ഉള്ളടക്കത്തിലേക്ക് പോവുക

"കൾച്ചറൽ പ്രോഗ്രാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
''കൾച്ചറൽ പ്രോഗ്രാം -  മർത്ത് മറിയം ഫൊറോനാ ചർച്ച് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്''
''കൾച്ചറൽ പ്രോഗ്രാം -  മർത്ത് മറിയം ഫൊറോനാ ചർച്ച് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്''
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട്  മുത്തിയമ്മഹാളിൽ വച്ച് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ വിവിധ പരിപാടികൾ നടത്തി. ഓരോ സ്ഥാപനങ്ങളിലെയുംവിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാൻ മുപ്പതു മിനിട്ടുവീതം നൽകി. ഈ മുപ്പതു മിനിട്ടിനുള്ളിൽ സംഗീതം, സ്‌കിറ്റ്, സംഘഗാനം,മൈം, ഗാനമേള, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകി. ചില സ്ഥാപനങ്ങളിൽ നിന്നും ഒന്നിൽ കൂടുതൽ പരിപാടികൾ അവതരിപ്പിച്ചു.  

[[പ്രമാണം:45051 125 7.jpg|ലഘുചിത്രം|ഇടത്ത്‌|ഗാനമേള]]
<gallery>
[[പ്രമാണം:45051 125 4.jpg|ലഘുചിത്രം|ഇടത്ത്‌|മൈം]]
45051 125 7.jpg|ഗാനമേള
[[പ്രമാണം:45051 125 1.jpg|ലഘുചിത്രം|ഇടത്ത്‌|പി.റ്റി.എ.യും വിദ്യാർത്ഥികളും ചേർന്നു നടത്തിയ ഗാനമേള]]
45051 125 4.jpg|മൈം
[[പ്രമാണം:45051 125 9.jpg|ലഘുചിത്രം|നടുവിൽ|സംഘനൃത്തം]]
45051 125 1.jpg|പി.റ്റി.എ.യും വിദ്യാർത്ഥികളും ചേർന്നു നടത്തിയ ഗാനമേള
[[പ്രമാണം:45051 125 6.jpg|ലഘുചിത്രം|നടുവിൽ|വൃന്ദവാദ്യം]]
45051 125 9.jpg|സംഘനൃത്തം
[[പ്രമാണം:45051 125 3.jpg|ലഘുചിത്രം|നടുവിൽ|ഭരതനാട്യം:അശ്വിൻ കെ. അരുൺ]]
45051 125 6.jpg|വൃന്ദവാദ്യം
[[പ്രമാണം:45051 125 8.jpg|ലഘുചിത്രം|ഇടത്ത്‌|സംഘനൃത്തം]]
45051 125 3.jpg|ഭരതനാട്യം:അശ്വിൻ കെ. അരുൺ
[[പ്രമാണം:45051 125 5.jpg|ലഘുചിത്രം|ഇടത്ത്‌|ലളിതഗാനം- എബിൻ സജി]]
45051 125 8.jpg|സംഘനൃത്തം
[[പ്രമാണം:45051 125 2.jpg|ലഘുചിത്രം|നടുവിൽ|സമൂഹഗാനം: എൽ. പി. ഗേൾസും ബോയ്സും ഒന്നിച്ച് ]]
45051 125 5.jpg|ലളിതഗാനം- എബിൻ സജി
45051 125 2.jpg|സമൂഹഗാനം: എൽ. പി. ഗേൾസും ബോയ്സും ഒന്നിച്ച്  
</gallery>

16:28, 7 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

കൾച്ചറൽ പ്രോഗ്രാം - മർത്ത് മറിയം ഫൊറോനാ ചർച്ച് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മുത്തിയമ്മഹാളിൽ വച്ച് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ വിവിധ പരിപാടികൾ നടത്തി. ഓരോ സ്ഥാപനങ്ങളിലെയുംവിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാൻ മുപ്പതു മിനിട്ടുവീതം നൽകി. ഈ മുപ്പതു മിനിട്ടിനുള്ളിൽ സംഗീതം, സ്‌കിറ്റ്, സംഘഗാനം,മൈം, ഗാനമേള, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകി. ചില സ്ഥാപനങ്ങളിൽ നിന്നും ഒന്നിൽ കൂടുതൽ പരിപാടികൾ അവതരിപ്പിച്ചു.

"https://schoolwiki.in/index.php?title=കൾച്ചറൽ_പ്രോഗ്രാമിൽ&oldid=527283" എന്ന താളിൽനിന്ന് ശേഖരിച്ചത്