"ജി.എച്ച്. എസ്. എസ്. കൊട്ടോടി /എൻ.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=നാഷണൽ സർവീസ് സ്കീം=
[[പ്രമാണം:Ghssk NSS logo.png|center|100px]]
സാമൂഹ്യബോധവും സേവനബോധവും രാജ്യസ്നേഹവും വിദ്യാർത്ഥികളിലേക്ക് സന്നിവേശിപ്പിക്കുന്ന നാഷണൽ സർവീസ് സ്കീം സ്കൂളിന്റെ പാഠ്യേതര പ്രവർത്തനത്തിനു മുതൽക്കൂട്ടാകുന്നു.കഴിഞ്ഞവർഷങ്ങളിൽ നടത്തിയ ക്യാമ്പുകൾ ഏറെ ജനശ്രദ്ധനേടി.ഹയർ സെക്കന്ററി വിഭാഗം പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ വി.ജഹാംഗീർ നാഷണൽ സർവീസ് സ്കീം കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.
==='''പ്രധാനപ്രവർത്തനങ്ങൾ'''===
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് '''[https://en.wikipedia.org/wiki/National_Service_Scheme നാഷണൽ സർവ്വീസ് സ്കീം.]''' 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്.''' "നോട്ട് മീ ബട്ട് യൂ"''' എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും '''സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിന'''മായി ആചരിക്കുന്നത്. സാമൂഹ്യബോധവും സേവനബോധവും രാജ്യസ്നേഹവും വിദ്യാർത്ഥികളിലേക്ക് സന്നിവേശിപ്പിക്കുന്ന നാഷണൽ സർവീസ് സ്കീം സ്കൂളിന്റെ പാഠ്യേതര പ്രവർത്തനത്തിനു മുതൽക്കൂട്ടാകുന്നു. കഴിഞ്ഞവർഷങ്ങളിൽ നടത്തിയ ക്യാമ്പുകളും പ്രവർത്തനങ്ങളും ഏറെ ജനശ്രദ്ധനേടി.
സപ്തദിനക്യാമ്പ് 2016
'''നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ : NSS / SFU / KGD / HSE / 20'''
'''നാഷണൽ സർവീസ് സ്കീം കോർഡിനേറ്റർ  : വി.ജഹാംഗീർ ( ഹയർ സെക്കന്ററി വിഭാഗം പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകൻ )'''
'''നാഷണൽ സർവീസ് സ്കീം യൂണിറ്റ് അംഗങ്ങളുടെ എണ്ണം  : 50'''
[[ചിത്രം:Nss ghssk hss.jpg|750px|center|''സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് ഉദ്ഘാടനം ബഹു.കാഞ്ഞങ്ങാട് സബ് കലക്ടർ മൃൺമയി ജോഷി നിർവ്വഹിക്കുന്നു'']]
'''പ്രധാനപ്രവർത്തനങ്ങൾ'''
=='''സപ്തദിനക്യാമ്പ് 2016'''==
2016 വർഷത്തെ എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് കുടുംബൂർ ഗവ.ട്രൈബൽ വെൽഫയർ എൽ.പി സ്കൂളിൽ വച്ച് നടന്നു.ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിപുലമായ സംഘാടക സമിതി യോഗം സ്കൂളിൽ വച്ച് നടന്നു.നാട്ടുകാരുടെയും സ്കൂൾ പി.ടി.എയുടെയും അകമഴിഞ്ഞ സഹായം ക്യാമ്പ് നടത്തിപ്പിന് ലഭിച്ചു.കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.സ്കൂളും പരിസര പ്രദേശങ്ങളും ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ ക്യാമ്പംഗങ്ങൾ ഏർപ്പെട്ടു.കാഞ്ഞങ്ങാട് ആർ.ഡി.ഒ പി.കെ.ജയശ്രീ ക്യാമ്പിൽ മുഖ്യാതിഥിയായെത്തി.
[[ചിത്രം:12021 nsscamp 2016.jpg|450px|center]]
കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ 2016 വർഷത്തെ എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
=='''പച്ചക്കറിക്കൃഷി'''==
സ്വകാര്യ വ്യക്തിയുടെ തരിശ് സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറിക്കൃഷി നടത്തിയത്.വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനങ്ങൾക്കപ്പുറം കൃഷിയറിവ് നൽകുന്ന ഒന്നായി പച്ചക്കറിക്കൃഷി.അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ക്രിയാത്മകമായി പ്രവർത്തത്തോട് സഹകരിച്ചു.എൻ.എസ്.എസ്.കോർഡിനേറ്റർ വി.ജഹാംഗീർ,സുകുമാരൻ പെരിയച്ചൂർ എന്നിവർ നേതൃത്വം നൽകി.
<gallery>
<gallery>
12021 nsscamp 2016.jpg|കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ 2016 വർഷത്തെ എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.
പ്രമാണം:1nss pachakkari2017.jpg|മണ്ണൊരുക്കലും വിത്തുപാകലും
</gallery>
പ്രമാണം:2nss pachakkari2017 2.jpg|പരിചരണം പി.ടി.അംഗങ്ങൾ
സപ്തദിനക്യാമ്പ് 2017
പ്രമാണം:3NSS2017 2.jpg|വിളവെടുപ്പ്
പ്രമാണം:4NSS 2017.jpg|വിളവെടുപ്പ്
പ്രമാണം:5nss Pachakkari3.jpg|വിളവെടുപ്പ്
പ്രമാണം:6nss pachakkari vilaveduppu.jpg|ആദ്യ വിൽപ്പന സ്ഥലമുടമക്ക് കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. നാരായണൻ നൽകി നിർവ്വഹിക്കുന്നു.
പ്രമാണം:8NSS.jpg|പത്ര വാർത്ത
</gallery>
==റാഗിംഗ് ബോധവൽക്കരണ ക്ലാസ്സ്==
വിദ്യാർത്ഥികൾക്കിടയിൽ റാഗിംഗ് വിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിന് എൻ.എസ്.എസ്.ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
[[പ്രമാണം:Nss antiragging ghssk.jpeg|450px|center|റാഗിംഗ് ബോധവൽക്കരണ ക്ലാസ്സ്]]
==രക്ത ദാന സേന രൂപീകരണവും സൗജന്യ രക്തഗ്രൂപ്പ് നിർണയക്യാമ്പും==
[[പ്രമാണം:Nss Blood camp ghssk.jpeg|450px|center|രക്ത ദാന സേന രൂപീകരണവും സൗജന്യ രക്തഗ്രൂപ്പ് നിർണയക്യാമ്പും]]
=='''സപ്തദിനക്യാമ്പ് 2017'''==
[[ചിത്രം:12021 Nsscamp2017.jpeg|450px|center]]
'''കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ 2016 വർഷത്തെ എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് സമാപന സമ്മേളനം കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു'''.
<gallery>
<gallery>
12021 Nsscamp2017.jpeg|കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ 2016 വർഷത്തെ എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
12021 Nss2017camp.jpeg|ക്യാമ്പ് സുവനീർ പ്രകാശനം
12021 Nss2017camp.jpeg|ക്യാമ്പ് സുവനീർ പ്രകാശനം
12021Nss news2017.jpeg|ക്യാമ്പ് വാർത്ത
12021Nss news2017.jpeg|ക്യാമ്പ് വാർത്ത
Nss news 2017.jpeg|ക്യാമ്പ് വാർത്ത
Nss news 2017.jpeg|ക്യാമ്പ് വാർത്ത
</gallery>
</gallery>
[[പ്രമാണം:Nss17 18 ghssk.jpeg|450px|center|എൻ.എസ്.എസ്. 2017 -18 ബാച്ച്]]
എൻ.എസ്.എസ്. 2017 -18 ബാച്ച്
[[പ്രമാണം:Nss18-19 ghssk.jpeg|450px|center|എൻ.എസ്.എസ്. 2018 -19 ബാച്ച് ]]
എൻ.എസ്.എസ്. 2018 -19 ബാച്ച്
[[പ്രമാണം:Nss news ghssk.jpeg|450px|center]]
1,688
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/463610...499405" എന്ന താളിൽനിന്ന് ശേഖരിച്ചത്