"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
വിവിധ മേഖലകളിൽ നിന്നും മികച്ച അധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ. എഡ്‌വേഡ് എൻ നേതൃത്വം നൽകുന്ന സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.സംസ്ഥാന തല ശാസ്ത്രമേളകളിൽ വരെ സമ്മാനാര്ഹരായവരാണ് ഈ സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങളും അധ്യാപകൻ ശ്രീ. എഡ്‌വേർഡും. | വിവിധ മേഖലകളിൽ നിന്നും മികച്ച അധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ. എഡ്‌വേഡ് എൻ നേതൃത്വം നൽകുന്ന സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.സംസ്ഥാന തല ശാസ്ത്രമേളകളിൽ വരെ സമ്മാനാര്ഹരായവരാണ് ഈ സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങളും അധ്യാപകൻ ശ്രീ. എഡ്‌വേർഡും. | ||
ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം ചാന്ദ്രയാനെകുറിച്ചുള്ള ക്വിസ് മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. | '''2018-19''' | ||
ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം ചാന്ദ്രയാനെകുറിച്ചുള്ള ക്വിസ് മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. ജൂലൈ 23 ൽ കൂടിയ മീറ്റിംഗിൽ ശാസ്ത്ര മേളക്കായ് കുട്ടികളെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കാൻ തീരുമാനിച്ചു. | |||
[[പ്രമാണം:Guru sreshta.jpeg|thumb|Sri Edward]] | |||
14:50, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
വിവിധ മേഖലകളിൽ നിന്നും മികച്ച അധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ. എഡ്‌വേഡ് എൻ നേതൃത്വം നൽകുന്ന സയൻസ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.സംസ്ഥാന തല ശാസ്ത്രമേളകളിൽ വരെ സമ്മാനാര്ഹരായവരാണ് ഈ സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങളും അധ്യാപകൻ ശ്രീ. എഡ്‌വേർഡും. 2018-19 ശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ ജുലൈ 21ന് ചാന്ദ്രദിനം ആഘോഷിച്ചു .അന്നേ ദിവസം ചാന്ദ്രയാനെകുറിച്ചുള്ള ക്വിസ് മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. ജൂലൈ 23 ൽ കൂടിയ മീറ്റിംഗിൽ ശാസ്ത്ര മേളക്കായ് കുട്ടികളെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കാൻ തീരുമാനിച്ചു.
