"എസ്.എം.എച്ച്.എസ് മരിയാപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''അറിവ് ഒരാളിൽ നിന്ന് പകർന്ന് കിട്ടുക എന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''അറിവ് ഒരാളിൽ നിന്ന് പകർന്ന് കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസം രംഗത്തെ വളരെ മാറ്റിമറിച്ചു.സ്വയം പഠിക്കുകയും ഒപ്പം പാഠ്യവസ്തുവിൽ അവബോധവും താത്പര്യവും അഭിരുചിയും സൃഷ്ടിക്കുുകയും ചെയ്യുന്നതിനുള്ള അവസരം വിദ്യാലയത്തിൽ തന്നെ സാധ്യമാക്കുന്നു. കുട്ടികൾ അവർ ദിവസവും കാണുകയും, ഉപയോഗിക്കുകയും ചെയ്യുന്ന ഇന്റെർനെറ്റ്,മെബെൽ ആപ്പുകൾ സോഫ്റ്റ് വെയറുകൾ,ആനിമേഷനുകൾ,ഗെയിമുകൾ തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും, എങ്ങനെ നിർമ്മിക്കുന്നു എന്നതും ഇത്തരത്തിൽ സോഫ്റ്റ് വെയറുകൾ, ഇന്റെർനെറ്റ് തുടങ്ങിയവ ഉപയോഗിക്കുന്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും ആർജിക്കേണ്ട മൂല്യബോധവും പുതിയ തലമുറയിൽ വളർത്തിയെടുക്കുന്നതിനും ലിറ്റിൽ കെറ്റ്സ് വളരെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ 25 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റററായി ശ്രീ.ജെയ്മോൻ ജേക്കബും കൈറ്റ് മിസ്ട്രസായി ശ്രീമതി മേഴ്സി എം.എസും പ്രവർത്തിക്കുന്നു. ''' | '''അറിവ് ഒരാളിൽ നിന്ന് പകർന്ന് കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസം രംഗത്തെ വളരെ മാറ്റിമറിച്ചു.സ്വയം പഠിക്കുകയും ഒപ്പം പാഠ്യവസ്തുവിൽ അവബോധവും താത്പര്യവും അഭിരുചിയും സൃഷ്ടിക്കുുകയും ചെയ്യുന്നതിനുള്ള അവസരം വിദ്യാലയത്തിൽ തന്നെ സാധ്യമാക്കുന്നു. കുട്ടികൾ അവർ ദിവസവും കാണുകയും, ഉപയോഗിക്കുകയും ചെയ്യുന്ന ഇന്റെർനെറ്റ്,മെബെൽ ആപ്പുകൾ സോഫ്റ്റ് വെയറുകൾ,ആനിമേഷനുകൾ,ഗെയിമുകൾ തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും, എങ്ങനെ നിർമ്മിക്കുന്നു എന്നതും ഇത്തരത്തിൽ സോഫ്റ്റ് വെയറുകൾ, ഇന്റെർനെറ്റ് തുടങ്ങിയവ ഉപയോഗിക്കുന്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും ആർജിക്കേണ്ട മൂല്യബോധവും പുതിയ തലമുറയിൽ വളർത്തിയെടുക്കുന്നതിനും ലിറ്റിൽ കെറ്റ്സ് വളരെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ 25 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റററായി ശ്രീ.ജെയ്മോൻ ജേക്കബും കൈറ്റ് മിസ്ട്രസായി ശ്രീമതി മേഴ്സി എം.എസും പ്രവർത്തിക്കുന്നു. ''' | ||
[[ചിത്രം:1little kite.jpg|thumb|150px|center|''ലിറ്റിൽ കൈറ്റ്സ്'']] |
10:32, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
അറിവ് ഒരാളിൽ നിന്ന് പകർന്ന് കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസം രംഗത്തെ വളരെ മാറ്റിമറിച്ചു.സ്വയം പഠിക്കുകയും ഒപ്പം പാഠ്യവസ്തുവിൽ അവബോധവും താത്പര്യവും അഭിരുചിയും സൃഷ്ടിക്കുുകയും ചെയ്യുന്നതിനുള്ള അവസരം വിദ്യാലയത്തിൽ തന്നെ സാധ്യമാക്കുന്നു. കുട്ടികൾ അവർ ദിവസവും കാണുകയും, ഉപയോഗിക്കുകയും ചെയ്യുന്ന ഇന്റെർനെറ്റ്,മെബെൽ ആപ്പുകൾ സോഫ്റ്റ് വെയറുകൾ,ആനിമേഷനുകൾ,ഗെയിമുകൾ തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും, എങ്ങനെ നിർമ്മിക്കുന്നു എന്നതും ഇത്തരത്തിൽ സോഫ്റ്റ് വെയറുകൾ, ഇന്റെർനെറ്റ് തുടങ്ങിയവ ഉപയോഗിക്കുന്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും ആർജിക്കേണ്ട മൂല്യബോധവും പുതിയ തലമുറയിൽ വളർത്തിയെടുക്കുന്നതിനും ലിറ്റിൽ കെറ്റ്സ് വളരെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ 25 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കൈറ്റ് മാസ്റററായി ശ്രീ.ജെയ്മോൻ ജേക്കബും കൈറ്റ് മിസ്ട്രസായി ശ്രീമതി മേഴ്സി എം.എസും പ്രവർത്തിക്കുന്നു.