"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
വരി 1: | വരി 1: | ||
1952ഗവൺമെൻറ് എൽ. പി. സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1967 മുതൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. 1974 ൽ ആണ് ഹൈസ്കൂളായി മാറിയത്. സ്കൂളിൻറെ ചരിത്രവും സ്വാധീനവും ഈ പഞ്ചായത്തിൽ മാത്രം ഒതുങ്ങുന്നതല്ല. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ, ചെറുവാടി, പന്നിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഇവിടെ പഠിക്കാൻ കുട്ടികൾ എത്തിയിരുന്നു. |
1952ഗവൺമെൻറ് എൽ. പി. സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1967 മുതൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. 1974 ൽ ആണ് ഹൈസ്കൂളായി മാറിയത്. സ്കൂളിൻറെ ചരിത്രവും സ്വാധീനവും ഈ പഞ്ചായത്തിൽ മാത്രം ഒതുങ്ങുന്നതല്ല. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ, ചെറുവാടി, പന്നിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഇവിടെ പഠിക്കാൻ കുട്ടികൾ എത്തിയിരുന്നു. | ||
1974 ൽ ഹൈസ്കൂൾ ആയി മാറിയപ്പോൾ, കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളേജിൽ ആണ് ക്ലാസുകൾ ആരംഭിച്ചത്. തൊട്ടടുത്ത പീടിക മുകളിൽ സ്കൂൾ ഓഫീസും പ്രവർത്തിച്ചു. പി. ടി. എ. യുടെ ശ്രമഫലമായി നാട്ടുകാരുടെ റേഷൻ പഞ്ചസാര ശേഖരിച്ച് പണിത കെട്ടിടം പണി പൂർത്തിയായപ്പോൾ ക്ലാസുകൾ മേലാപറമ്പിലേക്ക് മാറ്റി. |
1974 ൽ ഹൈസ്കൂൾ ആയി മാറിയപ്പോൾ, കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളേജിൽ ആണ് ക്ലാസുകൾ ആരംഭിച്ചത്. തൊട്ടടുത്ത പീടിക മുകളിൽ സ്കൂൾ ഓഫീസും പ്രവർത്തിച്ചു. പി. ടി. എ. യുടെ ശ്രമഫലമായി നാട്ടുകാരുടെ റേഷൻ പഞ്ചസാര ശേഖരിച്ച് പണിത കെട്ടിടം പണി പൂർത്തിയായപ്പോൾ ക്ലാസുകൾ മേലാപറമ്പിലേക്ക് മാറ്റി. |
10:17, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വളർച്ചയുടെ പടവുകൾ
1952ഗവൺമെൻറ് എൽ. പി. സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1967 മുതൽ അപ്പർപ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. 1974 ൽ ആണ് ഹൈസ്കൂളായി മാറിയത്. സ്കൂളിൻറെ ചരിത്രവും സ്വാധീനവും ഈ പഞ്ചായത്തിൽ മാത്രം ഒതുങ്ങുന്നതല്ല. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ, ചെറുവാടി, പന്നിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഇവിടെ പഠിക്കാൻ കുട്ടികൾ എത്തിയിരുന്നു.
1974 ൽ ഹൈസ്കൂൾ ആയി മാറിയപ്പോൾ, കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളേജിൽ ആണ് ക്ലാസുകൾ ആരംഭിച്ചത്. തൊട്ടടുത്ത പീടിക മുകളിൽ സ്കൂൾ ഓഫീസും പ്രവർത്തിച്ചു. പി. ടി. എ. യുടെ ശ്രമഫലമായി നാട്ടുകാരുടെ റേഷൻ പഞ്ചസാര ശേഖരിച്ച് പണിത കെട്ടിടം പണി പൂർത്തിയായപ്പോൾ ക്ലാസുകൾ മേലാപറമ്പിലേക്ക് മാറ്റി.
1980 എസ്.എസ്.എൽ.സി. പരീക്ഷ സെൻറർ അനുവദിച്ചു കിട്ടി. സെഷണൽ സമ്പ്രദായം മാറി, എൽ. പി. സ്കൂൾ പിന്നീട് വേർപെടുത്തി, പള്ളിക്കുന്നിൽ കീഴുപറമ്പ് ജി. എൽ. പി. സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുവരുന്നു. നിരവധി പ്രതിഭാധനരായ വിദ്യാർത്ഥികളെ ഈ സ്ഥാപനം സമ്മാനിച്ചിട്ടുണ്ട്. ഭരണരംഗത്തും രാഷ്ട്രീയ സാമൂഹ്യ രംഗത്തും അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
1992 ൽ വി. എച്ച്. എസ്. ഇ. യും 2004 ൽ ഹയർ സെക്കൻഡറിയും ആരംഭിച്ചു പ്രവർത്തിച്ചുവരുന്നു.
മലപ്പുറം ജില്ലയിലെ എസ്. എസ്. എൽ. സി. വിജയശതമാനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങൾക്കുള്ള അവാർഡ് ജില്ലാ പഞ്ചായത്തിൽ നിന്നും പല പ്രാവശ്യം ഈ വിദ്യാലയം ഏറ്റുവാങ്ങിയിട്ടുണ്ട്.2013- 14അധ്യയന വർഷത്തിന് ശേഷം, 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ തുടങ്ങിയിട്ടുണ്ട്.