"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 9: | വരി 9: | ||
[[പ്രമാണം:പ്രളയ ദുരിതം.jpeg|thumb|300px|left|
''' പ്രളയ ദുരിതത്തിനൊരു കൈത്താങ്ങ് '''

| [[പ്രമാണം:പ്രളയ ദുരിതം.jpeg|thumb|300px|left|
''' പ്രളയ ദുരിതത്തിനൊരു കൈത്താങ്ങ് '''

2018 ആഗസ്റ്റിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി സ്കൂളിൽ ഏകദിന ഫണ്ട് ശേഖരണം നടന്നു.സ്കൗട്ട് & ഗൈസ് ട്രൂപ്പുകൾ ധനശേഖരണത്തിന് നേതൃത്വം നൽകി. ടി. സഫിയ.റോസ്ലി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. ടി. സുരേഷ് ബാബു ,വി .സിദ്ധീഖ് എന്നിവരും ധനശേഖരണ പരിപാടിയിൽ പങ്കെടുത്തു. | '''അരീക്കോട്. (20.08.2018):''' 2018 ആഗസ്റ്റിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി സ്കൂളിൽ ഏകദിന ഫണ്ട് ശേഖരണം നടന്നു.സ്കൗട്ട് & ഗൈസ് ട്രൂപ്പുകൾ ധനശേഖരണത്തിന് നേതൃത്വം നൽകി. ടി. സഫിയ.റോസ്ലി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. ടി. സുരേഷ് ബാബു ,വി .സിദ്ധീഖ് എന്നിവരും ധനശേഖരണ പരിപാടിയിൽ പങ്കെടുത്തു. | ||

വരി 15: | വരി 15: | ||
[[പ്രമാണം:അമ്മ അമൃതം.jpeg|thumb|300px|
''' ലോക മുലയൂട്ടൽ വാരം 2018 '''

| [[പ്രമാണം:അമ്മ അമൃതം.jpeg|thumb|300px|
''' ലോക മുലയൂട്ടൽ വാരം 2018 '''

ആഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോക മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ ബോധവത്ക്കരണ പരിപാടികൾ നടന്നു.കെ.ബിജുല ബോധവത്ക്കരണ ക്ലാസ്സ് നടത്തി.സ്കൂൾ ടീനേജ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.- അമ്മ അമൃതം - എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കവിത മത്സരം നടത്തി. 9 എ ക്ലാസ്സിലെ അനന്യ കെ.കെ ഒന്നാം സ്ഥാനം നേടി. പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച പോസ്റ്റ്റുകളുടെ പ്രദർശനവും നടന്നു. |
'''അരീക്കോട്. (01.08.2018):''' ആഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോക മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ ബോധവത്ക്കരണ പരിപാടികൾ നടന്നു.കെ.ബിജുല ബോധവത്ക്കരണ ക്ലാസ്സ് നടത്തി.സ്കൂൾ ടീനേജ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.- അമ്മ അമൃതം - എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കവിത മത്സരം നടത്തി. 9 എ ക്ലാസ്സിലെ അനന്യ കെ.കെ ഒന്നാം സ്ഥാനം നേടി. പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച പോസ്റ്റ്റുകളുടെ പ്രദർശനവും നടന്നു. | ||

13:16, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അരീക്കോട്. (05.09.2018):ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി.സ്കൂളിൽ അധ്യാപക പരിശീലനത്തിന് എത്തിയ വിദ്യാർഥികളാണ് മത്സരം സംഘടിപ്പിച്ചത്. സീനിയർ അധ്യാപിക പി.പ്രസന്ന പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ ട്രെയിനിംഗ് കോളേജിൽ നിന്നും എത്തിയ അധ്യാപക വിദ്യാർത്ഥികൾ നേതൃത്യം നൽകി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.
അരീക്കോട്. (26.06.2018):ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.
നവാഗതർക്ക് സ്വീകരണം നൽകി അരീക്കോട്. (21.06.2018):അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി. രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
ഇന്റർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് അരീക്കോട്. (01.06.2018):അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള പരിപാടിയുടെ ഉത്ഘാടനം നിർവഹിക്കുകയും ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേതൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ജില്ലകളിലെ 20 സ്കൂളുകളിലെ കുട്ടികൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു .
ആവേശം നിറച്ച് ഓണാഘോഷം അരീക്കോട്. (20.08.2017):അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടിൽ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാർഥികളെ ആവേശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.ഹെഡ്മാസറ്റർ അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാർഥികൾ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷർഹണ്ട്,വവടംവലി, കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങൾ നടന്നു.കുട്ടികൾ പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു .