"ഏ.വി.എച്ച്.എസ് പൊന്നാനി/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


==അഭിനാർഹമായ വിജയം==
==അഭിനാർഹമായ വിജയം==
[[പ്രമാണം:Hss guide.jpg|thumb||center||250px|]]
[[പ്രമാണം:Resultavhss.jpg|thumb||center||250px|]]
[[പ്രമാണം:Hss guide1.jpg.jpg|thumb||center||250px|]]
[[പ്രമാണം:Hss guide1.jpg.jpg|thumb||center||250px|]]



23:25, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അഭിനാർഹമായ വിജയം

ഗൈഡ് യൂണിറ്റ് ഉദ്ഘാടനം

ഹയർ സെക്കണ്ടറിയിൽ ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൊന്നാനി എവി ഹൈസ്കൂളിലെ, ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ് യൂണിറ്റ് ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ നിർവഹിച്ചു. ഡിസ്ട്രിക്ട് കമ്മീഷണർ കോയക്കുട്ടി മാസ്റ്റർ, ജില്ലാ സെക്രട്ടറി രത്നാകരൻ .വി, പൊന്നാനി സെക്രട്ടറി നിമ്മി കുമാരി, ഡിസ്ട്രിക്റ്റ് ട്രെയിനിംങ്ങ് കമ്മിഷനർ അജിത് കുമാർ നമ്പ്യാർ, പി ടി എ പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ. ടി വൈസ് പ്രസിഡണ്ട് ശൈലജ മണികണ്‌ഠൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

"https://schoolwiki.in/index.php?title=ഏ.വി.എച്ച്.എസ്_പൊന്നാനി/HSS&oldid=524397" എന്ന താളിൽനിന്ന് ശേഖരിച്ചത്