"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-18അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം ബി.എൻ.വി.ചെയർപേഴ്സൺ ശ്രീമതി .ഈശ്വരിയമ്മ ടീച്ചറിന്റെ സാന്നിധ്യത്തിൽ നടന്നു.കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് , എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു  
<big>കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2018-19അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിലെ എച്ച്.എം. ശ്രീമതി.ഷീജ ടീച്ചറിന്റെ സാന്നിധ്യത്തിൽ നടന്നു.കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ കൺവീനറായ ശ്രീമതി.ലക്ഷ്മി ടീച്ചറിന്റെയും കോ  കൺവീനർമാരായ ശ്രീമതി സുനിത ടീച്ചറിന്റെയും, ശ്രീമതി അനിതടീച്ചറിന്റെയും, ശ്രീമതി റെനി ടീച്ചറിന്റെയും നേതൃത്വത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു വരുന്നു.ചാന്ദ്രദിന ക്വിസ് നടത്തി.  സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് , എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു</big>  
<gallery>
<gallerysceince300*300
science300*300.png
</gallery>
</gallery>

23:52, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2018-19അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം വി.എച്ച്.എസ്.എസ്. ഫോർ ഗേൾസിലെ എച്ച്.എം. ശ്രീമതി.ഷീജ ടീച്ചറിന്റെ സാന്നിധ്യത്തിൽ നടന്നു.കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ കൺവീനറായ ശ്രീമതി.ലക്ഷ്മി ടീച്ചറിന്റെയും കോ കൺവീനർമാരായ ശ്രീമതി സുനിത ടീച്ചറിന്റെയും, ശ്രീമതി അനിതടീച്ചറിന്റെയും, ശ്രീമതി റെനി ടീച്ചറിന്റെയും നേതൃത്വത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു വരുന്നു.ചാന്ദ്രദിന ക്വിസ് നടത്തി. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് , എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു <gallerysceince300*300 </gallery>