|[[പ്രമാണം:Career class ghssk1.jpeg|thumb|300px|center|
'''പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.'''
|[[പ്രമാണം:Career class ghssk1.jpeg|thumb|300px|center|
'''പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.'''

'''കൊട്ടോടി. (06.09.2018):'''കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. പ്ലസ് ടു വിന് ശേഷം ഏത് കരിയർ മേഖല തിരഞ്ഞെടുക്കണം എന്ന മാർഗ്ഗ നിർദ്ദേശം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനാണ് സ്കൂൾ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചത്.അദ്ധ്യാപകനും പ്രമുഖ കരിയർ ഗൈഡുമായ പി.വി.രഘുനാഥൻ ക്ലാസ്സെടുത്തു.പി.ടി.എ പ്രസിഡണ്ട് ടി.കെ.നാരായണൻ,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള,സുകുമാരൻ എം എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ ബിന്ദു.ഡി. സ്വാഗതം പറഞ്ഞു.കരിയർ ഗൈഡൻസ് ക്ലബ്ബ് കോർഡിനേറ്റർ സന്ധ്യ.കെ.പി നന്ദി പറഞ്ഞു.

|[[പ്രമാണം:Schoolwiki ghssk.jpg|thumb|300px|center|
''''''സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''

രാവിലെയും ഉച്ചക്കുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതൃകയായി.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിച്ചു.ഷഹാന ഷിറിൻ,സുഹൈല,വേദശ്രീ,അപർണ,ഫെമിന,ഹാജറ,ദേവാനന്ദ് തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.

<!--visbot verified-chils->
<!--visbot verified-chils->
00:24, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കൊട്ടോടി. (14.08.2018): ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു പ്രശ്നോത്തരി മത്സരം നടത്തി.മത്സര വിജയികൾക്ക് ആരോഗ്യ വകുപ്പ് സമ്മാനങ്ങൾ നൽകി.
മഴക്കാലരോഗങ്ങളെ അറിയാൻ ആരോഗ്യ പ്രശ്നോത്തരി

കൊട്ടോടി. (14.08.2018):ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു പ്രശ്നോത്തരി മത്സരം നടത്തി.മത്സര വിജയികൾക്ക് ആരോഗ്യ വകുപ്പ് സമ്മാനങ്ങൾ നൽകി.

പ്ലസ് വൺ നവാഗതർക്ക് സ്വീകരണം നൽകി
കൊട്ടോടി. (22.06.2018):കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ കൊട്ടുംതുടി മാസിക നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.
കൊട്ടോടി. (05.07.2018):ജൂലൈ അഞ്ച് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.സുകുമാരൻ പെരിയച്ചൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.മലയാളം അദ്ധ്യാപകൻ സുദർശനൻ പ്രശ്നോത്തരി മത്സരം നടത്തി..അപർണ ഗംഗാധരൻ,ദേവനന്ദന എം. ഷിമ്യ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ചന്ദ്രനെക്കുറിച്ചറിഞ്ഞ് ചാന്ദ്രദിന ക്വിസ്സ് മത്സരം
കൊട്ടോടി. (21.07.2018):ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രശ്നോത്തരി മത്സരം നടത്തി.പ്രൈമറി വിഭാഗത്തിൽ അനിൽകുമാർഫിലിപ്പ്,മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.ഹൈസ്കൂൾ തല മത്സരം എ.എം.കൃഷ്ണൻ,പ്രമോദ് എന്നിവർ ചേർന്ന് നടത്തി.വേദശ്രീ,ദേവാനന്ദ് എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയർ ഗൈഡൻസ് സെല്ലും സയൻസ് ക്ലബ്ബും സംയുക്തമായി മത്സരം നടത്തി. സന്ധ്യ.കെ.പി.,വിദ്യ.എൻ എന്നിവർ പ്രശ്നോത്തരി നയിച്ചു.അപർണ ഗംഗാധരൻ,ദേവനന്ദന എം. ഡോണ സണ്ണി എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.