"ഗവ.എച്ച്.എസ്.എസ് തെങ്ങമം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തെങ്ങമം പ്രദേശത്തിന്റെ ചരിത്രവും പ്രത്യേകത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തെങ്ങമം പ്രദേശത്തിന്റെ ചരിത്രവും പ്രത്യേകതകളും  സംസ്കാരവും ആചാരാനുഷ്ടാനങ്ങളും എല്ലാം ഉൾപ്പെടുന്ന ഒരു സുവനീർ അധ്യാപകരുടെയും  മറ്റു മുതിർന്നവരുടെയും  സഹായത്തോടെ  കുട്ടികൾ തയ്യാറാക്കുന്നു.
പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലാണ്  തെങ്ങമം എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.ധാരാളം പാടശേഖരങ്ങളും തോടുകളും പള്ളിക്കളാരും ഒക്കെ ചേർന്ന മനോഹരമായ ഒരു ഗ്രമമാണ് തെങ്ങമം.നന്നായി കൃഷി ചെയ്യുന്ന ധാരാളം കർഷകർ ഈ ഗ്രാമത്തിലുണ്ട്.

22:51, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം