"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പയ്യോളി ഹൈസ്ക്കൂളിന്റ ലൈബ്രറി പ്രവർത്തനം മി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പയ്യോളി ഹൈസ്ക്കൂളിന്റ ലൈബ്രറി പ്രവർത്തനം മികച്ച രീതിയിൽ
സ്കൂളിൽ പണികഴിപ്പിച്ച പുതിയ ലൈബ്രറി കെട്ടിടത്തിൽ ഏകദേശം 5000 ൽ അധികം ഗ്രന്ഥങ്ങൾ സ‍ജ്ജീകരിച്ചിട്ടുണ്ട്. 50 കുട്ടികൾക്ക് ഒരേ സമയം ഇരുന്ന് വായിക്കാൻ കഴിയുന്നരീതിയിലുള്ള വിശാലമായ വായന മുറിയാണ്
ലൈബ്രറി
നവീകരിച്ച ഈ ലൈബ്രറിയുടെ പ്രത്യകത. ഒഴിവ് സമയങ്ങളിൽ ധാരാളം കുട്ടികൾ ഗ്രന്ഥശാലാ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയായ ശ്രീമതി ലിഷ ട്ടീച്ചറാണ് ഗ്രന്ഥശാലയുടെ ചുമതലക്കാരി. ഗ്രന്ഥശാല സംഘത്തിലെ കുട്ടികളെ ഉപയോഗപ്പെടുത്തിയാണ് ലൈബ്രറിയുടെ പ്രവർത്തനം ക്രമപ്പെടുത്തിയത്. കുട്ടികൾക്ക് ബുക്കുകൾ വിതരണം ചെയ്യുന്നതും റജിസ്റ്ററിൽ രേഖപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് അതിന് നിയോഗിക്കപ്പെട്ട ഗ്രന്ഥശാല സംഘത്തിലെ കുട്ടികളാണ്.
 
നോവലുകൾ, കവിതകൾ, കഥകൾ, ആത്മകഥകൾ, വിവിധ വിഷയങ്ങളിലെ റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ പ്രത്യകം തരംതരിച്ച് സജ്ജീകരിച്ചിട്ടുള്ള ഗ്രന്ഥശാലയിൽ ഒരു ഇ-ലൈബ്രറി കൂടി ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

21:20, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം