത്തം - വേദന
പള്ളീ ബെരുത്തം - വയറു വേദന
മാണം - വേണം
മാങ്ങി - വാങ്ങി
മാണ്ട - വേണ്ട
മണ്ടുക - ഓടുക


*എത്താ - എന്താ


*എറച്ചി - ഇറച്ചി


*എങ്ങട്ട്‌ - എങ്ങോട്ട്‌


*ഓൻ - അവൻ


*ഓൾ - അവൾ


ബെജ്ജാ- സുഖമില്ല
*ഔടെ - അവിടെ


പഞ്ചാര - പഞ്ചസാര
*ഓൾ - അവൾ
ചക്കര - ശർക്കര
ബെൾത്തുള്ളി - വെളുത്തുള്ളി
ബെയ്ക്കുക - തിന്നുക


<big>ക</big>
*കജ്ജ്‌ - കൈ


*കുജ്ജ് - കുഴി


*കുജ്ജ്‌ - കുഴി


*കുടി - വീട്‌


പോണത്‌ - പോകുന്നത്‌
*കുജ്ജപ്പം - കുഴിയപ്പം
പൈക്കൾ - പശുക്കൾ
മൻസൻ - മനുഷ്യൻ
വര്ണ്ണ്ട്‌ - വരുന്നുണ്ട്‌
ചൊർക്ക്‌ - സൌന്ദര്യം
 


*കജ്ജൂല - കഴിയുകയില്ല


ജ്ജ് - നീ
*കായി - പണം


*കൊയപ്പം - കുഴപ്പം




ഓൻ - അവൻ
<big>ച</big>
*ചക്കര - ശർക്കര


ഓൾ - അവൾ
*ചൊർക്ക്‌ - സൌന്ദര്യം


ഓൽ - അവർ
*ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ


തി
*തിജ്ജ്‌ - തീ




*നമ്പുക - വിശ്വാസത്തിലെടുക്കുക


*നെജ്ജ്‌ - നെയ്യ്‌


മൂപ്പര് - അങ്ങേര്
*നെജ്ജപ്പം - നെയ്യപ്പം


ഇമ്മ - ഉമ്മ


ഇപ്പ- ഉപ്പ
*പള്ള - വയർ


ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ
*പജ്ജ്‌ - പശു


പുത്യേണ്ണ് - പുതുനാരി, നവവധു
*പഞ്ചാര - പഞ്ചസാര
*പത്രാസ് -പ്രൗഢി


പുത്യാപ്ല - പുതുമാരൻ, നവവരൻ
*പെര - വീട്‌


എങ്ങട്ടാ - എങ്ങോട്ട്
*പോണത്‌ - പോകുന്നത്‌


എവ്ട്ക്കാ - എവിടേക്ക്
*പൈക്കൾ - പശുക്കൾ


ചെത്തുക - പറ്റിക്കുക
*പുത്യേണ്ണ് - പുതുനാരി, നവവധു


നമ്പുക - വിശ്വാസത്തിലെടുക്കുക
*പുത്യാപ്ല - പുതുമാരൻ, നവവരൻ


പത്രാസ് -പ്രൗഢി
*പെർത്യേരം - വിപരീതം


കുടി - വീട്
*ബെജ്ജാ- സുഖമില്ല


പെര - പുര
*ബെരുത്തം - വേദന


പെർത്യേരം - വിപരീതം
*ബെൾത്തുള്ളി - വെളുത്തുള്ളി


എറേമ്പറം - പിന്നാമ്പുറം
*ബെയ്ക്കുക - തിന്നുക


വാരുക - പരിഹസിക്കുക
*മാണം - വേണം


കൊയപ്പം - കുഴപ്പം
*മാങ്ങി - വാങ്ങി


*മാണ്ട - വേണ്ട


*മണ്ടുക - ഓടുക


എമ്മാന്തരം - വലിയ കാര്യമായിപ്പോയി
*മൻസൻ - മനുഷ്യൻ


*മോറുക - കഴുകുക


            മലപ്പുറം ഭാഷ
*മൂപ്പര് - അങ്ങേര്
          ഇജ്ജ്,........ ....നീ ,
          അനക്ക്........ .നിനക്ക്,
          ഐക്കാരം..... ആയിരിക്കാം
          ഇച്ച് ..............എനിക്ക്
          പജ്ജ്............. പശു
          നെജ്ജ് ...........നെയ്യ്
         
          ഇജ്ജ് യൌടേനു..    നീ എവിടെ ആയിരുന്നു
          ഇച്ച് ബെജ്ജ.....      എനിക്ക് സാധിക്കില്ല
          മോറുക            കഴുകുക
          പിഞ്ഞാണം ....പാത്രം
          വെരുത്തം        വേദന
          പിലാവ് .............പ്ലാവ്
          അടക്കാപഴം .....പേരക്ക
          ഇച്ച് തീരെ പയ്പ്പ് ഇല്ല ...എനിക്ക്  തീരെ വിശപ്പ് ഇല്ല
          കുജാം കുത്ത് ......കുഴി നഖം
          കുടി - വീട്‌
          പെര - വീട്‌
          മണ്ടുക - ഓടുക
          പള്ള - വയർ
          ബെരുത്തം - വേദന
          പള്ളീ ബെരുത്തം - വയറു വേദന
          മാണം - വേണം
          മാങ്ങി - വാങ്ങി
          മാണ്ട - വേണ്ട
          നെജ്ജപ്പം - നെയ്യപ്പം
          കുജ്ജപ്പം - കുഴിയപ്പം
          അനക്ക്‌ - നിനക്ക്‌
          ഇബടെ - ഇവിടെ
          ഔടെ - അവിടെ
        എത്താ - എന്താ
        ബെജ്ജാ- സുഖമില്ല
        എറച്ചി - ഇറച്ചി
        പഞ്ചാര - പഞ്ചസാര
        ചക്കര - ശർക്കര
        ബെൾത്തുള്ളി - വെളുത്തുള്ളി
        ബെയ്ക്കുക - തിന്നുക
        ഓന്‌ - അവൻ
        ഓൾ - അവൾ
        ഓൽക്ക്‌ - അവർക്ക്‌
        കജ്ജൂല - കഴിയുകയില്ല
            എങ്ങട്ട്‌ - എങ്ങോട്ട്‌
            ഇങ്ങട്ട്‌ - ഇങ്ങോട്ട്‌
            പോണത്‌ - പോകുന്നത്‌
            പൈക്കൾ - പശുക്കൾ
            മൻസൻ - മനുഷ്യൻ
            വര്ണ്ണ്ട്‌ - വരുന്നുണ്ട്‌
          ചൊർക്ക്‌ - സൌന്ദര്യം
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477909...545774" എന്ന താളിൽനിന്ന് ശേഖരിച്ചത്