"ജി ജി എച്ച് എസ് എസ് ചെറുകുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| പി.ടി.ഏ. പ്രസിഡണ്ട്=  കെ.രവി
| പി.ടി.ഏ. പ്രസിഡണ്ട്=  കെ.രവി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=13029.jpg |  
| സ്കൂള്‍ ചിത്രം=13029.jpg|  
}}
}}


വരി 81: വരി 81:
|}
|}
<googlemap version="0.9" lat="11.990923" lon="75.310271" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.990923" lon="75.310271" zoom="16" width="350" height="350" selector="no" controls="none">
11.987171, 75.30873, G G HS Cherukunnu
11.987171, 75.30873, G G HSS Cherukunnu
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:.jpg]]
[[ചിത്രം:.jpg]]

13:09, 20 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി ജി എച്ച് എസ് എസ് ചെറുകുന്നു
വിലാസം
കണ്ണാപുരം

കണ്ണൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂ൪
വിദ്യാഭ്യാസ ജില്ല കണ്ണൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-2009Sakthi




1927 ല്‍ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂള്‍ വിഭജിച്ചാണ് 1980 ല്‍ ഈ വിദ്യാലയം സ്ഥാപിതമായത് ആദ്യതെത പ്രധാന അധ്യാപിക തങ്കമണി എം.കെ യാണ്.

ചരിത്രം

1980 ലാണ് സ്ഥാപിതമായത്

ഭൗതികസൗകര്യങ്ങള്‍

2.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തില്‍ 1കെട്ടിടത്തില്‍ 7ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വെക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • മികച്ച ലൈബറി
  • എന്‍.എസ്സ്.സ്സ്.
  • സ്മാര്‍ട്ട്ക്ളാസ് റൂം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കൗണ്‍സലിങ്ങ്

സര്‍ക്കാര്‍

കണ്ണൂരി‍ വിദ്യാഭ്യസ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആദ്യപ്രധാന അധ്യാപിക തങ്കമണി.എം.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1999 2000 അക്കാദമിക്ക് വര്‍ഷത്തില്‍ S.S.L.C പരിക്ഷയില്‍ സമിത.കെ 13 റാങ്ക് ലഭിച്ചു. 2001-02 അക്കാദമിക വര്‍ശത്തില്‍ അശ്വനി. വി.സി 11 റാങ്ക് ലഭിച്ചു.

വഴികാട്ടി

<googlemap version="0.9" lat="11.990923" lon="75.310271" zoom="16" width="350" height="350" selector="no" controls="none"> 11.987171, 75.30873, G G HSS Cherukunnu </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

പ്രമാണം:.jpg