"കുട്ടികളുടെ സർഗ്ഗാന്മക രചനകൾ'" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' === '''കവിത''' === ''ന്യൂട്ടനും ഞാനും'' --...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(→കവിത) |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
''ന്യൂട്ടനും ഞാനും'' | ''ന്യൂട്ടനും ഞാനും'' | ||
-- ഗൗരി .9A | -- ഗൗരി .9A[[പ്രമാണം:Screenshot from 2018-08-30 23-32-16.png|thumb|ന്യൂട്ടൻ]] | ||
കണ്ടു ഞാൻ സ്വപ്നത്തിൽ | കണ്ടു ഞാൻ സ്വപ്നത്തിൽ

മഹാപ്രതിഭയെ ന്യൂട്ടനെ | മഹാപ്രതിഭയെ ന്യൂട്ടനെ

എന്തുചോദിക്കേണ്ടു........... | എന്തുചോദിക്കേണ്ടു...........

സ്തബ്ധയായിപ്പോയി ഞാൻ

മിന്നിമാഞ്ഞ സ്മുതിയിലെ....... | മിന്നിമാഞ്ഞ സ്മുതിയിലെ.......

ക്ലാസ്സമുറികളും ഗുരുത്വാകർഷണവും | ക്ലാസ്സമുറികളും ഗുരുത്വാകർഷണവും

ആപ്പിളും ഭൂമികാചലനങ്ങളും | ആപ്പിളും ഭൂമികാചലനങ്ങളും

എല്ലാം ഉരചെയ്തെന്നൊടാ | എല്ലാം ഉരചെയ്തെന്നൊടാ

ജ്ഞാനയോഗി എല്ലാറ്റിനെയും | ജ്ഞാനയോഗി എല്ലാറ്റിനെയും.

ശിരസ്സിൽ പതിച്ച ആപ്പിളിൽ | ശിരസ്സിൽ പതിച്ച ആപ്പിളിൽ

വ്യക്തതകണ്ടെത്തി സത്യം ന്യൂട്ടനും | വ്യക്തതകണ്ടെത്തി സത്യം ന്യൂട്ടനും

ലോകത്തിനത്ഭുതമായി | ലോകത്തിനത്ഭുതമായി

ന്യൂട്ടന്റെ സത്യം നെഞ്ചിലേറ്റിടുന്നു. | ന്യൂട്ടന്റെ സത്യം നെഞ്ചിലേറ്റിടുന്നു.

നന്ദിയൊടെ സ്മരിക്കണം ന്യൂട്ടനെയും | നന്ദിയൊടെ സ്മരിക്കണം ന്യൂട്ടനെയും

വാഴ്ത്തുന്നു ഭൂമാതിവിൻ നന്മയെയും | വാഴ്ത്തുന്നു ഭൂമാതിവിൻ നന്മയെയും

23:31, 30 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
കവിത
ന്യൂട്ടനും ഞാനും
-- ഗൗരി .9A
![](/images/5/57/Screenshot_from_2018-08-30_23-32-16.png)
കണ്ടു ഞാൻ സ്വപ്നത്തിൽ
മഹാപ്രതിഭയെ ന്യൂട്ടനെ
എന്തുചോദിക്കേണ്ടു...........
സ്തബ്ധയായിപ്പോയി ഞാൻ
മിന്നിമാഞ്ഞ സ്മുതിയിലെ.......
ക്ലാസ്സമുറികളും ഗുരുത്വാകർഷണവും
ആപ്പിളും ഭൂമികാചലനങ്ങളും
എല്ലാം ഉരചെയ്തെന്നൊടാ
ജ്ഞാനയോഗി എല്ലാറ്റിനെയും.
ശിരസ്സിൽ പതിച്ച ആപ്പിളിൽ
വ്യക്തതകണ്ടെത്തി സത്യം ന്യൂട്ടനും
ലോകത്തിനത്ഭുതമായി
ന്യൂട്ടന്റെ സത്യം നെഞ്ചിലേറ്റിടുന്നു.
നന്ദിയൊടെ സ്മരിക്കണം ന്യൂട്ടനെയും
വാഴ്ത്തുന്നു ഭൂമാതിവിൻ നന്മയെയും