"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
അസിസ്‌റ്റന്റ് ലീഡർ  -  റിസ സലീം
അസിസ്‌റ്റന്റ് ലീഡർ  -  റിസ സലീം
<br>
<br>
**ബോധവൽക്കരണ ക്ലാസ്
*ബോധവൽക്കരണ ക്ലാസ്
[[പ്രമാണം:13006-LittleKitesclass.JPG|100px]]  ഐടി അറ്റ് സ്‍കൂളിലെ ശ്രീ ജലീൽ മാസ്റ്റർ ഹൈടെക് ക്ലാസ്സ് റൂമിലെ വസ്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഒരു ബോധവൽക്കരണ ക്ലാസ്സ് ജൂൺ 28ന് നടത്തി.
[[പ്രമാണം:13006-LittleKitesclass.JPG|100px]]  ഐടി അറ്റ് സ്‍കൂളിലെ ശ്രീ ജലീൽ മാസ്റ്റർ ഹൈടെക് ക്ലാസ്സ് റൂമിലെ വസ്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഒരു ബോധവൽക്കരണ ക്ലാസ്സ് ജൂൺ 28ന് നടത്തി.
**ഏകദിന ക്യാമ്പ്
*ഏകദിന ക്യാമ്പ്
[[പ്രമാണം:13006-kite1.JPG|100px]]   
[[പ്രമാണം:13006-kite1.JPG|100px]]   
ആനിമേഷനിലുള്ള തങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് സഹായകമായ ഒരു ഏകദിന ക്യാമ്പ് കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി ഷൈനി സെബാസ്‌റ്റ്യൻ ,  ശ്രീമതി സുഷ ഗോവിന്ദൻ എന്നിവരുടെ നേത്രുത്വത്തിൽ നടത്തി.
ആനിമേഷനിലുള്ള തങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് സഹായകമായ ഒരു ഏകദിന ക്യാമ്പ് കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി ഷൈനി സെബാസ്‌റ്റ്യൻ ,  ശ്രീമതി സുഷ ഗോവിന്ദൻ എന്നിവരുടെ നേത്രുത്വത്തിൽ നടത്തി.

14:09, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ചെയർമാൻ - ശ്രീ രതീഷ് ആന്റണി കൺവീനർ - സിസ്റ്റർ ലിസ ജേക്കബ് ജോ. കൺവീനർമാർ - ശ്രീമതി ഷൈനി സെബാസ്‌റ്റ്യൻ , ശ്രീമതി സുഷ ഗോവിന്ദൻ ലിറ്റിൽ കൈറ്റ്സ് ലീഡർ - മാനസ മനോജ് ഡെപ്യൂട്ടി ലീഡർ - ഋതിക ഇ സ്‌കൂൾ ലീഡർ - നൈന ജോയ് അസിസ്‌റ്റന്റ് ലീഡർ - റിസ സലീം

  • ബോധവൽക്കരണ ക്ലാസ്

ഐടി അറ്റ് സ്‍കൂളിലെ ശ്രീ ജലീൽ മാസ്റ്റർ ഹൈടെക് ക്ലാസ്സ് റൂമിലെ വസ്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഒരു ബോധവൽക്കരണ ക്ലാസ്സ് ജൂൺ 28ന് നടത്തി.

  • ഏകദിന ക്യാമ്പ്

ആനിമേഷനിലുള്ള തങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് സഹായകമായ ഒരു ഏകദിന ക്യാമ്പ് കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി ഷൈനി സെബാസ്‌റ്റ്യൻ , ശ്രീമതി സുഷ ഗോവിന്ദൻ എന്നിവരുടെ നേത്രുത്വത്തിൽ നടത്തി.