നവ്യം സുന്ദരം
![](/images/thumb/7/70/Screenshot_from_2018-09-05_10-58-10.png/500px-Screenshot_from_2018-09-05_10-58-10.png)
![](/images/thumb/d/d4/Screenshot_from_2018-09-05_11-02-55.png/500px-Screenshot_from_2018-09-05_11-02-55.png)
വിദ്യാലയപരിസരവും ക്ലാസ്സ്മുറികളും ആകർഷകമാക്കുന്നതിനു വേണ്ടി പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് നവ്യം സുന്ദരം .2017 -18 വര്‍ഷം തന്നെ ഒരുപാട് പ്രവർത്തങ്ങൾ നടപ്പിലാക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞു.പൂര്വവിദ്യാര്ഥികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരണത്തോടെ പി.ടി.എ യുടെ നേത്രത്വത്തിൽ നവ്യം സുന്ദരം പദ്ധതിയിലേക്ക് നല്ല ഫണ്ട് സ്വരൂപിക്കാൻ കഴിഞ്ഞു.സ്കൂൾ മുറ്റം വേർതിരിച്ച മതിൽ കെട്ടിസുന്ദരമാക്കുവാനും സ്കൂൾ റോഡ് ഗതാഗതയോഗ്യമാക്കുവാനും ഈ ഫണ്ടിലൂടെ കഴിഞ്ഞു.സ്കൂൾ പരിസരത്തു ശലഭോദ്യാനം നിര്‍മാണഘട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
![](/images/thumb/6/60/Screenshot_from_2018-09-05_10-57-55.png/500px-Screenshot_from_2018-09-05_10-57-55.png)
![](/images/thumb/f/f9/Screenshot_from_2018-09-05_10-58-25.png/500px-Screenshot_from_2018-09-05_10-58-25.png)
![](/images/thumb/1/1a/20180522_130925.jpg/500px-20180522_130925.jpg)