"ഡോ. പി.ജെ.തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
സ്വതന്ത ഇൻഡ്യയുടെ ആദ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന [https://ml.wikipedia.org/wiki/പി.ജെ._തോമസ് ഡോ.പി.ജെ.തോമസ്] കുറവിലങ്ങാട് പകലോമറ്റം പാറേക്കുന്നേൽ കുടുംബത്തിൽ തൊമ്മൻ ഔസേപ്പിന്റെയും അന്നമ്മ തോമസിന്റെയും പുത്രനായി 1897 ൽ ജനിച്ചു.
സ്വതന്ത ഇൻഡ്യയുടെ ആദ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന [https://ml.wikipedia.org/wiki/പി.ജെ._തോമസ് ഡോ.പി.ജെ.തോമസ്] കുറവിലങ്ങാട് പകലോമറ്റം പാറേക്കുന്നേൽ കുടുംബത്തിൽ തൊമ്മൻ ഔസേപ്പിന്റെയും അന്നമ്മ തോമസിന്റെയും പുത്രനായി 1897 ൽ ജനിച്ചു.കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽ പഠിച്ചു. ഭാരതീയനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ഷെവലിയർ ഡോ. പി.ജെ. തോമസ്. 1945 മുതൽ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു. ഇദ്ദേഹം 1919-ൽ രചിച്ച ധനതത്ത്വശാസ്ത്രം എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥം. രാജ്യസഭയിലും മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരുന്നിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരുന്നു
ഭാരതീയനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ഷെവലിയർ ഡോ. പി.ജെ. തോമസ്. 1945 മുതൽ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു. ഇദ്ദേഹം 1919-ൽ രചിച്ച ധനതത്ത്വശാസ്ത്രം എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥം. രാജ്യസഭയിലും മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരുന്നിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരുന്നു
[[പ്രമാണം:45051 Dr P J Thomas.jpg|ലഘുചിത്രം|ഇടത്ത്‌| ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്]]  
[[പ്രമാണം:45051 Dr P J Thomas.jpg|ലഘുചിത്രം|ഇടത്ത്‌| ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്]]  


<!--visbot  verified-chils->
<!--visbot  verified-chils->

15:12, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്വതന്ത ഇൻഡ്യയുടെ ആദ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ.പി.ജെ.തോമസ് കുറവിലങ്ങാട് പകലോമറ്റം പാറേക്കുന്നേൽ കുടുംബത്തിൽ തൊമ്മൻ ഔസേപ്പിന്റെയും അന്നമ്മ തോമസിന്റെയും പുത്രനായി 1897 ൽ ജനിച്ചു.കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽ പഠിച്ചു. ഭാരതീയനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ഷെവലിയർ ഡോ. പി.ജെ. തോമസ്. 1945 മുതൽ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു. ഇദ്ദേഹം 1919-ൽ രചിച്ച ധനതത്ത്വശാസ്ത്രം എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥം. രാജ്യസഭയിലും മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരുന്നിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരുന്നു

ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്


"https://schoolwiki.in/index.php?title=ഡോ._പി.ജെ.തോമസ്&oldid=530747" എന്ന താളിൽനിന്ന് ശേഖരിച്ചത്