"മലയാളം ടൈപ്പിംങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 10: | വരി 10: | ||
താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മലയാളം ടൈപ്പിംഗ് പഠിക്കുവാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുണ്ട്. സ്കൂൾ വിട്ടതിനുശേഷം വൈകുന്നേരങ്ങളിൽ അരമണിക്കൂർ വേണ്ടവർക്ക് ലാബിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. അതുമാത്രമല്ല ഐ.ടി ലാബ് പ്രാക്ടിക്കൽ നടക്കുമ്പോൾ കുട്ടികൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യുന്നതിന് സൗകര്യത്തിനുവേണ്ടി ലാബുകളിൽ ലേഔട്ട് കളുടെ വലിയ പ്രിന്റൗട്ടുകൾ എടുത്തുവച്ചിട്ടുമുണ്ട്. വിദ്യാർത്ഥികൾക്ക് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് ടൈപ്പിംഗും, വോയിസ് ടൈപ്പിംഗും അറിയാമെങ്കിൽ വലിയ വലിയ പുസ്തകങ്ങൾ പോലും വളരെ പെട്ടെന്ന് ടൈപ്പ് ചെയ്ത് എടുക്കാൻ കഴിയും എന്നത് ഒരു സൗകര്യം തന്നെയാണ്. അതിന് കല്പകഞ്ചേരി സ്കൂൾ കാരണമാകുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്.[https://schoolwiki.in/G._V._H._S._S._Kalpakanchery സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക ] | താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മലയാളം ടൈപ്പിംഗ് പഠിക്കുവാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുണ്ട്. സ്കൂൾ വിട്ടതിനുശേഷം വൈകുന്നേരങ്ങളിൽ അരമണിക്കൂർ വേണ്ടവർക്ക് ലാബിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. അതുമാത്രമല്ല ഐ.ടി ലാബ് പ്രാക്ടിക്കൽ നടക്കുമ്പോൾ കുട്ടികൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യുന്നതിന് സൗകര്യത്തിനുവേണ്ടി ലാബുകളിൽ ലേഔട്ട് കളുടെ വലിയ പ്രിന്റൗട്ടുകൾ എടുത്തുവച്ചിട്ടുമുണ്ട്. വിദ്യാർത്ഥികൾക്ക് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് ടൈപ്പിംഗും, വോയിസ് ടൈപ്പിംഗും അറിയാമെങ്കിൽ വലിയ വലിയ പുസ്തകങ്ങൾ പോലും വളരെ പെട്ടെന്ന് ടൈപ്പ് ചെയ്ത് എടുക്കാൻ കഴിയും എന്നത് ഒരു സൗകര്യം തന്നെയാണ്. അതിന് കല്പകഞ്ചേരി സ്കൂൾ കാരണമാകുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്.[https://schoolwiki.in/G._V._H._S._S._Kalpakanchery സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക ] | ||
[[പ്രമാണം:19022stu.jpg|400px|thumb|left|alt text]] | [[പ്രമാണം:19022stu.jpg|400px|thumb|left|alt text]] | ||
19:05, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളം ടൈപ്പിംങ്ങ്
മലയാളം ടൈപ്പിംഗ് ഇന്ന് വളരെ അത്യാവശ്യമായ ഒരു കാര്യം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണഭാഷ മലയാളം ആണ് എന്നത് ഒരു കാരണമാണ്. എന്നാൽ പ്രധാനപ്പെട്ട കാര്യം മറ്റൊന്നാണ്. മലയാളം ടൈപ്പിംഗ് അറിയാവുന്നവർക്ക് ഇന്ന് സാധ്യമാകുന്ന നിരവധി പ്രവർത്തനങ്ങളെക്കുറിച്ച് നമുക്ക് പലർക്കും ബോധ്യമുണ്ട്. ഇവിടെ ഞങ്ങളുടെ സ്കൂളിൽ 2013 മുതൽ എല്ലാ വർഷവും തുടർച്ചയായി മലയാളം ടൈപ്പിംഗ് പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു. മലയാളം ടൈപ്പിംഗ് പഠിക്കുന്നതിന് ആവശ്യമായ എല്ലാ പഠന വിഭവങ്ങളും ഇവിടെ സ്‌കൂളിൽത്തന്നെയുണ്ട്. ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്നതിന്റ വീഡിയോ ട്യൂട്ടോറിയൽ ഉണ്ട്. ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ട് ഉണ്ട്. ഇവ ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട കീകളുടെ അക്ഷരമാലാക്രമത്തിലുള്ള ഒരു ചാർട്ട് ഉണ്ട്. കൂടാതെ ടൈപ്പ് ചെയ്യാതെ പറയുന്നത് ടൈപ്പ് ചെയ്യുന്ന രീതി അതായത് വോയിസ് ടൈപ്പിംഗ് ചെയ്യുന്ന രീതിയുടെ ഒരു വീഡിയോ ട്യൂട്ടോറിയൽ ഉണ്ട്. അതുകൊണ്ട് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പിംഗ് പഠിക്കണമെങ്കിൽ കൽപ്പകഞ്ചേരി സ്കൂളിന്റെ ഐ.ടി ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശിച്ചാൽ മതി
താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മലയാളം ടൈപ്പിംഗ് പഠിക്കുവാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുണ്ട്. സ്കൂൾ വിട്ടതിനുശേഷം വൈകുന്നേരങ്ങളിൽ അരമണിക്കൂർ വേണ്ടവർക്ക് ലാബിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. അതുമാത്രമല്ല ഐ.ടി ലാബ് പ്രാക്ടിക്കൽ നടക്കുമ്പോൾ കുട്ടികൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യുന്നതിന് സൗകര്യത്തിനുവേണ്ടി ലാബുകളിൽ ലേഔട്ട് കളുടെ വലിയ പ്രിന്റൗട്ടുകൾ എടുത്തുവച്ചിട്ടുമുണ്ട്. വിദ്യാർത്ഥികൾക്ക് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് ടൈപ്പിംഗും, വോയിസ് ടൈപ്പിംഗും അറിയാമെങ്കിൽ വലിയ വലിയ പുസ്തകങ്ങൾ പോലും വളരെ പെട്ടെന്ന് ടൈപ്പ് ചെയ്ത് എടുക്കാൻ കഴിയും എന്നത് ഒരു സൗകര്യം തന്നെയാണ്. അതിന് കല്പകഞ്ചേരി സ്കൂൾ കാരണമാകുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്.സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക