"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 13: വരി 13:
                 ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. വിദ്യാരംഗം ക്ലബ്ബുമായി ചേർന്നുകൊണ്ട് അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ മാഗസിൻ പ്രിൻറ് ചെയ്ത് പുസ്തകരൂപത്തിലാക്കുകയും, ബൈൻഡ് ചെയ്ത് കുട്ടികൾക്ക് വായിക്കുവാൻ പാകത്തിൽ ലൈബ്രറിയിൽ സൂക്ഷിക്കുന്നതുമായിരിക്കും. നിരവധി സൃഷ്ടികൾ ഇപ്പോൾത്തന്നെ ലഭിച്ചുകഴിഞ്ഞു . എഴുതിയ കുട്ടികളുടെ ഫോട്ടോയും ചിത്രീകരണങ്ങളും ഉൾപ്പെടെ ആയിരിക്കും ഇങ്ങനെ മാഗസിൻ  പ്രിന്റ്‌ചെയ്തു പ്രസിദ്ധീകരിക്കുന്നത്.

=== ആസ്വാദനക്കുറിപ്പ് ===
=== ആസ്വാദനക്കുറിപ്പ് ===
              വായന ദിനാചരണത്തിന് കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ശേഖരിക്കുക എന്ന ഒരു പരിപാടി ഗ്രന്ഥശാല ആലോചിക്കുന്നുണ്ട്. കിട്ടുന്ന ആസ്വാദനക്കുറിപ്പുകൾ എല്ലാം ഒന്നിച്ച് ബയന്റുചെയ്തു് ലൈബ്രറിയിൽ സൂക്ഷിക്കുന്നതാണ്. കഴിഞ്ഞവർഷം ഇങ്ങനെയുള്ള വായനാക്കുറിപ്പുകൾ നിരവധി കുട്ടികൾ തയ്യാറാക്കിയിരുന്നു. ഈ വർഷം ഇതിനു പുറമേ മികച്ച വായനക്കുറിപ്പുകൾ തെരഞ്ഞെടുത്ത് അതിനെ ഈ-മാഗസിനായി പ്രസിദ്ധീകരിക്കുവാനും ഉദ്ദേശിക്കുന്നു.
 
== കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ==
== കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ==

15:32, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പുസ്തകങ്ങൾ വായിക്കുന്നു

ഗ്രന്ഥശാല 2018-19 ലെ പ്രവർത്തനങ്ങൾ

                ഗ്രന്ഥശാലയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്. എടുത്ത് പറയാവുന്ന ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനമാണ് ഇ-ബുക്കുകളുടെ ശേഖരണം. ലോകപ്രശസ്തമായ ഇ. പുസ്തകങ്ങൾ വായിക്കുവാൻ താഴെ ബ്ലോഗ് പേജിലേയ്ക്കുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക. ഡൗൺലോഡ് ചെയ്യാനും കഴിയും.

ഈ-ബുക്കുകൾ - ബ്ലോഗ് പേജിലേയ്ക്ക് ലിങ്ക്

ജൂൺ19 ന് ഗ്രന്ഥശാല വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ ( ഒന്നാം സ്ഥാനം - പ്രണവ് പ്രകാശ് 9 D , രണ്ടാം സ്ഥാനം - ജാസിൽ 10 A, മൂന്നാം സ്ഥാനം - ഹെറിൻ സി പ്രകാശ് 9 D. ( മത്സരം ജുലൈ 4 ന് നടന്നു )

വായനാദിനാചരണം

               ഗ്രന്ഥശാലയുടെ ഈ വർഷത്തെ ആദ്യത്തെ പ്രവർത്തനം ജൂൺ 19 വായനദിനാചരണം ആയിരുന്നു. അതുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങളാണ് ഗ്രന്ഥശാല നടത്തിയിട്ടുള്ളത്. വായനദിനാചരണത്തിന്റെ ഭാഗമായി ആദ്യമായി ചെയ്ത പ്രവർത്തനം സ്കൂൾ ലൈബ്രറി ഒരാഴ്ചത്തേക്ക് കുട്ടികൾക്കായി തുറന്നുകൊടുക്കുകയായിരുന്നു. അതായത് വായനാവാരമായി ഇത് ആഘോഷിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരം നിശ്ചിത സമയങ്ങളിൽ സ്കൂൾ ലൈബ്രറി തുറന്നുകൊടുക്കുകയും, അധ്യാപകരുടെ നേതൃത്വത്തിൽ ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്തു. അതോടൊപ്പം ചില മത്സരങ്ങൾ നടത്തുകയും ചെയ്തു.  തിരഞ്ഞെടുക്കപ്പെട്ടിരുന്ന നിശ്ചിത പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുകയും ആസ്വാദനക്കുറിപ്പ് തയ്യാർ തയ്യാറാക്കുകയും ചെയ്തു .

ഡിജിറ്റൽ മാഗസിൻ

               ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. വിദ്യാരംഗം ക്ലബ്ബുമായി ചേർന്നുകൊണ്ട് അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ മാഗസിൻ പ്രിൻറ് ചെയ്ത് പുസ്തകരൂപത്തിലാക്കുകയും, ബൈൻഡ് ചെയ്ത് കുട്ടികൾക്ക് വായിക്കുവാൻ പാകത്തിൽ ലൈബ്രറിയിൽ സൂക്ഷിക്കുന്നതുമായിരിക്കും. നിരവധി സൃഷ്ടികൾ ഇപ്പോൾത്തന്നെ ലഭിച്ചുകഴിഞ്ഞു . എഴുതിയ കുട്ടികളുടെ ഫോട്ടോയും ചിത്രീകരണങ്ങളും ഉൾപ്പെടെ ആയിരിക്കും ഇങ്ങനെ മാഗസിൻ  പ്രിന്റ്‌ചെയ്തു പ്രസിദ്ധീകരിക്കുന്നത്.

ആസ്വാദനക്കുറിപ്പ്

              വായന ദിനാചരണത്തിന് കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ശേഖരിക്കുക എന്ന ഒരു പരിപാടി ഗ്രന്ഥശാല ആലോചിക്കുന്നുണ്ട്. കിട്ടുന്ന ആസ്വാദനക്കുറിപ്പുകൾ എല്ലാം ഒന്നിച്ച് ബയന്റുചെയ്തു് ലൈബ്രറിയിൽ സൂക്ഷിക്കുന്നതാണ്. കഴിഞ്ഞവർഷം ഇങ്ങനെയുള്ള വായനാക്കുറിപ്പുകൾ നിരവധി കുട്ടികൾ തയ്യാറാക്കിയിരുന്നു. ഈ വർഷം ഇതിനു പുറമേ മികച്ച വായനക്കുറിപ്പുകൾ തെരഞ്ഞെടുത്ത് അതിനെ ഈ-മാഗസിനായി പ്രസിദ്ധീകരിക്കുവാനും ഉദ്ദേശിക്കുന്നു.

കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ

ക്ലാസ് ലൈബ്രറി