"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
[[പ്രമാണം:19022bus.JPG|600px|thumb|left|എം.എൽ.എ അവർകൾ അനുവദിച്ച സ്‌കൂൾ ബസ്]]
[[പ്രമാണം:19022bus.JPG|600px|thumb|left|എം.എൽ.എ അവർകൾ അനുവദിച്ച സ്‌കൂൾ ബസ്]]
               ഏറെക്കാലമായി അനുഭവിച്ചിരുന്ന കുട്ടികളുടെ യാത്രാ പ്രശ്നം ഈയിടെ എം.എൽ.എ അവർകൾ ഒരു സ്കൂൾ ബസ് അനുവദിച്ചതിലൂടെ പരിഹരിക്കപ്പെട്ടു. ഒരു സ്കൂൾ ബസ് മാത്രമാണിവിടെ ഇപ്പാൾ ഉള്ളത്. എങ്കിലും കുട്ടികളുടെ അഡ്‌മിഷന് പ്രശ്നങ്ങളൊന്നുമില്ല.  2018 - ജൂണിൽ  കഴിഞ്ഞവർഷത്തേക്കാൾ 80 കുട്ടികളാണ് കൂടിയത്.

                           1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏയൊരു വികസനത്തെയും പൊതു നന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു.  
                           1958 - ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇന്ന് കൽപ്പകഞ്ചേരിയുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ വളർച്ചയുടെ നെടുംതൂണാണ്. ഇവിടെ പഠിച്ചു വളർന്ന് വിശ്വ പൗരന്മാരായി മാറിയ ഒട്ടേറെപ്പേർ സ്കൂളിന്റെ അഭിമാനം ആണ്, സ്കൂളിന്റെ ഏതൊരു വികസനത്തെയും പൊതുനന്മയായിക്കണ്ട് ഏറ്റെടുക്കുന്ന നാട്ടുകാരുടെ സ്വഭാവഗുണം സ്കൂളിന്റെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. നാടിന്റെ നന്മയും നാട്ടുകാരുടെ വിശാലതയും സമന്വയിച്ചപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുകയായിരുന്നു. വിശ്വത്തോളം വളർന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സവിശേഷസാഹചര്യങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് നമ്മുടെ സ്കൂളും വളർന്നുകൊണ്ടിരിക്കുന്നു.  
                   നിരവധി സൗകര്യങ്ങൾ  സ്കൂളിനുണ്ട്. എങ്കിലും ഇനിയും കൂടുതൽ കൂടുതൽ സൗകര്യങ്ങൾ സ്കൂളിന് ആവശ്യമായിട്ടുണ്ട്. സ്കൂളിനെ മികച്ച ഒരു നിലവാരത്തിലേക്ക് ഉയർത്തണം എങ്കിൽ അത്തരം സൗകര്യങ്ങൾകൂടി സ്കൂളിന് ലഭിക്കേണ്ടതുണ്ട്.  

                 അത്തരം സൗകര്യങ്ങൾ ഇനി വരാൻ പോകുന്നു എന്നത് എന്നതിൽ വളരെ സന്തോഷമുണ്ട് കൽപ്പകഞ്ചേരി സ്കൂളിലെ ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്.
                 അത്തരം സൗകര്യങ്ങൾ ഇനി വരാൻ പോകുന്നു എന്നതിൽ വളരെ സന്തോഷമുണ്ട് കൽപ്പകഞ്ചേരി സ്കൂളിലെ ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങളാണ് ഇവിടെ താഴെക്കാണുന്ന ചിത്രങ്ങളിൽ കൊടുത്തിരിക്കുന്നത്.

==ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ.==
==ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ.==
വരി 31: വരി 31:
== ഐ.ടി. ലാബ് സൗകര്യങ്ങൾ.==
== ഐ.ടി. ലാബ് സൗകര്യങ്ങൾ.==
[[പ്രമാണം:19022itl2.jpg|300px|thumb|left| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]]
[[പ്രമാണം:19022itl2.jpg|300px|thumb|left| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]]
                   കൽപ്പകഞ്ചേരി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇതിൽ ഒന്നാമത്തെ കമ്പ്യൂട്ടർ ലാബിന്റെ ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഒരു ക്ലാസിലുള്ള കുട്ടികളെ മുഴുവൻ ഒന്നിച്ചിരുത്തി പ്രാക്‌റ്റിക്കൽ പാഠങ്ങൾ ചെയ്യിപ്പിക്കുവാനുഉള്ള സൗകര്യം ഇവിടെ നിലവിലുണ്ട്.  കുട്ടികൾക്ക് ഇരിക്കുവാൻ ആവശ്യമായ കസേരകളും പ്രൊജക്ടർ സംവിധാനവും ഉണ്ട്. പാഠ്യേതര ഐ.ടി. പ്രവർത്തനങ്ങളും നടത്തുവാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.
                   കൽപ്പകഞ്ചേരി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇതിൽ ഒന്നാമത്തെ കമ്പ്യൂട്ടർ ലാബിന്റെ ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഒരു ക്ലാസിലുള്ള കുട്ടികളെ മുഴുവൻ ഒന്നിച്ചിരുത്തി പ്രാക്‌റ്റിക്കൽ പാഠങ്ങൾ ചെയ്യിപ്പിക്കുവാനുഉള്ള സൗകര്യം ഇവിടെ നിലവിലുണ്ട്.  കുട്ടികൾക്ക് ഇരിക്കുവാൻ ആവശ്യമായ കസേരകളും പ്രൊജക്ടർ സംവിധാനവും ഉണ്ട്. പാഠ്യേതര ഐ.ടി. പ്രവർത്തനങ്ങളും നടത്തുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

== സയൻസ് ലാബ് സൗകര്യങ്ങൾ.==
== സയൻസ് ലാബ് സൗകര്യങ്ങൾ.==
വരി 38: വരി 38:
                 വളരെയധികം സൗകര്യങ്ങളുള്ള ഒരു സയൻസ് ലാബാണ് കൽപ്പകഞ്ചേരി ഹൈസ്കൂളിൽ ഉള്ളത്. സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികളും സയൻസ് അധ്യാപകരും കൂടി സ്കൂൾ തുറന്നപ്പോൾ തന്നെ സയൻസ് ലാബ് ശുചീകരണവും സജ്ജീകരണവും നടത്തി ലാബ് പരീക്ഷണങ്ങൾ ചെയ്യുന്നതിന് അനുയോജ്യമാക്കി എടുത്തു. കഴിഞ്ഞ 2018 ഏപ്രിൽ മാസത്തിൽ ജില്ലാ പഞ്ചായത്ത് നൽകിയ ലാബ് ഉപകരണങ്ങളുടെയും രാസവസ്തുക്കളുടെയും ലഭ്യത പരീക്ഷണങ്ങൾ നടത്തുന്നതിന് വളരെ സഹായകരമായി.  

               ഒരു ക്ലാസിലെ വിദ്യാർത്ഥികൾക്കു മുഴുവനും ഒന്നിച്ചിരുന്ന് പരീക്ഷണങ്ങൾ ചെയ്യുവാനുള്ള സൗകര്യങ്ങൾ കൽപകഞ്ചേരി സ്കൂളിലെ സയൻസ് ലാബിൽ ഉണ്ട്. ഇത് കുട്ടികളുടെ പഠനത്തിന് പിൻബലം നൽകുന്ന ഒരു സംവിധാനമായി തുടർന്നുപോരുന്നു.

.
==ഔഷധോദ്യാനം==
                കല്പകഞ്ചേരി സ്‌കൂളിൽ നിരവധി വർഷങ്ങൾക്ക് മുൻപ് തന്നെ നല്ല ഒരു ഔഷധോദ്യാനം നിലവിലുണ്ടായിരുന്നു. അതിന്റെ ഫോട്ടോകളാണിവിടെ.
{| class="wikitable"
|[[പ്രമാണം:19022plants.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
||[[പ്രമാണം:19022plants2.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
|-
|[[പ്രമാണം:19022plants3.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
||[[പ്രമാണം:19022plants4.jpg|400px|thumb|center|ഔഷധോദ്യാനം - ചില ഫോട്ടോകൾ]]
|}
"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്