സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം (മൂലരൂപം കാണുക)
17:16, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 42: | വരി 42: | ||
കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ മൂടാടി ഗ്രാമപഞ്ചായത്തില്‍ കോഴിക്കോട്--കണ്ണൂര്‍ ദേശീയ പാതയില്‍ നന്തിബസാര്‍ പള്ളിക്കരറോഡില്‍ രണ്ടു കിലോമീറ്റര്‍ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ല്‍ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകനായിരുന്ന<b> ശ്രീ.എം.എം.കൃഷ്ണന് നായര്‍</b>സ്ഥാപിച്ച വിദ്യാലയമാണിത്. | കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ മൂടാടി ഗ്രാമപഞ്ചായത്തില്‍ കോഴിക്കോട്--കണ്ണൂര്‍ ദേശീയ പാതയില്‍ നന്തിബസാര്‍ പള്ളിക്കരറോഡില്‍ രണ്ടു കിലോമീറ്റര്‍ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ല്‍ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകനായിരുന്ന<b> ശ്രീ.എം.എം.കൃഷ്ണന് നായര്‍</b>സ്ഥാപിച്ച വിദ്യാലയമാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
1945-ല്‍ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്‍സ് എലിമെന്റെറി സ്ക്കൂളും 1947 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്‍ന്ന് 1951-ല്‍ | |||
കോഴിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തില്‍ കേരള ഗാന്ധിയായി അറിയപ്പെട്ട<b>കെ.കേളപ്പന്റെ</b> പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു ഗാന്ധിയായി അറിയപ്പെട്ട<b>കെ.കേളപ്പന്റെ</b> പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം | |||
ഗാന്ധിയായി അറിയപ്പെട്ട<b>കെ.കേളപ്പന്റെ</b> പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സ്.കെ.ജി.മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. | |||
സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാര്‍ന്ന അവതാരമായി ആദരിക്കപ്പെടുന്ന<b><font color=red>സി.കെ.ഗോവിന്ദന് നായരുടെ</b></font>സ്മരണ നിലനിര്‍ത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളില്‍ ഒരാളുമായിരുന്ന <b><font color=red>എം.എം.കൃഷ്ണന് നായരുടെ</b></font>പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് സി.എ.എബ്രഹാം ആയിരുന്നു. | സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാര്‍ന്ന അവതാരമായി ആദരിക്കപ്പെടുന്ന<b><font color=red>സി.കെ.ഗോവിന്ദന് നായരുടെ</b></font>സ്മരണ നിലനിര്‍ത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളില്‍ ഒരാളുമായിരുന്ന <b><font color=red>എം.എം.കൃഷ്ണന് നായരുടെ</b></font>പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് സി.എ.എബ്രഹാം ആയിരുന്നു. | ||