"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=''മാർഗ്ഗ ദർശി'']]
=''മാർഗ്ഗ ദർശി''=
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "  
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "  
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |വാർത്തകൾ
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |വാർത്തകൾ

21:56, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മാർഗ്ഗ ദർശി

വാർത്തകൾ

പരിസ്ഥിതി ദിനം ആചരിച്ചു

ചെറിയവെളിനല്ലൂർ: ജൂൺ 5- വിവിധ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിപിൻ ഭാസ്കർ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. വ‍ൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈ നടീൽ ,പോസ്റ്റർ രചന മത്സരം എന്നിവ നടത്തി, പരിസ്ഥിതി ക്ലബ്ബ് , സയൻസ് ക്ലബ്ബ് , ജെ.ആർ.സി , സ്കൗട്ട് &ഗൈഡ്, എൻ.സി.സി , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ പങ്കെടുത്തു

രാജ്യപുരസ്കാർ ജേതാക്കളെ അനുമോദിച്ചു

ചെറിയവെളിനല്ലൂർ : ജൂൺ 10 - ഈ വർഷം രാജ്യപുരസ്കാർ നേടിയ 20 ഗൈഡ് കുട്ടികളേയും 6സ്കൗട്ട് കുട്ടികളേയും അസംബ്ളിയിൽ അനുമോദിച്ചു. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.എസ് അജിത്ത്, വാർഡ് മെമ്പർ ശ്രീ.ജെയിംസ്.എൻ.ചാക്കോ എന്നിവർ പങ്കെടുത്തു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു