"പ്രകൃതി ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
[[പ്രമാണം:45051 kk1.jpg|ലഘുചിത്രം|ഇടത്ത്|ഔഷധക്കഞ്ഞി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.സി.കുര്യൻ നിർവഹിക്കുന്നു]][[പ്രമാണം:45051 kk9.jpg|ലഘുചിത്രം|വലത്ത്|ഔഷധക്കഞ്ഞി വിതരണസന്ദേശം]][[പ്രമാണം:45051 kk5.jpg|ലഘുചിത്രം|നടുവിൽ|ഔഷധക്കഞ്ഞി തയ്യാറാക്കൽ ]] | [[പ്രമാണം:45051 kk1.jpg|ലഘുചിത്രം|ഇടത്ത്|ഔഷധക്കഞ്ഞി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.സി.കുര്യൻ നിർവഹിക്കുന്നു]][[പ്രമാണം:45051 kk9.jpg|ലഘുചിത്രം|വലത്ത്|ഔഷധക്കഞ്ഞി വിതരണസന്ദേശം]][[പ്രമാണം:45051 kk5.jpg|ലഘുചിത്രം|നടുവിൽ|ഔഷധക്കഞ്ഞി തയ്യാറാക്കൽ ]] | ||
[[പ്രമാണം:45051 kk2.jpg|ലഘുചിത്രം|ഇടത്ത്|ഔഷധക്കഞ്ഞി തയ്യാറാക്കൽ:ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ]][[പ്രമാണം:45051 kk10.jpg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 kk6.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 kk2.jpg|ലഘുചിത്രം|ഇടത്ത്|ഔഷധക്കഞ്ഞി തയ്യാറാക്കൽ:ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ]][[പ്രമാണം:45051 kk10.jpg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 kk6.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:45051 kk3.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:45051 kk11.jpg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 kk7.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 kk3.jpg|ലഘുചിത്രം|ഇടത്ത്|ഔഷധക്കഞ്ഞി തയ്യാറാക്കൽ പി.റ്റി.എ സഹകരിക്കുന്നു]][[പ്രമാണം:45051 kk11.jpg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 kk7.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:45051 kk4.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:45051 kk12.jpg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 kk8.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 kk4.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:45051 kk12.jpg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 kk8.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:45051 kk16.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:45051 kk15.jpg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 kk14.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 kk16.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:45051 kk15.jpg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 kk14.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:45051 13.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 13.jpg|ലഘുചിത്രം|നടുവിൽ]] | ||
16:16, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി ജീവിതം
ഔഷധക്കഞ്ഞി വിതരണം
കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിയുടെ പ്രാധാന്യം, പുതുതലമുറയിലെത്തിക്കാനായി, കുറവിലങ്ങാട് ഗവ.ആയുർവേദ ആശുപത്രിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഔഷധക്കഞ്ഞി വിതരണം നടത്തി. ഗവ.ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മേൽനോട്ടത്തിൽ സ്കൂൾ പി.റ്റി.എ, എം.പി.റ്റി.എ. അംഗങ്ങളാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജുകുട്ടി സാർ, അധ്യാപകരായ ശ്രീ. K V ജോർജ്, ശ്രീ. സാബു ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഔഷധക്കഞ്ഞിയുടെ വിതരണോദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.സി.കുര്യൻ നിർവഹിച്ചു. അസി.മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.HSS പ്രിൻസിപ്പാൾ ശ്രീ.നോബിൾ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പി റ്റി എ, എം പി റ്റി എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.















