"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==ഗൈഡ്സ്== <big>കുട്ടികളിൽ നേതൃപാടവം വളർത്താനും സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:Gui1_43065.JPG|thumb||left|യൂണിറ്റ് ഉത്‌ഘാടനം]] | [[പ്രമാണം:Gui1_43065.JPG|thumb||left|യൂണിറ്റ് ഉത്‌ഘാടനം]] | ||
[[പ്രമാണം:Gui2_43065.JPG|thumb||right|ഗൈഡ്സ് യൂണിറ്റ്]] | [[പ്രമാണം:Gui2_43065.JPG|thumb||right|ഗൈഡ്സ് യൂണിറ്റ്]] | ||
[[പ്രമാണം:ഗൈഡ്സ് ക്യാമ്പ് വിശ്രമ വേള 43065.jpg|thumb||left|ഗൈഡ്സ് ക്യാമ്പ് വിശ്രമ വേള]] | |||
[[പ്രമാണം:ഗൈഡ്സ് ക്യാമ്പ്ഃ43065.jpg|thumb||right|ഗൈഡ്സ് ക്യാമ്പ്ഃ]] |
20:48, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗൈഡ്സ്
കുട്ടികളിൽ നേതൃപാടവം വളർത്താനും സംഘമനോഭാവം രൂപീകരിക്കാനും സഹജീവികളോട് സഹാനുഭൂതി വളർത്താനും സാഹസികതയുടെ സന്തോഷം അനുഭവിക്കാനും സ്കൗട്ട് ആൻഡ് ഗൈഡ്സ് സഹായിക്കുന്നു. പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിൽ ഗൈഡ്സ് യൂണിറ്റ് ഈ വർഷം ആരംഭിച്ചു. 40 കുട്ടികളാണ് യൂണിറ്റിൽ ഉള്ളത്. ശ്രീമതി മേഴ്‌സി മാത്യു ടീച്ചർ, ശ്രീമതി മിനി എ ടീച്ചർ എന്നിവർക്കാണ് യൂണിറ്റിന്റെ ചുമതല.

