"സർഗ്ഗാത്മക രചനകൾ'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== '''കവിത''' === | === '''കവിത''' === | ||
''ന്യൂട്ടനും ഞാനും'' | ''1.ന്യൂട്ടനും ഞാനും'' | ||
-- ഗൗരി .9A[[പ്രമാണം:Screenshot from 2018-08-30 23-32-16.png|thumb|ന്യൂട്ടൻ]] | -- ഗൗരി .9A[[പ്രമാണം:Screenshot from 2018-08-30 23-32-16.png|thumb|ന്യൂട്ടൻ]] | ||
കണ്ടു ഞാൻ സ്വപ്നത്തിൽ
| കണ്ടു ഞാൻ സ്വപ്നത്തിൽ

| വരി 18: | വരി 18: | ||
നന്ദിയൊടെ സ്മരിക്കണം ന്യൂട്ടനെയും
| നന്ദിയൊടെ സ്മരിക്കണം ന്യൂട്ടനെയും

വാഴ്ത്തുന്നു ഭൂമാതാവിൻ നന്മയെയും
| വാഴ്ത്തുന്നു ഭൂമാതാവിൻ നന്മയെയും

'''2.1.ഭ്രാന്തന്റെ ഭ്രാന്താലയം''' | |||
-മോഹൻലാൽ
[[പ്രമാണം:Screenshot from 2018-09-05 20-39-31.png|thumb| non-teaching staff & film,serial artist]] | |||
പുഷ്പങ്ങളെല്ലാം വിരിയുന്ന നേരത്ത്

ഉല്ലാസമായി ഞാൻ നടന്നു നീങ്ങി !

ധൂമപടലങ്ങൾ മറയാക്കി ഞാനിന്ന്

സൂര്യകിരണങ്ങളിൾ നിന്നൊഴിഞ്ഞു മാറി

അന്ധകാരത്തിന്റെ വെള്ളിമേഘങ്ങൾ

കടലായി ഉള്ളിൽ നുരയുന്നു ! !

എരിയുന്ന വയറിന്റെ ആത്മശാന്തിക്ക് ഞാൻ

ഇടയ്ക്കൊക്കെ പാനീയം ചോർത്തിക്കൊടുക്കുന്നു.

എന്തൊരു ദുസ്സഹം ജീവിതം ഭൂമിയിൽ

എന്നു ഞാൻ മെല്ലെവെ ഒാതിത്തുടങ്ങുന്നു.......

പോറ്റിവളർത്തുന്ന മക്കളെ കാട്ടാളർ

റോഡരികിൽ വെട്ടിമലർത്തുന്നു.! ! !

അർദ്ധശങ്കമായ് നാട്ടുകാർ കൂടുന്നു.

വ്യഥാ ദുഃഖം ഉള്ളിൽ തുളുമ്പുന്നു.......ചിലർ

പൊട്ടിക്കരയുന്നു.........അട്ടഹസിക്കുന്നു........

കാട്ടാളവർഗ്ഗക്കാർ കൂട്ടമായ് ചിരിക്കുന്നു.

കൂട്ടിലണയുന്നു പക്ഷികൾ പോൽ ?

നാട്ടുവർഗ്ഗങ്ങൾ മുഖം തിരിക്കുന്നു !

വീട്ടിലെ സന്തോഷം പട്ടടങ്ങമ്പോഴും

കൂട്ടുകാരാരും എത്തിനോക്കാതെ

ആർത്തിയായ് കൊള്ളപ്പലിശ വർഗ്ഗങ്ങൾ

ചാടിവീഴുവാൻ വീണ്ടും ആയംപിടിയ്ക്കുന്നു.

ചോരയുണങ്ങാത്ത പാടത്ത്.........മഴയായ്

ചോരപ്പുഴയൊഴുകി കളിയ്ക്കുന്നു.

സ്വപ്നങ്ങളെല്ലാം പുഴയിലെറിയുന്ന വ്യദ്ധൻ

പൊട്ടിക്കരയുന്നു ഭ്രാന്തനായ് മാറുന്നു.

ഭ്രാന്തന്റെ വിക്യതികണ്ടിട്ട് ജനങ്ങളിൽ

പരിഹാസം പൊന്തി നുരയുന്നു.

ഭ്രാന്തന്റെ കണ്ണീർ തറയിൽ വീഴുന്നു.

ഭൂലോകരാകെ പരിഭ്രമിച്ചിരിക്കുന്നു.

കേരളം ഭ്രാന്താലയം കേരളം ഭ്രാന്താലയം

എന്ന് വിതുമ്പൽ ഭ്രന്തിൽനിന്നുയരുന്നു.

എരിയുന്ന വയറിന്റെ ആത്മശാന്തിക്ക് ഞാൻ

ഇടയ്ക്കൊക്കെ പാതീയം ചോർത്തിക്കൊടുക്കുന്നു

എന്റൊരു ദുസ്സഹം ജീവിതം ഭൂമിയിൽ

എന്നു ഞാൻ മെല്ലെ ഒാതിത്തുടങ്ങുന്നു.

'''2.2.അ+ക്ഷ+ രം =അക്ഷരം ?'''

അക്ഷരം നമ്മൾക്ക് അമ്മയല്ലോ

അക്ഷരം നമ്മൾക്ക് ജീവനല്ലോ

അക്ഷരം നമ്മൾക്ക് നാഥനല്ലോ

അക്ഷരം നമ്മൾക്ക് ജീവിതവും!

"അ"യിൽ തുടങ്ങുന്ന അക്ഷരം നമ്മൾ

ആലസ്യമായി കാണരുതേ........

ആത്മാവിൽ ചേർന്നൊരക്ഷരം നമ്മുടെ

ആത്മസംത്യപ്തി വളർത്തുമല്ലോ.

ആ രാത്രിയിൽ ഞാൻ ആദ്യമായ് കുറിച്ചിച്ചിട്ട

'അ' എന്ന അക്ഷരം സ്വർഗ്ഗമല്ലോ?

ആ സ്വർഗ്ഗത്തിൽ നമ്മൾ

അക്ഷരാഭ്യാസം നേടുമല്ലോ..........!!!

'''2.3.എന്റെ വിദ്യാലയം'''

എന്റെ വിദ്യാലയം എന്റെ വിദ്യാലയം

എന്നുഷസു പൂക്കും എന്റെ വിദ്യാലയം

എന്നിലെ ഒാർമ്മകൾ നട്ടുവളർത്തിയ

മോഹന സുന്ദര വിദ്യാലയം

സസ്യശാമളവിദ്യാലയം സസ്യകോമളവിദ്യാലയം

അറിവിന്റെ ഉറവിടം വിദ്യാലയം

പിഞ്ചാമനകൾ ആർത്തുല്ലസിക്കും എന്റെ മാത്യവിദ്യാലയം

എന്റെ വിദ്യാലയം.. എന്റെ വിദ്യാലയം

തണലേകും വ്യക്ഷങ്ങളും കുളിരേകും കാറ്റുകളും

സുഗന്ധംപരത്തും പുഷ്പങ്ങളും

പാറിപ്പറക്കുന്ന പൂമ്പാറ്റകളും...ആ

ചുറ്റുമതിലിനുള്ളിൽ ചെറിയ ക്ലാസ്സ്മുറികളും...ഇരുന്ന്

ഞാനാദ്യമായ് ഹരിശ്രീകുറിച്ചതോർക്കുന്നു.

ആ കാലമെത്രരസമാണെന്നോതുവാൻ

ഞാനിന്നും വെമ്പൽകൊള്ളുന്നു.

എന്നിലേയ്ക്ക് അറിവുകൾ നിറച്ചുതന്ന

ഗുരുവന്ധ്യരെ ശിരസ്സാനമിച്ചു ഞാൻ സ്മരിക്കുന്നു.!!

ഒാർമ്മകൾ മായാതെ നിൽക്കുന്ന നേരത്ത്

പൊട്ടിപ്പുറപ്പെട്ടു ആഹ്ലാദവിത്തുകൾ

പിച്ചവച്ചെത്തിയ പിഞ്ചുകുഞ്ഞുങ്ങൾ.....ഇന്ന്

എത്തിപ്പെടാത്തിടത്ത് എത്തിനിൽക്കുന്നു..

ആത്യുന്നതങ്ങളിൽ നിൽക്കുന്ന നേരത്ത്

പുത്തൻ ഉണർവിന്റെ നിമിഷങ്ങൾ ഗ്രഹിക്കുന്നു.

അപ്പോഴും ഗുരുനാഥൻ മുന്നിൽ നിൽക്കുന്ന

വഴികാട്ടിയാണീ ഗുരുനാഥൻ നമ്മൾക്ക്.!!!

എന്ന വിചാരം ഉള്ളിൽ നിറയ്ക്കണം

സത്യധർമ്മാദികൾ കാലം മറയ്ക്കാതെ

മറ്റൊരു കങ്കളവും മനസ്സിൽ നിറയ്ക്കാതെ

നിഷ്ക്കളങ്കമായി പൊട്ടിച്ചിരിയ്ക്കുവാൻ

ഉള്ളിന്റെ ഉള്ളിൽ നിന്നാർത്തു രസിയ്ക്കുവാൻ

നമ്മുടെ മാത്യവിദ്യാലയം നന്മയേകും വിദ്യാലയം

എന്റെ വിദ്യാലയം എന്റെ വിദ്യാലയം

എന്നുഷസു പൂക്കും എന്റെ വിദ്യാലയം

എന്നിലെ ഒാർമ്മകൾ നട്ടുവളർത്തിയ

മോഹന സുന്ദര വിദ്യാലയം

'''3.ഇനി ഒരു ഒാണത്തിനായ്'''

[[പ്രമാണം:Screenshot from 2018-09-08 12-25-37.png|thumb|GANGAPILLAI]] | |||
മഹാബലിരാജൻ മടങ്ങുക

കാത്തുനിൽക്കേണ്ട

വഴികളിൽ

തേങ്ങലാണെങ്ങും................

തിരുമുറ്റമില്ലിന്നു പൂക്കളം തീർക്കാൻ

പൂവേ നീ കൺതുറക്കേണ്ട

പൂവിളികൾ കേൾക്കില്ലൊരിടത്തും

ചിരിക്കേണ്ട നീ

കാണില്ല നിൻചിരി

കണ്ണുനീരാണെങ്ങും.........

പോയ് വരിക ,ഭവാൻ

കൈകോർത്തു ഞങ്ങളീ

നോവിന്റെ കയമൊന്നു നീന്തിക്കയറട്ടേ

സ്നേഹത്തിൻ മുത്തങ്ങളാൽ

ഒാരോരോ കവിളിലെ

മിഴിനിരൊപ്പിയെടുക്കട്ടെ ഞങ്ങൾ

വരുമാണ്ടു പ്രത്യാശ തേരിലേറി

പൂത്തു തളിർത്തു തിമിർത്തു

സമ്യദ്ധിതൻ നാടുകാണാൻ

ഒാണനിലാവൊപ്പം വരിക രാജൻ

കാത്തിരിക്കാം നിനക്കായ് ഞങ്ങൾ

ഒരുമ തൻ ഒാണസദ്യയുമായ്.

=== '''ലേഖനം''' === | === '''ലേഖനം''' === | ||
'''ആരോഗ്യരംഗത്ത് കേരളം നേരിടുന്ന വെല്ലുവിളികൾ'''
| '''ആരോഗ്യരംഗത്ത് കേരളം നേരിടുന്ന വെല്ലുവിളികൾ'''

പ്രമോദ്കുമാർ, [[പ്രമാണം:Screenshot from 2018-09-08 20-23-33.png|thumb|PRAMODKUMAR]]

HSA(Physical Science)

ആരോഗ്യമെന്നത് ശാരീരികവും മാനസികവുമായ സുസ്ഥിതിയാണ് .ലോകാരോഗ്യ സംഘടന അത്തരത്തിലാണ് ആ രോഗ്യത്തി നെ നിർവചിച്ചിരിക്കുന്നത്.മെച്ചപ്പെട്ട ആയുർദൈർഘ്യവും കുറഞ്ഞ ശിശു-മാത്യമരണ നിരക്കും കേരളത്തെ ഇൻഡ്യലെ മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച ആരോഗ്യാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.നിപ്പാവൈറസിനെ പ്രതി രോധിക്കുന്നതിലും വ്യാപനം തടയുന്നതിലും കേരളം വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി.എന്നിരുന്നാലും നാം അടിയന്തിരമായി ശ്രദ്ധിക്കേ ണ്ട ചില അടിസ്ഥാന ആരോഗ്യ വസ്തുതകളിലേയ്ക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.

1. നിർമ്മാർജനം ചെയ് ത പല രോഗങ്ങളും തിരിച്ചുവന്നതും പുതിയ പുതിയ രോഗങ്ങൾ ഉദയം ചെയ്യുന്നതും ജീവിതശൈലീരോഗങ്ങളുടെ വിളനിലമായി കേരളംമാറുന്നതും നമ്മെ ആശങ്കപ്പെടുന്നു.
| 1. നിർമ്മാർജനം ചെയ് ത പല രോഗങ്ങളും തിരിച്ചുവന്നതും പുതിയ പുതിയ രോഗങ്ങൾ ഉദയം ചെയ്യുന്നതും ജീവിതശൈലീരോഗങ്ങളുടെ വിളനിലമായി കേരളംമാറുന്നതും നമ്മെ ആശങ്കപ്പെടുന്നു.

2. മദ്യം മയക്ക്മരുന്ന് എന്നിവ കേരളീയ സമൂഹത്തിനെ ശാരീരികമായും മാനസികമായും സാമൂഹികമായും തളർത്തികൊണ്ടിരിക്കുന്നു.പുതുതലമുറയുടെ ജീവിതചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു പുകവലിയും മദ്യപാനവും
| 2. മദ്യം മയക്ക്മരുന്ന് എന്നിവ കേരളീയ സമൂഹത്തിനെ ശാരീരികമായും മാനസികമായും സാമൂഹികമായും തളർത്തികൊണ്ടിരിക്കുന്നു.പുതുതലമുറയുടെ ജീവിതചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു പുകവലിയും മദ്യപാനവും