"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 46 കുട്ടികളെയും,  പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു.
പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 46 കുട്ടികളെയും,  പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു.
സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഡി ടി ഹ‌ുസൈൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം സെറീന മ‌ുഹമ്മദലി ഉദ്ഘാടനം ചെയ്തു.സക്കൂൾ മുൻപ്രിൻസിപ്പൽമാരായ സഹൂദ്, ടി.കെ.ബീരാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്ക്കൾ പ്രിൻസിപ്പൽ സതീരത്നം  സ്വാഗതവും, റഹിയാബീഗം നന്ദിയും പറഞ്ഞു.

സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഡി ടി ഹ‌ുസൈൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം സെറീന മ‌ുഹമ്മദലി ഉദ്ഘാടനം ചെയ്തു.സക്കൂൾ മുൻപ്രിൻസിപ്പൽമാരായ സഹൂദ്, ടി.കെ.ബീരാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്ക്കൾ പ്രിൻസിപ്പൽ സതീരത്നം  സ്വാഗതവും, റഹിയാബീഗം നന്ദിയും പറഞ്ഞു.

[[പ്രമാണം:480411003.jpeg|thumb|center|450px|
'''എൻ.എസ് എസ് ലഹരിക്കെതിരെ'''

'''പ‌ൂക്കോട്ട‌ുംപാടം. (2.07.2018):'''പുതിയതായി പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളിൽ നിന്നും പെർഫോമൻസ് അസെസ്മെന്റിന്റെ അടിസ്ഥാനത്തിൽ പുതിയ യൂണിറ്റുതല സെലക്ഷൻ നടത്തുവാൻ തീരുമാനിച്ചു. ജൂലൈ പത്തുമുതൽ നടത്തുന്ന അഭിമുഖത്തിലും, വർക്ക് പെർഫോമൻസ് പരിപാടികളിലും എൻ.എസ്.എസ് വോളന്റിയേഴ്സായി പ്രവർത്തിക്കാൻ താൽപര്യമുള്ള കുട്ടികൾ പങ്കെടുക്കണം. ഇരുപത്തിയഞ്ച് ആൺകുട്ടികൾക്കും ഇരുപത്തിയഞ്ച് പെൺകുട്ടികൾക്കും മാത്രമേ യൂണിറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കുകയുള്ളു എന്നും പ്രോഗ്രാം കോഡിനേറ്റർ ജാഫർ ബാബു അറിയിച്ചു.

'''നവാഗതർക്ക് സ്വീകരണം നൽകി'''

'''നവാഗതർക്ക് സ്വീകരണം നൽകി'''

16:41, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ വാർത്തകൾ

ഉ‍ദ്ഘാടനം-എ എസ് ഐ കെ സോമൻ-
പ്രവേശനോത്സവം

പ‌ൂക്കോട്ട‌ുംപാടം. (12.06.2018):2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോൽസവം ജൂൺ 12 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു.പ്രവേശനോൽസവത്തിൽ എസ് ഐ അനീഷ് ചാക്കോ ലഹരി വിര‌ുദ്ധ സന്ദേശം നല്കി. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.എ,സ്.എൽ.സി, എൻ.എം.എം.എസ്,യു.എസ്സ്.എസ്സ് വിജയികളെ ആദരിക്കലും നടന്ന‌ു.

അമ്മ സദസ്സ്.

പ‌ൂക്കോട്ട‌ുംപാടം. (20.07.2018):വിജയഭേരിയുടെ ആഭിമുക്യത്തിൽ അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.കുട്ടികളുടെ മാനസിക വൈകാരിക തലങ്ങളിൽ അമ്മമാരുടെ പങ്കിനെ കുറിച്ച് പേരന്റിങ് കൗൺസിലിങ് വിദഗ്ധൻ അൻവർസാദത്ത് ക്ലാസ്സെടുത്തു.നീറു ശതമാനം വിജയം ലക്ഷ്യമാക്കിയാണ് വിജയഭേരി ക്ലാസുകൾക്ക് തുടക്കമായത്. വിജയഭേരി കോ-ഓഡിനേററർ വി. പി സുബൈർ നേതൃത്വം നൽകി. .

കുട്ടനാടിന് സാന്ത്വനമേകാൻ കുട്ടികൾ

പ‌ൂക്കോട്ട‌ുംപാടം. (10.08.2018): മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുട്ടികൾക്ക് സ്കൂളിലെ എൻ എസ് എസ് പ്രവർത്തകർ ശേഖരിച്ച നോട്ടുപുസ്തകങ്ങൾ കുട്ടനാട്ടിലേക്ക് കൊടുത്തയച്ചു. വിദ്യാർത്ഥികൾ അധ്യാപകരോട് പങ്ക‌ുവെച്ച ആശയങ്ങൾ നടപ്പിൽ വര‌ുത്തുകയായിരുന്ന‌ു.പ്രിൻസിപ്പൽ സതീരത്നം നോട്ടുപുസ്തകങ്ങൾ ഏറ്റ‌ുവാങ്ങി.

ലഹരിക്കെതിരെ അണിനിരക്കുക

എൻ.എസ് എസ് ലഹരിക്കെതിരെ

പ‌ൂക്കോട്ട‌ുംപാടം. (26.06.2018):ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സതീരത്നം പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ്.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ ജി സാബ‌ു സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.

സംയോജിത കൃഷി ഉദ്ഘാടനം

പ‌ൂക്കോട്ട‌ുംപാടം. (30.07.2018):സംയോജിത കൃഷി നമ്മുടെ നാട്ടിൽ അന്യംനിന്ന് പോകാൻ കാരണം ജൈവകൃഷിയിൽനിന്ന് നാം പിൻമാറിയത് മ‌ൂലമാണെന്ന‌ും അതിനാൽ പ്രകൃതിക്കിണങ്ങ‌ുന്ന സംയോജിത കൃഷി നടപ്പാക്ക‌ുകയാണ് സർക്കാറിൻെറ ലക്ഷ്യമെന്ന‌ും കൃഷിമന്ത്രി വി എസ് സ‌ുനിൽക‌ുമാർ.പ‌ൂക്കോട്ട‌ുംപാടം കതിർ ഫാമിൽ ഗവ:ഹൈസ്ക‌ൂളിൻെറ സംയോജിത കൃഷി ഉദ്ഘാടനം ചെയ്യ‌ുകയായിര‌ുന്ന‌ു മന്ത്രി.അമരമ്പലം കൃഷിഭവൻെറ സഹകരണത്തോടെയാ​ണ് കൃഷി.സ്‌ക‌ൂളിലെ എൻ.എസ്സ്.എസ്സ്,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നീ യ‌ൂണിറ്റ‌ുകള‌ും പങ്കാളികളാക‌ും.

ഉന്നത വിജയികളെ അനുമോദിച്ചു.

പ‌ൂക്കോട്ട‌ുംപാടം. (20.07.2018):രണ്ടായിരത്തി പതിനെട്ട് മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 46 കുട്ടികളെയും, പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഡി ടി ഹ‌ുസൈൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം സെറീന മ‌ുഹമ്മദലി ഉദ്ഘാടനം ചെയ്തു.സക്കൂൾ മുൻപ്രിൻസിപ്പൽമാരായ സഹൂദ്, ടി.കെ.ബീരാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്ക്കൾ പ്രിൻസിപ്പൽ സതീരത്നം സ്വാഗതവും, റഹിയാബീഗം നന്ദിയും പറഞ്ഞു.

നവാഗതർക്ക് സ്വീകരണം നൽകി

പ‌ൂക്കോട്ട‌ുംപാടം. (21.06.2018):പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി. രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.

നിലമ്പ‌ൂർ ഉപജില്ല സബ്‌ജ‌ൂനിയർ സ‌ുബ്രതോ ഫുട്ബോൾ ചാമ്പ്യൻസ് -
സ‌ുബ്രതോ ഫുട്ബോൾ

പ‌ൂക്കോട്ട‌ുംപാടം. (01.06.2018):നിലമ്പ‌ൂർ ഉപജില്ല സബ്‌ജ‌ൂനിയർ സ‌ുബ്രതോ ഫുട്ബോൾ ടൂർണമെന്റിൽ പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂൾ ചാമ്പ്യൻമാരായി.

ഫുട്ബോൾ കോച്ചിങ്ങ്

പ‌ൂക്കോട്ട‌ുംപാടം. (12.06.2018):വിദ്യാർത്ഥികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകനായ മുജീബ് സാറിന്റെ നേതൃത്വത്തിൽ, എല്ലാദിവസവും രാവിലെ 7.00 മുതൽ ആൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.

സ്പോർട്സ്

പ‌ൂക്കോട്ട‌ുംപാടം. (01.06.2018):പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള പരിപാടിയുടെ ഉത്ഘാടനം നി‍‍‍ർവഹിക്കുകയും ‍ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേത‍‍ൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ‍‍ജില്ലകളിലെ 20 സ്കൂളുകളിലെ കുട്ടികൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു

സ്വാതന്ത്ര്യ ദിനാഘോഷം

പ‌ൂക്കോട്ട‌ുംപാടം. (15.08.2018): രണ്ടായിരത്തി പതിനെട്ട് ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ നടത്തി.പ്രളയക്കെടുതിയെ അവഗണിച്ച് സമീപ പ്രദേശങ്ങളിലെ കുട്ടികളും ജെ.ആർ.സി,സ്കൗട്ട്, ഗൈഡ് അംഗങ്ങളും,അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ ജി സാബ‌ു ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സതീരത്നം,എം അബ്ദ‌ൂസ്സമദ് എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.

ആവേശം നിറച്ച് ഓണാഘോഷം

പ‌ൂക്കോട്ട‌ുംപാടം. (20.08.2017):പ‌ൂക്കോട്ട‌ുംപാടം:ജി.എച്ച്.എസ്.എസ് അരീക്കോടിൽ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാർഥികളെ ആവേ‍ശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.ഹെ‍‍‍‍ഡ്മാസറ്റർ അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാർഥികൾ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷർഹണ്ട്,വവടംവലി, കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങൾ‍ നടന്നു.കുട്ടികൾ പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു