"ജി.വി. എച്ച്. എസ്.എസ്. ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
സി. നാരായണന്‍ മൂസ്സത്, | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
ജി. സരോജിനി അമ്മ, | |- | ||
എന്‍. എസ്. മേനോന്‍, | |സി. നാരായണന്‍ മൂസ്സത്, | ||
എം. ചെല്ലപ്പന്‍ പിള്ള, | |- | ||
ടി.എസ്. രാമചന്ദ്രന്‍, | |ജി. സരോജിനി അമ്മ, | ||
കെ. ചന്രമതി അമ്മ, | |- | ||
കെ. ചെല്ലപ്പന്‍ നായര്‍, | |എന്‍. എസ്. മേനോന്‍, | ||
അന്നമ്മ ഫിലിപ്പ്, | |- | ||
എം.ജെ. ജേക്കബ്, | |എം. ചെല്ലപ്പന്‍ പിള്ള, | ||
നളിനി.എ, | |- | ||
ബി.കെ. ഇന്ദിരാബായ്, | |ടി.എസ്. രാമചന്ദ്രന്‍, | ||
എം. അവറാന്‍, | |- | ||
പി.കെ. മുഹമ്മദ്കുട്ടി, | |കെ. ചന്രമതി അമ്മ, | ||
കെ. രത്നമ്മ, | |- | ||
സി.പി. തങ്കം, | |കെ. ചെല്ലപ്പന്‍ നായര്‍, | ||
എന്‍.ജെ. മത്തായി, | |- | ||
പി.സൌദാമിനി, | |അന്നമ്മ ഫിലിപ്പ്, | ||
എം. രാധാമണി, | |- | ||
കെ. റുഖിയ, | |എം.ജെ. ജേക്കബ്, | ||
ബി. രാജേന്രന്‍, | |- | ||
പി. പുരുഷോത്തമന്‍, | |നളിനി.എ, | ||
കെ. അശോകകുമാര്‍, | |- | ||
പി.ഡി. മണിയപ്പന്. | |ബി.കെ. ഇന്ദിരാബായ്, | ||
|- | |||
|എം. അവറാന്‍, | |||
|- | |||
|പി.കെ. മുഹമ്മദ്കുട്ടി, | |||
|- | |||
|കെ. രത്നമ്മ, | |||
|- | |||
|സി.പി. തങ്കം, | |||
|- | |||
|എന്‍.ജെ. മത്തായി, | |||
|- | |||
|പി.സൌദാമിനി, | |||
|- | |||
|എം. രാധാമണി, | |||
|- | |||
|കെ. റുഖിയ, | |||
|- | |||
|ബി. രാജേന്രന്‍, | |||
|- | |||
|പി. പുരുഷോത്തമന്‍, | |||
|- | |||
|കെ. അശോകകുമാര്‍, | |||
|- | |||
|പി.ഡി. മണിയപ്പന്. | |||
|- | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
11:59, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി. എച്ച്. എസ്.എസ്. ചേളാരി | |
---|---|
വിലാസം | |
തേഞ്ഞിപ്പലം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-12-2009 | 19001 |
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. ഇന്ന് ചേളാരി, ചെനക്കലങ്ങാടി പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.
ചരിത്രം
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിന്‍റിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 40 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
സി. നാരായണന്‍ മൂസ്സത്, |
ജി. സരോജിനി അമ്മ, |
എന്‍. എസ്. മേനോന്‍, |
എം. ചെല്ലപ്പന്‍ പിള്ള, |
ടി.എസ്. രാമചന്ദ്രന്‍, |
കെ. ചന്രമതി അമ്മ, |
കെ. ചെല്ലപ്പന്‍ നായര്‍, |
അന്നമ്മ ഫിലിപ്പ്, |
എം.ജെ. ജേക്കബ്, |
നളിനി.എ, |
ബി.കെ. ഇന്ദിരാബായ്, |
എം. അവറാന്‍, |
പി.കെ. മുഹമ്മദ്കുട്ടി, |
കെ. രത്നമ്മ, |
സി.പി. തങ്കം, |
എന്‍.ജെ. മത്തായി, |
പി.സൌദാമിനി, |
എം. രാധാമണി, |
കെ. റുഖിയ, |
ബി. രാജേന്രന്‍, |
പി. പുരുഷോത്തമന്‍, |
കെ. അശോകകുമാര്‍, |
പി.ഡി. മണിയപ്പന്. |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="300" height="250" selector="no"> 11.071469, 76.077017, MMET HS Melmuri 11.111874, 75.890808, Chelari , Kerala 11.114611, 75.891477 </googlemap>