"നവ്യം സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <big>വിദ്യാലയപരിസരവും ക്ലാസ്സ്മുറികളും ആകർഷക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

[[പ്രമാണം:Screenshot from 2018-09-05 10-58-10.png|thumb|right|500px]][[പ്രമാണം:Screenshot from 2018-09-05 11-02-55.png|thumb|500px]]
<big>വിദ്യാലയപരിസരവും ക്ലാസ്സ്മുറികളും ആകർഷകമാക്കുന്നതിനു വേണ്ടി പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് നവ്യം സുന്ദരം .2017 -18  വര്ഷം തന്നെ ഒരുപാട് പ്രവർത്തങ്ങൾ നടപ്പിലാക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞു.പൂര്വവിദ്യാര്ഥികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരണത്തോടെ പി.ടി.എ യുടെ നേത്രത്വത്തിൽ നവ്യം സുന്ദരം പദ്ധതിയിലേക്ക് നല്ല ഫണ്ട് സ്വരൂപിക്കാൻ കഴിഞ്ഞു.സ്കൂൾ മുറ്റം വേർതിരിച്ച മതിൽ കെട്ടിസുന്ദരമാക്കുവാനും സ്കൂൾ റോഡ് ഗതാഗതയോഗ്യമാക്കുവാനും ഈ ഫണ്ടിലൂടെ കഴിഞ്ഞു.സ്കൂൾ പരിസരത്തു ശലഭോദ്യാനം നിര്മാണഘട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞു.</big>

[[പ്രമാണം:Screenshot from 2018-09-05 10-57-55.png|thumb|left|500px]]
 
[[പ്രമാണം:Screenshot from 2018-09-05 10-58-25.png|thumb|center|500px]]
[[പ്രമാണം:20180522 130925.jpg|thumb|right|500px]]

16:48, 6 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

വിദ്യാലയപരിസരവും ക്ലാസ്സ്മുറികളും ആകർഷകമാക്കുന്നതിനു വേണ്ടി പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് നവ്യം സുന്ദരം .2017 -18 വര്ഷം തന്നെ ഒരുപാട് പ്രവർത്തങ്ങൾ നടപ്പിലാക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞു.പൂര്വവിദ്യാര്ഥികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരണത്തോടെ പി.ടി.എ യുടെ നേത്രത്വത്തിൽ നവ്യം സുന്ദരം പദ്ധതിയിലേക്ക് നല്ല ഫണ്ട് സ്വരൂപിക്കാൻ കഴിഞ്ഞു.സ്കൂൾ മുറ്റം വേർതിരിച്ച മതിൽ കെട്ടിസുന്ദരമാക്കുവാനും സ്കൂൾ റോഡ് ഗതാഗതയോഗ്യമാക്കുവാനും ഈ ഫണ്ടിലൂടെ കഴിഞ്ഞു.സ്കൂൾ പരിസരത്തു ശലഭോദ്യാനം നിര്മാണഘട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

"https://schoolwiki.in/index.php?title=നവ്യം_സുന്ദരം&oldid=523200" എന്ന താളിൽനിന്ന് ശേഖരിച്ചത്