"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (അക്ഷരവലുപ്പം കുറച്ചു)
(ചെ.)No edit summary
വരി 1: വരി 1:
                             
  <font color=red> വായനാവാരാചരണം-2018-19</font>
<font color=blue>              പി.എ൯.പണിക്ക൪ അനുസ്മരണദിനം
 
ജുൺ19 പി.എ൯.പണിക്ക൪അനുസ്മരണദിനമായി നടത്തി. സ്കൂൾ പിടിഎ പൃസിഡ്൯റ ശൃീ കെ കെ പൃദീപന്റെ അദ്ധ്യകഷതയിൽ ശൃീ വഝൻ പനോളി ഉദ്ഘാടനം ചെയ്തൂ .സ്കൂൾ പൃി൯സിപ്പാൾ, ഹെഡ്മാസ്‌‌റ്റർ , വികസന സമിതി ചെയർമാൻ ശൃീ ബാലൻ മാസ്‌റ്റർ എന്നിവർ ആശംസ പൃസംഗം നടത്തി . കൃഷ്ണസാരംഗ്‌'' ആമസോണും കുറെ വ്യകുലതകളും ' (എം പി വീരേന്ദൃകുമാർ) പൂജ വി 'വാഴക്കൂമ്പ് 'എന്നിവയുടെ വായനാനുഭവം പക്‌ക്ുവച്ചു വിദ്യാർത്ഥികൾക്കായി ആസ്വാദനക്കുറിപ്പ്‌ മഝരം, വായനാക്വിസ് എന്നിവയും നടത്തി.
 
             
                                             <FONT COLOR=RED> വായനാവാരാചരണം-2017-18</FONT>
                                             <FONT COLOR=RED> വായനാവാരാചരണം-2017-18</FONT>



14:25, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

  വായനാവാരാചരണം-2018-19

പി.എ൯.പണിക്ക൪ അനുസ്മരണദിനം

ജുൺ19 പി.എ൯.പണിക്ക൪അനുസ്മരണദിനമായി നടത്തി. സ്കൂൾ പിടിഎ പൃസിഡ്൯റ ശൃീ കെ കെ പൃദീപന്റെ അദ്ധ്യകഷതയിൽ ശൃീ വഝൻ പനോളി ഉദ്ഘാടനം ചെയ്തൂ .സ്കൂൾ പൃി൯സിപ്പാൾ, ഹെഡ്മാസ്‌‌റ്റർ , വികസന സമിതി ചെയർമാൻ ശൃീ ബാലൻ മാസ്‌റ്റർ എന്നിവർ ആശംസ പൃസംഗം നടത്തി . കൃഷ്ണസാരംഗ്‌ ആമസോണും കുറെ വ്യകുലതകളും ' (എം പി വീരേന്ദൃകുമാർ) പൂജ വി 'വാഴക്കൂമ്പ് 'എന്നിവയുടെ വായനാനുഭവം പക്‌ക്ുവച്ചു വിദ്യാർത്ഥികൾക്കായി ആസ്വാദനക്കുറിപ്പ്‌ മഝരം, വായനാക്വിസ് എന്നിവയും നടത്തി.


                                            വായനാവാരാചരണം-2017-18
         മലയാളികളെ വായനയുടെ മാസ്മരിക ലോകത്തേക്ക് നയിച്ച  ശ്രീ.പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വളരെ വിപുലമായ പരിപാടികളോടെ ‍ഞങ്ങൾ ആചരിച്ചു. പ്രിൻസിപ്പാളുടെ അധ്യക്ഷതയിൽ ശ്രീ.മധുസൂധനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാരാചരണത്തിൻറെ  ഭാഗമായി ഓരോ ദിവസവും മലയാളം, ഇംഗ്ലീ,ഷ്,ഹിന്ദി എന്നീ ക്ളബ്ബുകൾ  പരിപാടികൾ സംഘടിപ്പി‍ച്ചു.ഇ.എം..എസ് ഗ്രന്ഥാലയം,പിണറായി സാമൂഹിക വിദ്യഭ്യസ കേന്ദ്രം എന്നിവരും പരിപാടിയിൽ പങ്കെടുത്തു . കൂടാതെ എൻ .ബി.എസ് ചിന്ത തുടങ്ങിയ പ്രസാദകരുടെ പുസ്തകമേളയും ലൈബ്രറിക്ക് ആയിരം പുസ്തകം എന്ന പുസ്തക സമാഹരണവും നടത്തി. വായനക്ക് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുുന്ന ഈ കാലഘട്ടത്തിൽ വിദ്യർത്ഥികളുടെ വായനയെ പരിപോഷിപ്പിക്കാൻ ഈ പരിപാടിക്ക് സാധിച്ചു.  
                
          (( ഉദ്ഘാടനസമ്മേളനം ))

സ്വഗതം ;അനഘ ബാബുരാജ് അധ്യക്ഷത;ശ്രീമതി ഉഷന്ദിനി ആർ ഉദ്ഘാടനം;ശ്രീ. മധുസൂധനൻ എ പ്രതിജ്ഞ;ഗായത്രി കെ ആശംസ;ശ്രീ. കെ.കെ. പ്രദീപൻ

           ശ്രീ. ശ്രീജൻ പി.പി

പി. എൻ പണിക്കർ അനുസ്മരണം;ജയ്ജിത്ത് ​എൻ നാടൻപാട്ട്;വിസ്മയ വിജയൻ & പാർട്ടി നന്ദി;ആരോമൽ സുരേന്ദ്രൻ


കേരളപ്പിറവി ദിനം

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നവംബർ1 കേരളപ്പിറവി ദിനമായി ആഘോഷിച്ചു.കുട്ടികളുടെ നേതൃത്ത്വത്തിൽ വിവിധ പരിപാടികൾ നടത്തി

                                                      
                                                        അധ്യക്ഷൻ       :   സോയ പ്രേംകുമാർ
                                                        പ്രഭാഷണം       :   സൂര്യ.കെ.കെ
                                                        ആശംസ         :   ഹെഡ് മാസ്ററർ
                                                        കവിതാലാപനം  ;  വിസ്മയ വിജയൻ
                                                        ഗാനാലാപനം   :  അക്ഷയ്
                                                        സംഘഗാനം    :   അനൈദ്വ&പാർടി
                                                        ഗാനമാല        :   ശാരിണ&പാർടി