"എ.എൽ.പി.എസ് കോണോട്ട് / പ്രഭാതഭക്ഷണ വിതരണ പദ്ധതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കുട്ടികളിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ബേക്കറി പലഹാരങ്ങൾ നിയന്ത്രിക്കുന്നതിനുമായി 2017 ജനുവരി മുതൽ സ്ക്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു.നാടൻ പഴം, ഉപ്പുമാവ്, മുട്ട, പാൽ, ചായ, മോരിൽ വെള്ളം, അവിൽ, ഔഷധക്കഞ്ഞി, അപ്പങ്ങൾ ... തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് കുട്ടികൾക്ക് എല്ലാ ദിവസവു 11 മണിയോടെ ലഭ്യമാക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരു പ്രദേശത്തെ ക്ലബ്ബുകളുo ഈ പദ്ധതിയിൽ സഹായവുമായ് രംഗത്തുണ്ട്  
 
  [[പ്രമാണം:47216-101.jpg|thumb|left]]     [[പ്രമാണം:47216-7.jpg|thumb|center]]
<big>കുട്ടികളിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ബേക്കറി പലഹാരങ്ങൾ നിയന്ത്രിക്കുന്നതിനുമായി 2017 ജനുവരി മുതൽ സ്ക്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു.നാടൻ പഴം, ഉപ്പുമാവ്, മുട്ട, പാൽ, ചായ, മോരിൽ വെള്ളം, അവിൽ, ഔഷധക്കഞ്ഞി, അപ്പങ്ങൾ ... തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് കുട്ടികൾക്ക് എല്ലാ ദിവസവു 11 മണിയോടെ ലഭ്യമാക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരു പ്രദേശത്തെ ക്ലബ്ബുകളുo ഈ പദ്ധതിയിൽ സഹായവുമായ് രംഗത്തുണ്ട്</big>
  [[പ്രമാണം:Screenshot from 2018-09-07 12-31-00.png|thumb|left|500px]]
  [[പ്രമാണം:47216-7.jpg|thumb|center|500px]]
 
[[പ്രമാണം:47216-101.jpg|thumb|right|500px]]
[[പ്രമാണം:Screenshot from 2018-09-07 12-31-26.png|thumb|left|500px]]
[[പ്രമാണം:Nhbbbbbbbbbb.jpeg|thumb|right|500px]]

13:37, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം