കൾച്ചറൽ പ്രോഗ്രാമിൽ
കൾച്ചറൽ പ്രോഗ്രാം - മർത്ത് മറിയം ഫൊറോനാ ചർച്ച് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മുത്തിയമ്മഹാളിൽ വച്ച് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ വിവിധ പരിപാടികൾ നടത്തി. ഓരോ സ്ഥാപനങ്ങളിലെയുംവിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാൻ മുപ്പതു മിനിട്ടുവീതം നൽകി. ഈ മുപ്പതു മിനിട്ടിനുള്ളിൽ സംഗീതം, സ്‌കിറ്റ്, സംഘഗാനം,മൈം, ഗാനമേള, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകി. ചില സ്ഥാപനങ്ങളിൽ നിന്നും ഒന്നിൽ കൂടുതൽ പരിപാടികൾ അവതരിപ്പിച്ചു.
-
ഗാനമേള
-
മൈം
-
പി.റ്റി.എ.യും വിദ്യാർത്ഥികളും ചേർന്നു നടത്തിയ ഗാനമേള
-
സംഘനൃത്തം
-
വൃന്ദവാദ്യം
-
ഭരതനാട്യം:അശ്വിൻ കെ. അരുൺ
-
സംഘനൃത്തം
-
ലളിതഗാനം- എബിൻ സജി
-
സമൂഹഗാനം: എൽ. പി. ഗേൾസും ബോയ്സും ഒന്നിച്ച്