"ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:
ലിറ്റിൽ കൈറ്റ്സ്  2018-19 ഉദ്ഘാടനം 4-6-2018 ന് പി .റ്റി എ പ്രസിഡന്റ്  ബാബു രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടത്തി. പ്രഥമാധ്യാപിക കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു . കൈറ്റ് മിസ്ട്രസ് ആയി വിദ്യ .വി (എച്ച് എസ്സ് എ ), ഷൈലജ .ആർ (എച്ച് എസ്സ് എ)  എന്നിവരെ തെര‍‍ഞ്ഞെടുത്തു .

    ഭരണനി൪വഹണ സമിതി
ഭരണനി൪വഹണ സമിതി

          3-7-2018 ന് ലിറ്റിൽ കൈറ്റ്സ് നി൪വഹണ സമിതി തിരഞ്ഞെടുപ്പു നടന്നു . പി .റ്റി .എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ

കൂടിയ യോഗത്തിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പു് നടന്നു .

വരി 28: വരി 28:
സ്കൂൾ ഡിജിറ്റൽ മാഗസീ൯ സമിതി  രൂപീകരണം
സ്കൂൾ ഡിജിറ്റൽ മാഗസീ൯ സമിതി  രൂപീകരണം

          സ്കൂൾ ഡിജിറ്റൽ മാഗസീ൯
‍ സ്കൂൾ ഡിജിറ്റൽ മാഗസീ൯
പത്രാധിപസമിതി രൂപീകരണം 8-8-2018ന്നടന്നു . ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ നിന്ന്

പത്രാധിപസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു .ചീഫ് എഡിറ്ററെ തിരഞ്ഞെടുത്തു .

വരി 51: വരി 51:
മാഗസീ൯ പത്രാധിപസമിതി രൂപീകരണം
മാഗസീ൯ പത്രാധിപസമിതി രൂപീകരണം

      ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിലുളള പത്രാധിപസമിതി രൂപീകരണം 9-8-2018 ൽ നടന്നു .

21:41, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകെെറ്റ്സ്2018

പ്രമാണം:/home/kite/Desktop/ലിറ്റിൽ കൈറ്റ്സ്.jpg
/ലിറ്റിൽ കൈറ്റ്സ്

കെെറ്റ്മിസ്ട്രസുമാർ

  • വിദ്യ .വി
  • ഷൈലജ .ആർ

ലിറ്റിൽ കെെറ്റ്സ് രൂപീകരണം

ലിറ്റിൽ കൈറ്റ്സ് 2018-19 ഉദ്ഘാടനം 4-6-2018 ന് പി .റ്റി എ പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടത്തി. പ്രഥമാധ്യാപിക കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു . കൈറ്റ് മിസ്ട്രസ് ആയി വിദ്യ .വി (എച്ച് എസ്സ് എ ), ഷൈലജ .ആർ (എച്ച് എസ്സ് എ) എന്നിവരെ തെര‍‍ഞ്ഞെടുത്തു .

ഭരണനി൪വഹണ സമിതി

3-7-2018 ന് ലിറ്റിൽ കൈറ്റ്സ് നി൪വഹണ സമിതി തിരഞ്ഞെടുപ്പു നടന്നു . പി .റ്റി .എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ

കൂടിയ യോഗത്തിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പു് നടന്നു .

ചെയ൪മാ൯   -     ബാബു രാജേന്ദ്രപ്രസാദ്  (പി റ്റി .എ .പ്രസിഡന്റ് )

കൺവീന൪ - മിനി .എൽ (എച്ച് .എം)

വൈസ് ചെയ൪മാ൯ -എം .പി .റ്റി .എ അംഗം

ജോയിന്റ് കൺവീന൪ – വിദ്യ .വി , ഷൈലജ.ആ൪

സാങ്കേതിക ഉപദേഷ്ടാവ് -മേരിഷിജി(എസ്സ് .എെ .റ്റി സി) ജുൺ - ജുലെെ മാസത്തിലെ ക്ലാസ്സുകൾ നടത്തിപ്പു് സംബന്ധിച്ച് തീരുമാനമായി

സ്കൂൾ ഡിജിറ്റൽ മാഗസീ൯ സമിതി രൂപീകരണം

‍ സ്കൂൾ ഡിജിറ്റൽ മാഗസീ൯ പത്രാധിപസമിതി രൂപീകരണം 8-8-2018ന്നടന്നു . ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ നിന്ന് പത്രാധിപസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു .ചീഫ് എഡിറ്ററെ തിരഞ്ഞെടുത്തു .

പത്രാധിപസമിതി അംഗങ്ങൾ

മുഖ്യ പത്രാധിപ -ജ്യോതിക ജപ്സൺ. കാ൪ത്തിക .എം .ജെ, മനീഷ അധീന, എെശ്വര്യ, ജെയ്ഷ

ഏകദിനപരിശീലനം

മു൯ എെ .ടി കോ -ഓ൪ഡിനേറ്റ൪ ഷൈലജ ടീച്ച൪ കൈറ്റ് മിസ്ട്രസുമാ൪ ,എെ .ടി കോ -ഓാ൪ഡിനേറ്റ൪ എന്നിവ൪ ക്ലാസ്സുകൾ എടുത്തു .

പരിശീലന പരിപാടികൾ

ലിറ്റിൽ കൈറ്റ് മൊഡ്യൂൾ പ്രകാരം എല്ലാ ബുധനാഴ്ചകളിലും മൂന്നര മുതൽ നാലര വരെ കൈറ്റ് മിസ്ട്രസുമാ൪ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . മാഗസീ൯ പത്രാധിപസമിതി രൂപീകരണം