"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2003-04 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗവ എച്ച് എസ് എസ് അഞ്ചേരി ==എസ് എസ് എൽ സി റിസൾട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
  കഥ പറയൽ എന്നിവയില്നിഗ്രേഡുകൾ നേടി  
  കഥ പറയൽ എന്നിവയില്നിഗ്രേഡുകൾ നേടി  
==പ്ലസ് ടു ==
==പ്ലസ് ടു ==
  വിദ്യാലയത്തിൽ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ചു.
  വിദ്യാലയത്തിൽ പ്ലസ് ടു അനുവദിച്ചു.കോഴ്‌സുകൾ അടുത്തകൊല്ലം മുതൽ തുടങ്ങും
  കമ്പ്യൂട്ടർ ലാബ് ,പ്ലസ് ടു കെട്ടിടം പണിയുന്നതിനു ശ്രമങ്ങൾ നടത്തുന്നുണ്ട്
  കമ്പ്യൂട്ടർ ലാബ് ,പ്ലസ് ടു കെട്ടിടം പണിയുന്നതിനു ശ്രമങ്ങൾ നടത്തുന്നുണ്ട്

21:59, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

എസ് എസ് എൽ സി റിസൾട്ട്

പരീക്ഷ എഴുതിയവർ 7o 
വിജയിച്ചത് 73 
ഡിസ്റ്റിങ്ഷൻ  3 
ഫസ്റ്റ് ക്ലാസ് 15 

കമ്പ്യൂട്ടർ വിദ്യാഭ്യാസം

തൃശൂർ കോർപറേഷൻ 2 കമ്പ്യൂട്ടറുകളും ഗവണ്മെന്റ്
5 കമ്പ്യൂട്ടറുകളും നൽകി .കൂടുതൽ കംപ്യൂട്ടറുകൾക്കായി കോർപറേഷനെയും എം എൽ എ യെയും സമീപിച്ചിട്ടുണ്ട്

കല -കായികം

ജില്ലാ തലം ബാസ്കറ്റ് ബാളിൽ രണ്ടാം സ്ഥാനം നേടി 
സ്വിമ്മിങ്ങിലും മികച്ച വിജയങ്ങൾ ഉണ്ടായി 
ഉപജില്ലാ യുവജനോത്സവത്തിൽ ജോമോൻ എ ജെ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
ഗാനമേളയിൽ എ ഗ്രേഡോടെ രണ്ടാം  സ്ഥാനം നേടി
നാടോടി നൃത്തം ലളിത് ഗാനം പദ്യം ചൊല്ലൽ 
കഥ പറയൽ എന്നിവയില്നിഗ്രേഡുകൾ നേടി 

പ്ലസ് ടു

വിദ്യാലയത്തിൽ പ്ലസ് ടു അനുവദിച്ചു.കോഴ്‌സുകൾ അടുത്തകൊല്ലം മുതൽ തുടങ്ങും 
കമ്പ്യൂട്ടർ ലാബ് ,പ്ലസ് ടു കെട്ടിടം പണിയുന്നതിനു ശ്രമങ്ങൾ നടത്തുന്നുണ്ട്