"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കലാ പരിശീലനം സംഗീതം, നൃത്തം, നാടകം, ഡിസ്പ്ലേ, എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കലാ പരിശീലനം
{{HSchoolFrame/Header}}
സംഗീതം, നൃത്തം, നാടകം, ഡിസ്പ്ലേ, എന്നിവയ്ക്ക് കുട്ടികൾ ഒഴിവു സമയങ്ങളിൽ പരിശീലനം നേടുന്നു.അവശ്യ സന്ദർഭങ്ങളിൽ ശനിയാഴ്ച്ചയും പരിശീലനത്തിനായി  
==കലാ പരിശീലനം==
വിനിയോഗിക്കുന്നു.
സംഗീതം, നൃത്തം, നാടകം, ഡിസ്പ്ലേ, എന്നിവയ്ക്ക് കുട്ടികൾ ഒഴിവു സമയങ്ങളിൽ പരിശീലനം നേടുന്നു.അവശ്യ സന്ദർഭങ്ങളിൽ ശനിയാഴ്ച്ചയും പരിശീലനത്തിനായി വിനിയോഗിക്കുന്നു.സബ്‌ജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ കുട്ടികൾ  പങ്കെടുത്ത് വിജയം രസ്ഥമാക്കി.സ്വാതന്ത്ര്യദിന ഡിസ്പ്ലേയിൽ സ്കൂളിലെ 150 കുട്ടികൾ പങ്കെടുക്കുകയും വളരെ മനോഹരമായി സ്കൂൾ ഗ്രൗണ്ടിൽ ഡിസ്പ്ലേ നടത്തുകയും ചെയ്തു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും വളരെ സന്തോഷവും അഭിമാനവും ഉണ്ടായി.
            സബ്‌ജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ കുട്ടികൾ  പങ്കെടുത്ത് വിജയം കരസ്ഥമാക്കി.സ്വാതന്ത്ര്യദിന ഡിസ്പ്ലേയിൽ സ്കൂളിലെ 150 കുട്ടികൾ പങ്കെടുക്കുകയും വളരെ മനോഹരമായി സ്കൂൾ ഗ്രൗണ്ടിൽ ഡിസ്പ്ലേ നടത്തുകയും ചെയ്തു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും വളരെ സന്തോഷവും അഭിമാനവും ഉണ്ടായി.
                 കുട്ടികളുടെ കലാപരമായ കഴിവുകളിൽ നാട്ടുകാർക്ക് വളരെയധികം സന്തോഷവും അഭിമാനവും ഉണ്ടായി. കുട്ടികളുടെ ഡിസ്പ്ലേ കണ്ട് ജനങ്ങൾ ആശ്ചര്യപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികൾ ഇത്രത്തോളം മനോഹരമായി അവതരിപ്പിച്ചതിൽ കബനിഗിരി പ്രദേശം മുഴുവൻ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

16:17, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ