"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
=== വിജയഭേരി === | === വിജയഭേരി === | ||
ഈ വർഷം വിജയഭേരി പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷവും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പത്താം ക്ലാസിലെ വിജയഭേരി ക്ലാസ് നടന്നുവരുന്നു. വിജയഭേരി ക്ലാസിന് അധ്യാപകർക്കുള്ള ടൈംടേബിൾ മുൻകൂട്ടി തയ്യാറാക്കി വിവരം അവരെ അറിയിക്കുന്നു. നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്യുന്നു. ഏതെങ്കിലും കാരണവശാൽ മുൻ നിശ്ചയിക്കപ്പെട്ട ക്ലാസ് എടുക്കാൻ കഴിയാത്ത അധ്യാപകർ വിവരം മുൻകൂട്ടി അറിയിച്ചു പകരം ക്ലാസ്സുകൾ എടുക്കാൻ ഉള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. നല്ലരീതിയിൽ തന്നെ കുട്ടികളുടെ പങ്കാളിത്തം കണ്ടുവരുന്നു | ഈ വർഷം വിജയഭേരി പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽത്തന്നെ തുടങ്ങി. രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷവും വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പത്താം ക്ലാസിലെ വിജയഭേരി ക്ലാസ് നടന്നുവരുന്നു. വിജയഭേരി ക്ലാസിന് അധ്യാപകർക്കുള്ള ടൈംടേബിൾ മുൻകൂട്ടി തയ്യാറാക്കി വിവരം അവരെ അറിയിക്കുന്നു. നോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്യുന്നു. ഏതെങ്കിലും കാരണവശാൽ മുൻ നിശ്ചയിക്കപ്പെട്ട ക്ലാസ് എടുക്കാൻ കഴിയാത്ത അധ്യാപകർ വിവരം മുൻകൂട്ടി അറിയിച്ചു പകരം ക്ലാസ്സുകൾ എടുക്കാൻ ഉള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. നല്ലരീതിയിൽ തന്നെ കുട്ടികളുടെ പങ്കാളിത്തം കണ്ടുവരുന്നു | ||
കഴിഞ്ഞ വർഷങ്ങളിലും വിജയഭേരി ഭംഗിയായിത്തന്നെ | കഴിഞ്ഞ വർഷങ്ങളിലും വിജയഭേരി ഭംഗിയായിത്തന്നെ നടന്നിരുന്നു. അതോടൊപ്പം തന്നെ വിജയഭേരി ക്യാമ്പുകളും നടന്നിരുന്നു. വീട്ടിലെത്തിക്കഴിഞ്ഞാൽ പഠിക്കാൻ സാധ്യതയില്ലാത്ത കുട്ടികളെ സ്കൂളിൽ ഇരുത്തി കൊണ്ടു തന്നെ രാത്രിയിൽ അടക്കം പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടുത്താൻ സാധ്യത ഒരുക്കുന്ന തരത്തിലായിരുന്നു ക്യാമ്പുകൾ പ്ലാൻ ചെയ്തിരുന്നത്. കുട്ടികൾക്കുള്ള ലഘുഭക്ഷണങ്ങൾ അടക്കം വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തോന്നിയ കുട്ടികളുടെ രക്ഷകർത്താക്കളുമായി ബന്ധപ്പെട്ട് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും കുട്ടിയുടെ മേൽ പ്രത്യേക ശ്രദ്ധ കൊടുക്കുവാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. | ||
തോൽക്കുവാൻ സാധ്യതയുണ്ടെന്നു തോന്നിയ കുട്ടികളെ പ്രത്യേകം കോച്ചിംഗ് കൊടുത്ത് മറ്റുള്ളവരുടെ ഒപ്പം എത്തിക്കുവാനുള്ള പരിശ്രമങ്ങളും നടന്നിരുന്നു. ഓരോ ക്ലാസിനും രജിസ്റ്റർ തയ്യാറാക്കി എല്ലാ ദിവസങ്ങളിലും ഹാജർനില പരിശോധിച്ച് ഉറപ്പുവരുത്തി കൊണ്ടാണ് കഴിഞ്ഞ വർഷവും, ഈ വർഷവും വിജയഭേരി ക്ലാസുകൾ നടന്നത്. രാവിലെ സ്കൂൾ തുടങ്ങുന്നതിനുമുൻപ് ഒൻപതരയ്ക്കും, വൈകിട്ട് സ്കൂൾ വിട്ടതിനുശേഷം നാലരവരെയുമാണ് ഇപ്പോൾ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത്. | തോൽക്കുവാൻ സാധ്യതയുണ്ടെന്നു തോന്നിയ കുട്ടികളെ പ്രത്യേകം കോച്ചിംഗ് കൊടുത്ത് മറ്റുള്ളവരുടെ ഒപ്പം എത്തിക്കുവാനുള്ള പരിശ്രമങ്ങളും നടന്നിരുന്നു. ഓരോ ക്ലാസിനും രജിസ്റ്റർ തയ്യാറാക്കി എല്ലാ ദിവസങ്ങളിലും ഹാജർനില പരിശോധിച്ച് ഉറപ്പുവരുത്തി കൊണ്ടാണ് കഴിഞ്ഞ വർഷവും, ഈ വർഷവും വിജയഭേരി ക്ലാസുകൾ നടന്നത്. രാവിലെ സ്കൂൾ തുടങ്ങുന്നതിനുമുൻപ് ഒൻപതരയ്ക്കും, വൈകിട്ട് സ്കൂൾ വിട്ടതിനുശേഷം നാലരവരെയുമാണ് ഇപ്പോൾ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത്. | ||
| വരി 36: | വരി 36: | ||
=== ശ്രദ്ധ === | === ശ്രദ്ധ === | ||
ശ്രദ്ധ പരിപാടിയിലേയ്ക്ക് 48 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവപ്രഭയിലേതുപോലെ പ്രത്യേക ടെസ്റ്റുകൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വീണ്ടും ടെസ്റ്റുകൾ നടത്തി അതിൽനിന്നും പിന്നെയും തിരഞ്ഞെടുപ്പ് നടത്തിയാണ് ഇവ ഓരോന്നും നടന്നുപോകുന്നത്. | ശ്രദ്ധ പരിപാടിയിലേയ്ക്ക് 48 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവപ്രഭയിലേതുപോലെ പ്രത്യേക ടെസ്റ്റുകൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വീണ്ടും ടെസ്റ്റുകൾ നടത്തി അതിൽനിന്നും പിന്നെയും തിരഞ്ഞെടുപ്പ് നടത്തിയാണ് ഇവ ഓരോന്നും നടന്നുപോകുന്നത്. എല്ലാ ദിവസവും രജിസ്റ്ററിൽ ഇവരുടെ ഹാജർ നിലവാരം രേഖപ്പെടുത്തി വയ്ക്കുന്നുണ്ട് | ||
=== സ്കോളർഷിപ്പ് പരിശീലനങ്ങൾ === | === സ്കോളർഷിപ്പ് പരിശീലനങ്ങൾ === | ||
| വരി 48: | വരി 48: | ||
==കൗൺസലിംങ്ങ്== | ==കൗൺസലിംങ്ങ്== | ||
പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് സ്കൂളിൽ കൗൺസലിംഗ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിൽ അതിനായി ഒരു അധ്യാപികയെ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികളെ | പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് സ്കൂളിൽ കൗൺസലിംഗ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിൽ അതിനായി ഒരു അധ്യാപികയെ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികളെ കണ്ടെത്തിക്കഴിഞ്ഞാൽ ക്ലാസ്‌ടീച്ചർമാർ കൗൺസലിംഗ് ടീച്ചറെ വിവരം അറിയിക്കുകയും പ്രശ്നങ്ങളെ ക്ലാസ്‌ടീച്ചറും കൗൺസലിംഗ് ടീച്ചറും മറ്റ് അധികാരപെട്ടവരും കൂടിച്ചേർന്ന് ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തുവരുന്നു. | ||
. | |||